National arts&sports club udma padinhar

National arts&sports club udma padinhar പ്രസിഡണ്ട് :അബ്ദുല്ല പി.കെ
MOB:+91 8714210696
സെക?

ഉദുമ പടിഞ്ഞാറിലെ കലാ കായിക സാംസ്കാരിക സേവന മേഘലകളിൽ 1980 മുതൽ പ്രവർത്തിച്ച് വരുന്ന ഒരു കൂട്ടായ്മയാണ് നാഷണൽ ആർട്സ്&സ്പോർട്സ് ക്ലബ്ബ് മില്ലത്ത് നഗർ,ഉദുമ പടിഞ്ഞാർ
രജി നമ്പർ: 75/2000
------------------------------------------------
എക്സിക്യൂട്ടീവ് മെമ്പേർസ്

പ്രസിഡണ്ട് :അബ്ദുല്ല പി.കെ
സെക്രട്ടറി :അനീസ് കെ.വി
വൈ.പ്രസിഡണ്ട്:മുജീബ് കണ്ണിയിൽ,ഷബീർ പി.എം.
ജോ.സെക്രട്ടറി :അബ്ബാസ്, മുബഷിർ.
ട്രഷറർ : അഷ്റഫ് തായത്ത്

സഹീർ ടി.
അഹദ്.
സമദ്.പി.പി
അബ്ദുല്ല എം. എ.
സുൽഫീക്കർ.
റൗഫ്.

16/08/2026
റീമർ പടിഞ്ഞാർ ആദിത്യമാരുളിയ ജില്ലയിലെ 32 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അണ്ടർ 21 ഫുട്ബാൾ ടൂർണമെന്റിൽഹസീന ചിത്താരിയെ പ...
16/02/2024

റീമർ പടിഞ്ഞാർ ആദിത്യമാരുളിയ ജില്ലയിലെ 32 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അണ്ടർ 21 ഫുട്ബാൾ ടൂർണമെന്റിൽ
ഹസീന ചിത്താരിയെ പരാചയപ്പെടുത്തി

*ഉദുമ പടിഞ്ഞാർ
നാഷണൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ മില്ലത്ത് നഗർ
ചാമ്പ്യൻ മാരായി*
..

27/01/2024
നാടിന് കൈത്താങ്ങായിനാഷണൽ ക്ലബ്ബ്- യുനൈറ്റഡ്മെഡിക്കൽ ക്യാമ്പ് ഉദുമ- പടിഞ്ഞാർ നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കാസർകോട് യ...
27/11/2023

നാടിന് കൈത്താങ്ങായി
നാഷണൽ ക്ലബ്ബ്- യുനൈറ്റഡ്
മെഡിക്കൽ ക്യാമ്പ്

ഉദുമ- പടിഞ്ഞാർ നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കാസർകോട് യുനൈറ്റഡ് ഹോസ്പിറ്റലുമായി സഹകരിച്ച് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിന് പുറമെ ഇ.എൻ.ടി, ജനറൽ സർജൻ, ഗൈനക്കോളജിസ്റ്റ് തുടങ്ങി സ്പെഷലിസ്ഡ് ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിൽ പ്രദേശത്തെ നൂറ് കണക്കിന് രോഗികളെ പരിശോധിക്കുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു. ക്ലബ്ബ് കെട്ടിടത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഉദുമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. തസ്മി ചാക്കോ, വാർഡ് മെമ്പറർ ചന്ദ്രൻ നാലാംവാതുക്കൽ, പടിഞ്ഞാർ മഹല്ല് സെക്രട്ടറി അബ്ദുൽറഹ്മാൻ സഫർ, ഷംസുദീൻ ഓർബിറ്റ്, ഷാഫി തോട്ടപ്പാടി, സാഹിദ് കെ.എം, ഹാഷിം സി.എ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ. നിഹാൽ മഞ്ചുനാഥ്, ഡോ. ജോസഫ് വർക്കി, ഡോ. ബെൽസൻ ബാബു എന്നിവർ രോഗികളെ പരിശോധിച്ചു.

അബിലാഷ്, ഫരീദാ ശെരീഫ്, കാർത്യാനി, ബിന്ദു, അനീസ് കെ.വി, മുജീബ് കണ്ണിയിൽ, അഷ്റഫ് തായത്ത്, ഷബീർ പി.എം, സഫാദ് മൂസ എന്നിവർ നേതൃത്വം നൽകി.

ബേക്കൽ ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും ജനറൽ വിഭാഗത്തിൽ ഒപ്പന വട്ടപ്പാട്ട് എന്നീ മത്സരത്തിൽ ഒന്നാം സ്ഥ...
24/11/2023

ബേക്കൽ ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും ജനറൽ വിഭാഗത്തിൽ ഒപ്പന വട്ടപ്പാട്ട് എന്നീ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ ഉദുമ പടിഞ്ഞാർ ജമഹത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനും സ്കൂൾ PTA ക്കും ഉദുമ പടിഞ്ഞാർ *നാഷണൽ ക്ലബ്ബിന്റെ* അഭിനന്ദനങ്ങളും ആശംസകളും.......

Address

UDMA PADINHAR
Udma
671319

Alerts

Be the first to know and let us send you an email when National arts&sports club udma padinhar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National arts&sports club udma padinhar:

Shortcuts

Share

Category