Arayal Sevens

Arayal Sevens Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arayal Sevens, Sports Club, Athinhal, kanhangad, kasaragode, Kanhangad.

04/12/2019
അരയാൽ 7ns
01/12/2019

അരയാൽ 7ns

അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വോളന്ററിങ്
29/11/2019

അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വോളന്ററിങ്

അരയാൽ 7ns
29/11/2019

അരയാൽ 7ns

അരയാൽ സെവൻസ്അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ സ്വാഗത സംഘംചെയർമാൻ എം. ഹമീദ് ഹാജിക്ക് നൽകിമൂലമറ്റം പവർഹൌസ് *np പ്രദീപും...
29/11/2019

അരയാൽ സെവൻസ്
അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
ലോഗോ സ്വാഗത സംഘം
ചെയർമാൻ എം. ഹമീദ് ഹാജിക്ക് നൽകി
മൂലമറ്റം പവർഹൌസ് *np പ്രദീപും* കേരളത്തിന്റെ മറഡോണ *ആസിഫ് സഹീറും എം എഫ് എ പ്രസിഡന്റ് സയീദ് ജീ എസ് ,Secretery ഹിഷാം, ട്രഷറർ പ്രിയേഷ് ,അഡ്വൈസറി ബോർഡ് ചെയർമാൻ ശാദുലി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഖാലിദ് അറബിക്കാടത്ത് ,ട്രഷറർ
ഷൗക്കത്ത് കോയാപ്പള്ളി
അരയാൽ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി എലൈറ്.
ക്ലബ് ട്രഷറർ ഫസലു റഹ്മാൻ
മട്ടൻ മൊയ്തീൻ കുഞ്ഞി
അഷറഫ് ചോട്ട ,റമീസ് അഹമ്മദ് .ഷബീർ മൗവ്വൽ
പാലാട്ട് ഗഫൂർ ,ഷാജഹാൻ ,
തെരുവത്ത് അബ്ദുല്ല ,നൗഫൽ പാലക്കി ,
സലീം അതിഞ്ഞാൽ ,കരീം കപ്പണക്കാൽ, റമീസ് തുടങ്ങിയവർ സംബന്ധിച്ചു.

*മർഹൂം എം ബി മൂസ  മെമ്മോറിയൽ ട്രോഫിയുമായി അരയാൽ സെവൻസ്*---------------------------ഉത്തര മലബാറിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്...
27/11/2019

*മർഹൂം എം ബി മൂസ മെമ്മോറിയൽ ട്രോഫിയുമായി അരയാൽ സെവൻസ്*
---------------------------
ഉത്തര മലബാറിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ ആരാധകരുടെ ഫേവറേറ്റ് ടീമായ അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ ആതിഥ്യമരുളുന്ന എം എഫ് എ ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണമെന്റ് മർഹൂം എം ബി മൂസ ഹാജിയുടെ നാമഥേയത്തിലുള്ള ട്രോഫിക്കായിരിക്കും .
എം ബി മൂസ ഹാജിക്ക് അർഹിക്കുന്ന സ്മരണയാണ് അതിഞ്ഞാലിന്റെ അഭിമാനമായ അരയാൽ ബ്രദേഴ്‌സ് നൽകുന്നത് .
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന എം ബി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന മൂസ ഹാജി കേരളക്കരയിൽ അറിയപ്പെടുന്ന പൗര പ്രമുഖനായിരുന്നു . അതിഞ്ഞാലിനെ സംബന്ധിച്ചെടുത്തോളം എം ബി നാട്ടുകാർക്ക് ഒരഭിമാനമായിരുന്നു .
അതിഞ്ഞാലിലെ അദ്ദേഹത്തിന്റെ വസതി ഒരു കോടതി മുറിയെ പോലെയായിരുന്നു .ഒരുപാട് പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവസാനം ചെന്നെത്തുക അദ്ദേഹത്തിന്റെ വസതിയിലായിരുന്നു .
മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴും കായിക രംഗത്തും അദ്ദേഹത്തതിന്റെ നിറ സാന്നിധ്യമുണ്ടാകുമായിരുന്നു. കാഞ്ഞങ്ങാട് നടന്ന വൻകിട വോളിബാൾ ടൂർണമെന്റ്കളുടെ മുഖ്യ സാരഥിയായ അദ്ദേഹത്തെ കാണാമായിരുന്നു. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റ നാമ ഥേയത്തിൽ ഈ ടൂർണമെന്റ് നടത്താൻ അരയാൽ സെവൻസ് മുന്നിട്ടിറങ്ങിയതും. തീർച്ചയായും അദ്ദേഹത്തിന്റെ നാട്ടുകാർ അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ ആദരവായിരിക്കും ഈ ടൂർണമെന്റ്. കാസർഗോഡ് ജില്ലയിലെ എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന അവസരത്തിലാണ് നാടിനെ നടുക്കിക്കൊണ്ട് നട്ടുച്ചക്ക് അസ്തമിച്ച സൂര്യനെപ്പോലെ അദ്ദേഹത്തിന്റെ മരണ വാർത്ത നമ്മുടെ കാതുകളിൽ എത്തിയത്. അദ്ദേഹത്തിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനെന്ന പോലെ കാസർഗോട്ടെ പൊതു സമൂഹത്തിനും വിശിഷ്യാ കാഞ്ഞങ്ങാട്ടുകാർക്കും തീരാ നഷ്ട്ടം തന്നെയാണ് സംഭവിച്ചത്.
ഇന്നും നാട്ടുകാരുടെ മനസ്സിൽ മരിക്കാത്ത ഓർമകളുമായി അദ്ദേഹം ജീവിക്കുന്നത് അദ്ദേഹം ചെയ്ത നന്മകളും അദ്ദേഹത്തിന്റെ നേതൃപാടവുമാണ്.
ഡിസംബറിൽ 20ന് തുടങ്ങുന്ന ഫുട്ബോൾ മേള എം ബിയുടെ സ്മരണയോടപ്പം നാടിന്റെ ഉത്സവമായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല.
നമുക്ക് കൈകോർക്കാം നാടിന്റെ ഐക്യത്തിനായി ഈ ഫുട്ബോൾ മേളയിലൂടെ.

