11/08/2024
❤️ഹൃദയത്തിൽ നിന്നും സ്നേഹം,
സിരകളിൽ നിന്ന് രക്തം.
രക്ത ദാനം, മഹാ ദാനം
31 തവണ ജീവ രക്തം ദാനം ചെയ്ത, ആറാട്ടുകടവിന്റെ ജീവ കാരുണ്യ - പൊതു പ്രവർത്തന രംഗത്തെ നിറ സാനിധ്യം സഖാവ് ജഗദീശൻ ആറാട്ടുകടവിനെ, ഫ്രണ്ട്‌സ് ആറാട്ടുകടവിന്റെ രക്ത ദാന ക്യാമ്പിൽ വച്ച് ആദരിക്കുന്നു. 💞
✊അഭിവാദ്യങ്ങൾ സഖാവെ..... 🌷