07/10/2026
SPORTING PENSION FUND !
ഒരു കുടുംബത്തിന് പ്രതിമാസം ഒരു കൈത്താങ്ങ്…
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നമ്മുടെ സമൂഹത്തിലെ അർഹരായ വിധവകൾക്കും, രോഗികൾക്കും, ഭിന്നശേഷിക്കാർക്കും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും എമറാത്ത് ചാരിറ്റി പ്രതിമാസ സഹായം നൽകി വരുന്നു. 🌿
ഇന്ന്, ഈ കൈത്താങ്ങ് ആവശ്യമുള്ള കൂടുതൽ കുടുംബങ്ങൾ നമ്മെ തേടിയെത്തുകയാണ്. അതിനാൽ, ഈ സേവനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
നിങ്ങളുടെ ചെറിയൊരു സംഭാവന, ഒരു കുടുംബത്തിന്റെ വലിയൊരു ആശ്വാസമാകാം.
നമുക്ക് നൽകാം — സഹായം മാത്രമല്ല, പ്രതീക്ഷയും. ✨
*Join the Cause:*💬
https://chat.whatsapp.com/Kw7Ojtjkrqz9NmRIXROKCr?mode=gi_t