കാഞ്ഞങ്ങാടിന്റെ മണ്ണിൽ വീണ്ടും ഫുട്ബാൾ വസന്തം അജാനൂർ : കാസർഗോഡ് ജില്ലയിലെ തന്നെ ജീവകാരുണ്യ സാംസ്‌കാരിക സാമൂഹിക കായിക രംഗ...
26/11/2019

കാഞ്ഞങ്ങാടിന്റെ മണ്ണിൽ വീണ്ടും ഫുട്ബാൾ വസന്തം

അജാനൂർ : കാസർഗോഡ് ജില്ലയിലെ തന്നെ ജീവകാരുണ്യ സാംസ്‌കാരിക സാമൂഹിക കായിക രംഗത്ത് നിറസാന്നിധ്യമായി അരയാൽ ബ്രദേർസ് അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ എം എഫ് എ അംഗീകൃത മലബാർ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു .2019 ഡിസംബർ 20 നു അതിഞ്ഞാൽ തെക്കേപ്പുറം മൻസൂർ ഗ്രൗണ്ടിലാണ് അരയാൽ സെവൻസ് നടക്കുന്നത് .കാഞ്ഞങ്ങാട് പ്രദേശത്തെ ഏത് സന്നിദ്ധ ഘട്ടത്തിലും താങ്ങായി തണലായി പ്രവർത്തിക്കുന്ന സംഘടനയാണ് അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ .കായികരംഗത്തും സാമൂഹിക രംഗത്തും നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അരയാൽ ബ്രദേഴ്‌സ് ആദ്യമായാണ് ഇത്തരത്തിലൊരു ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത് .
ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി 22 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി .
*ടൂർണമെൻറ് കമ്മിറ്റി*

സ്വാഗതസംഘം ചെയർമാൻ എം ഹമീദ് ഹാജി

കൺവീനർ ഖാലിദ് അറബിക്കാടത്ത്
ട്രഷറർ ,ഷൗക്കത്ത് കോയാപ്പള്ളി

ഫിനാൻസ് ചെയർമാൻ

മട്ടൻ മൊയ്തീൻകുഞ്ഞി കൺവീനർ ഫസലുറഹ്മാൻ

പബ്ലിസിറ്റി

ചെയർമാൻ അഷ്റഫ് ടി പി കൺവീനർ റമീസ് മട്ടൻ

ഗ്രൗണ്ട് ഹാൻഡിലിങ്ങ്

ചെയർമാൻ
ഹമീദ് മൗവ്വൽ കൺവീനർ .നൂറു കപ്പൽ

കോ-ഓർഡിനേഷൻ

ചെയർമാൻ
മുഹമ്മദ് കുഞ്ഞി മട്ടൻ
കൺവീനർ അഷ്റഫ് ചോട്ട

സ്റ്റേജ് & ഗസ്റ്റ്

ചെയർമാൻ
ഖാലിദ് പാലക്കി
കൺവീനർ
അബ്ദുല്ല തെരുവത്ത്

വളണ്ടിയർ ക്യാപ്റ്റൻ മൊയ്തീൻകുഞ്ഞി എലൈറ്റ് വൈസ് ക്യാപ്റ്റൻ ഷബീർ മൗവ്വൽ. സലിം മടത്തിൽ.ഷാജഹാൻ

അക്കോമഡേഷൻ കരീം കപണക്കാൽ . റഹീം മലേഷ്യ

Address

Athinhal, Kanhangad, Kasaragode
Kanhangad
673591

Website

Alerts

Be the first to know and let us send you an email when Arayal Sevens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category