ChampionsSaddhamukku

ChampionsSaddhamukku CHAMPIONS Arts and Sports Club. Sadhammukku. Reg no:299/10 Ozhinhavalappu (PO) 671314.

25/07/2020

വാർദ്ധക്യം മാറ്റി നിർത്തപ്പെടാനുളളല്ല... ചേർത്തുപിടിക്കാനുള്ളതാണ്...💙💙💙

12/06/2020
June - 05 th 💚💚💚 World Environment Day...
04/06/2020

June - 05 th 💚💚💚 World Environment Day...

25/05/2020
സന്തോഷത്തിൻ്റെയും സാഹോദര്യത്തിൻ്റയും ഒരു പെരുന്നാൾ കൂടി.... എല്ലാവർക്കും ചാമ്പ്യൻസ് സദ്ദാം മുക്കിൻ്റെ ചെറിയ പെരുന്നാൾ ആശ...
23/05/2020

സന്തോഷത്തിൻ്റെയും സാഹോദര്യത്തിൻ്റയും ഒരു പെരുന്നാൾ കൂടി.... എല്ലാവർക്കും ചാമ്പ്യൻസ് സദ്ദാം മുക്കിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ

22/05/2020

*ചാമ്പ്യൻസ് സദ്ദാംമുക്ക് പെരുന്നാൾ കിറ്റ്*

സർവ്വ സ്തുദിയും റബ്ബിനാണ്, അവൻ്റെ അപാരമായ റഹ്മത്ത് കൊണ്ട് ഈ വർഷവും 135- വീടുകളിൽ പെരുന്നാൾ കിറ്റ് എത്തിക്കാൻ സാധിച്ചു.

ഈ മഹാമാരിയുടെ സമയത്തും ചാമ്പ്യൻസ് സദ്ദാംമുക്കിൻ്റെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചതിൻ്റെ ഒരു വലിയ വിജയമാണ് ഇന്ന് (22-05-2020) നമ്മുടെ നാട് സാക്ഷിയായത്.

വർഷങ്ങളായി ചാമ്പ്യൻസ് സദ്ദാംമുക്ക് ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. മാരകമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നവർക്കും, പാവപ്പെട്ട സഹോദരിമാരുടെ വിവാഹത്തിനും, വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ള സംവിധാനങ്ങൾ ഒരുക്കിയും അങ്ങനെ പല മേഖലകളിലും ചാമ്പ്യൻസ് സദ്ദാംമുക്കിൻ്റെ പ്രവർത്തകർ വിജയം കൈവരിച്ചിറ്റുണ്ട്.
എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ... ആമീൻ...🤲🏻

*ചാമ്പ്യൻസ് സദ്ദാംമുക്ക് പെരുന്നാൾ കിറ്റ്*സർവ്വ സ്തുദിയും റബ്ബിനാണ്, അവൻ്റെ അപാരമായ റഹ്മത്ത് കൊണ്ട് ഈ വർഷവും   135- വീടു...
22/05/2020

*ചാമ്പ്യൻസ് സദ്ദാംമുക്ക് പെരുന്നാൾ കിറ്റ്*

സർവ്വ സ്തുദിയും റബ്ബിനാണ്, അവൻ്റെ അപാരമായ റഹ്മത്ത് കൊണ്ട് ഈ വർഷവും 135- വീടുകളിൽ പെരുന്നാൾ കിറ്റ് എത്തിക്കാൻ സാധിച്ചു.

ഈ മഹാമാരിയുടെ സമയത്തും ചാമ്പ്യൻസ് സദ്ദാംമുക്കിൻ്റെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചതിൻ്റെ ഒരു വലിയ വിജയമാണ് ഇന്ന് (22-05-2020) നമ്മുടെ നാട് സാക്ഷിയായത്.

വർഷങ്ങളായി ചാമ്പ്യൻസ് സദ്ദാംമുക്ക് ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. മാരകമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നവർക്കും, പാവപ്പെട്ട സഹോദരിമാരുടെ വിവാഹത്തിനും, വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ള സംവിധാനങ്ങൾ ഒരുക്കിയും അങ്ങനെ പല മേഖലകളിലും ചാമ്പ്യൻസ് സദ്ദാംമുക്കിൻ്റെ പ്രവർത്തകർ വിജയം കൈവരിച്ചിറ്റുണ്ട്.
എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ... ആമീൻ...🤲🏻

21/05/2020

*ചാമ്പ്യൻസ് സദ്ദാംമുക്ക് കനിവിൻ്റെ സാന്ത്വന സ്പർഷം*

അശരണർക്കാശ്രയമായി വർഷങ്ങളായി ചാമ്പ്യൻസ് സദാംമുക്ക് സാന്ത്വന കിറ്റും, പെരുന്നാൾ കിറ്റും, മറ്റു സാന്ത്വന പ്രവർത്തനങ്ങളും ചെയ്തു വരുന്നു

ഈ വർഷം റബ്ബിൻ്റെ പരീക്ഷണമെന്നോളം ഒരുപാട് നാളുകളായി എല്ലാവരും covid-19 കാരണമായി പ്രയാസമനുഭവപ്പെടുന്നു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ ആരംഭത്തിൽ തന്നെ ചാമ്പ്യൻസ് സദ്ദാം മുക്കിൻ്റെ കൈതാങ്ങ് പല മേഖലകളിലും എത്തിയിരുന്നു.

ഇപ്പോൾ ഇതാ പെരുന്നാൾ ദിനത്തിലേക്കുള്ള ഭക്ഷണ ആവിശ്യ സാധനങ്ങൾ (പെരുന്നാൾ കിറ്റ്) ചാമ്പ്യൻസ് കൈതാങ്ങ് വഴി പ്രയാസമനുഭവിക്കുന്ന വീടുകളിലേക്ക് *റമളാൻ - 29 വെള്ളിയാഴ്ച* എത്തിക്കുന്നു.

*ഇതിന് വേണ്ടി സഹായ സഹകരണങ്ങൾ ചെയ്ത എല്ലാവർക്കും തക്കമായ പ്രതിഫലം ലഭിക്കുമാറാവട്ടെ, എനിയും ഒരുപാട് സാന്ത്വന പ്രവർത്തനങ്ങൾ ചെയ്യാൻ റബ്ബ് തഅല അനുഗ്രഹിക്കട്ടെ ... ആമീൻ*
എന്ന് പ്രർത്ഥിക്കുന്നതിനോടൊപ്പം ഇനിയും എല്ലാവരുടെയും എല്ലാ സഹായ സഹകരങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

PUNJAVI SADDHAMUKKU
Kanhangad

Alerts

Be the first to know and let us send you an email when ChampionsSaddhamukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category