സഫ്ദർ ഹാശ്മി -sasca

സഫ്ദർ ഹാശ്മി -sasca Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സഫ്ദർ ഹാശ്മി -sasca, Sports Club, Azhithala, Nileshwar.

07/11/2023
അഴിത്തല ഇ.എം.എസ് മന്ദിരവും സഫ്ദർ ഹാശ്മി ക്ലബ്ബും ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
04/04/2022

അഴിത്തല ഇ.എം.എസ് മന്ദിരവും സഫ്ദർ ഹാശ്മി ക്ലബ്ബും ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

SHOOTOUT
24/02/2021

SHOOTOUT

BIRIYANI FEST ON  20/02/2021
16/02/2021

BIRIYANI FEST ON 20/02/2021

SASCA ASL Beach Football 21 Point Table
16/02/2021

SASCA ASL Beach Football 21 Point Table

ഇന്ന് നടന്ന ASL 2021ഫുട്ബോൾ ലീഗ് മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്ന ക്ലബ്ബിൻ്റെ  രക്ഷാധികാരികളായ സഖാവ് Pv കുമാരൻ, സഖാവ്...
09/02/2021

ഇന്ന് നടന്ന ASL 2021ഫുട്ബോൾ ലീഗ് മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്ന ക്ലബ്ബിൻ്റെ രക്ഷാധികാരികളായ സഖാവ് Pv കുമാരൻ, സഖാവ് TP കലേശൻ . ഇവരെ അനുഗമിക്കുന്നതി ക്ലബ്ബ് മെമ്പർമാരായ സുഗുണദാസ്, സമീഷ് ബാബു എന്നീവരാണ്

ഇന്ന് നടന്ന ഫുട്ബോൾ ലീഗ് മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്ന ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡണ്ട് PK പവനൻ, സ്ഥാപക സെക്രട്ടറി KP...
08/02/2021

ഇന്ന് നടന്ന ഫുട്ബോൾ ലീഗ് മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്ന ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡണ്ട് PK പവനൻ, സ്ഥാപക സെക്രട്ടറി KP സുരേഷ് ബാബു. ഇവരെ അനുഗമിക്കുന്നത് ക്ലബ്ബിൻ്റെ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് PM മഹേഷ്, ജോയിൻ്റ് സെക്രട്ടറി KK സുധീർ🙏🙏

SASCA അഴിത്തല നടത്തിയ ഫുട്ബോൾ  ലീഗ് മത്സരം  സിപിഎം നിലേശ്വരം വെസ്റ്റ് മേഖലാ സെക്രട്ടറി സ:ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു.മുഖ...
07/02/2021

SASCA അഴിത്തല നടത്തിയ ഫുട്ബോൾ ലീഗ് മത്സരം സിപിഎം നിലേശ്വരം വെസ്റ്റ് മേഖലാ സെക്രട്ടറി സ:ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി ഷമീം ഓർച്ച (മുൻ കെൽട്രോൺ താരം)സംബന്ധിച്ചു. സിപിഎം ബോട്ടുജെട്ടി ബ്രാഞ്ച് സെക്രട്ടറി PK രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് സെക്രട്ടറി കെ പി ഉമേശൻ സ്വാഗതം പറഞ്ഞു.

07/02/2021

ASL 2021 beach football

Address

Azhithala
Nileshwar
THAIKADAPPURAM

Website

Alerts

Be the first to know and let us send you an email when സഫ്ദർ ഹാശ്മി -sasca posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സഫ്ദർ ഹാശ്മി -sasca:

Shortcuts

Share

Category