Sangachethana Kuthirakode

Sangachethana Kuthirakode Since 1989 july 19 .....

ഓണപ്പൊലിമ 2026 ഉത്രാടം നാളിൽ ....
24/08/2026

ഓണപ്പൊലിമ 2026
ഉത്രാടം നാളിൽ ....

സ്വാതന്ത്ര്യ ദിനാഘോഷം..
14/08/2026

സ്വാതന്ത്ര്യ ദിനാഘോഷം..

⚽⚽⚽സംഘചേതന കുതിരക്കോട്ഫുട്ബോൾ ലോകകപ്പ്പ്രവചന മത്സരം വിജയികൾ...---------------------------🥇ഒന്നാം സ്ഥാനം  ലിഷാന്ത്‌ രാഘവൻ...
21/07/2026

⚽⚽⚽
സംഘചേതന കുതിരക്കോട്
ഫുട്ബോൾ ലോകകപ്പ്
പ്രവചന മത്സരം
വിജയികൾ...
---------------------------

🥇ഒന്നാം സ്ഥാനം ലിഷാന്ത്‌ രാഘവൻ
🥈രണ്ടാം സ്ഥാനം റിഷി ദേവ്

വിജയികൾക്ക് അഭിനന്ദനങ്ങൾ....

ജുലായ് 19സംഘചേതന കുതിരക്കോടിൻ്റെ38ാം സ്ഥാപക ദിനത്തിന്റെഭാഗമായി  സൗഹൃദ ഫുട്ബോൾമത്സരം സംഘടിപ്പിച്ചു...
21/07/2026

ജുലായ് 19
സംഘചേതന കുതിരക്കോടിൻ്റെ
38ാം സ്ഥാപക ദിനത്തിന്റെ
ഭാഗമായി സൗഹൃദ ഫുട്ബോൾ
മത്സരം സംഘടിപ്പിച്ചു...

ജുലായ് 19സംഘചേതന കുതിരക്കോട്സ്ഥാപക ദിനം ...
19/07/2026

ജുലായ് 19
സംഘചേതന കുതിരക്കോട്
സ്ഥാപക ദിനം ...

ജുലായ് 19സംഘചേതനകുതിരക്കോട്സ്ഥാപക ദിനംസൗഹൃദ ഫുട്ബോൾ മത്സരം....
18/07/2026

ജുലായ് 19
സംഘചേതന
കുതിരക്കോട്
സ്ഥാപക ദിനം
സൗഹൃദ ഫുട്ബോൾ മത്സരം....

2026 ലോകകപ്പ് ഫുട്ബോൾക്വാർട്ടർ ഫൈനൽ ചിത്രം...
08/07/2026

2026 ലോകകപ്പ് ഫുട്ബോൾ
ക്വാർട്ടർ ഫൈനൽ ചിത്രം...

സ്പോട്സിനെലഹരിയാക്കുകഗോളടി മത്സരംസംഘടിപ്പിച്ചുകുതിരക്കോട് :സംഘചേതന കുതിരക്കോടുംമൈ ഭാരത് കാസറഗോഡുംചേർന്ന്സ്പോട്സിനെലഹരിയാ...
23/06/2026

സ്പോട്സിനെ
ലഹരിയാക്കുക
ഗോളടി മത്സരം
സംഘടിപ്പിച്ചു

കുതിരക്കോട് :

സംഘചേതന
കുതിരക്കോടും
മൈ ഭാരത് കാസറഗോഡും
ചേർന്ന്
സ്പോട്സിനെ
ലഹരിയാക്കുക
എന്ന ഉദ്ദേശത്തോടെ
ലോക കപ്പ് ഫുട്ബോൾ
ഗോളടി മത്സരം
സംഘടിപ്പിച്ചു
പരിപാടിയുടെ
ഉദ്ഘാടനം
പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സുജാത കെ നിർവ്വഹിച്ചു
ക്ലബ്ബ് പ്രസിഡൻ്റ് രതീഷ് വളപ്പിൽവീട്
അധ്യക്ഷത വഹിച്ചു
സെക്രട്ടറി കെ രാജേഷ് കുമാർ
സ്വാഗതം പറഞ്ഞു
പദ്മനാഭൻ പി
രാമചന്ദ്രൻ എടി
ദിനേശ് ടി
പ്രിയേഷ്
വിപിൻ കുമാർ
തുടങ്ങിയവർ പ്രസംഗിച്ചു

ഗോളടി മത്സരത്തിൽ
പുരുഷ വിഭാഗത്തിൽ
അശോക് കുമാർ ഒന്നാം സ്ഥാനവും
വിപിൻ കുമാർ രണ്ടാം സ്ഥാനവും
വനിതാ വിഭാഗത്തിൽ
പ്രിയ മഹേഷ് ഒന്നും
ജിഷ്‌മ കുഞ്ഞിക്കണ്ണൻ രണ്ടാം സ്ഥാനവും നേടി
ആൺ കുട്ടികളുടെ വിഭാഗത്തിൽ
അഭിജിത്ത് മണി ഒന്നും
അഭിനന്ദ് രാമചന്ദ്രൻ രണ്ടാം സ്ഥാനവും
പെൺകുട്ടികളുടെ
വിഭാഗത്തിൽ
അമയ നാരായണൻ
ഒന്നും ദക്ഷ രാജേഷ്
രണ്ടാം സ്ഥാനവും നേടി

"സ്പോട്സിനെലഹരിയാക്കുക"സംഘചേതനകുതിരക്കോട്മൈ ഭാരതുമായിസഹകരിച്ച് നടത്തുന്നഗോളടി മത്സരംജൂൺ 21 ഞായറാഴ്ച്ചനാലു മണിക്ക്ക്ലബ്ബ്...
19/06/2026

"സ്പോട്സിനെ
ലഹരിയാക്കുക"

സംഘചേതന
കുതിരക്കോട്
മൈ ഭാരതുമായി
സഹകരിച്ച് നടത്തുന്ന
ഗോളടി മത്സരം
ജൂൺ 21 ഞായറാഴ്ച്ച
നാലു മണിക്ക്
ക്ലബ്ബ് പരിസരത്ത് നടക്കും...

Address

Palakunnu
Kasaragod
671318

Telephone

+919847213692

Website

Alerts

Be the first to know and let us send you an email when Sangachethana Kuthirakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category