TASC Thiruvakoli

TASC Thiruvakoli TASC THIRUVAKOLI

ഓണാഘോഷം 2026
29/08/2026

ഓണാഘോഷം 2026

20/06/2026
എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ് പണംതോട്  സംഘടിപ്പിച്ച നവംബർ 9,16  2025 നടന്ന ജില്ലാ തല 5s ഫുട്ബോൾ ടൂർണമെൻ്റ് ൽ  Tasc Th...
18/11/2025

എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ് പണംതോട് സംഘടിപ്പിച്ച നവംബർ 9,16 2025 നടന്ന ജില്ലാ തല 5s ഫുട്ബോൾ ടൂർണമെൻ്റ് ൽ Tasc Thiruvakkoli വിജയിച്ചു.
Courtesy@ Muhammad Anees Tvk

Monsoon Football Tournament fixture 2025
30/08/2025

Monsoon Football Tournament fixture 2025

Winners 🏆DYFI  Udma Block Committee Socker 2025
11/05/2025

Winners 🏆
DYFI Udma Block Committee Socker 2025

Keralostavam state football championship 🏆🥇🎖️⚽️kasaragod TASC Thiruvakoli
20/04/2025

Keralostavam state football championship 🏆🥇🎖️⚽️kasaragod TASC Thiruvakoli

റെഡ് ഫൈറ്റേഴ്സ് മധുരമ്പാടി (പുല്ലൂർ) സംഘടിപിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടാസ്ക്  തിരുവക്കോളി ചാമ്പ്യൻസ് ആയി .ഫൈനലിൽ എത...
13/04/2025

റെഡ് ഫൈറ്റേഴ്സ് മധുരമ്പാടി (പുല്ലൂർ) സംഘടിപിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടാസ്ക് തിരുവക്കോളി ചാമ്പ്യൻസ് ആയി .
ഫൈനലിൽ എതിരില്ലാത്ത നാല് ഗോളിന് ഇരിയയെ തോൽപ്പിച്ച് കൊണ്ടാണ് കിരീട നേട്ടം .
Courtesy Muhammad Anees Tvk

സംസ്ഥാനതല കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ടാസ്ക് തിരുവക്കോളി ചാമ്പ്യന്മാരാരായി🥰 എതി...
10/04/2025

സംസ്ഥാനതല കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ടാസ്ക് തിരുവക്കോളി ചാമ്പ്യന്മാരാരായി🥰

എതിരില്ലാത്ത രണ്ട് ഗോളുകൾക് ഇടുക്കിയെ തോൽപ്പിച്ച് കൊണ്ടാണ് കിരീടം നേടിയത് .

*ടാസ്ക് തിരുവക്കോളിയുടെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ❤️

Courtesy Shanu Greenyard

ചെഗുവേര ചെർക്കപ്പാറ സംഘടപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ TASC Thiruvakkoli ചാമ്പ്യന്മാരായി.32 ടീമുകൾ പങ്കെടുത്ത ടൂർണമെ...
26/01/2025

ചെഗുവേര ചെർക്കപ്പാറ സംഘടപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ TASC Thiruvakkoli ചാമ്പ്യന്മാരായി.
32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നാഷണൽ തോർക്കുളത്തെ ഫൈനലിൽ തോൽപിച്ചാണ് ചാമ്പ്യന്മാരായത് .
Courtesy Muhammad Anees Tvk

Address

THIRUVAKOLI
Bekal Fort
617318

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Website

Alerts

Be the first to know and let us send you an email when TASC Thiruvakoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TASC Thiruvakoli:

Shortcuts

Share

Category