പ്രിയദർശിനി ആലന്തട്ട -PASC

  • Home
  • India
  • Hosdrug
  • പ്രിയദർശിനി ആലന്തട്ട -PASC

പ്രിയദർശിനി ആലന്തട്ട -PASC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പ്രിയദർശിനി ആലന്തട്ട -PASC, Sports Club, Hosdrug.

21/04/2026
"ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏത് യന്ത്രവല്‍കൃത ലോകത്ത് പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്...
15/04/2026

"ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏത് യന്ത്രവല്‍കൃത ലോകത്ത് പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും, മണവും, മമതയും ഇത്തിരി കൊന്നപ്പൂവും ...."

ഏവർക്കും പ്രിയദർശിനി ആലന്തട്ടയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ .....

ശ്രീ പി ടി രമേശൻ മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി സഹകരിച്ചവർക്ക്, കൂടെ നിന്നവർക്ക...
10/03/2026

ശ്രീ പി ടി രമേശൻ മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി സഹകരിച്ചവർക്ക്, കൂടെ നിന്നവർക്ക് , തളർച്ചയിൽ കൈ തന്നവർക്ക് ഒരായിരം നന്ദി....♥️

പ്രിയദർശിനി ആലന്തട്ട -PASC ആതിഥ്യമരുളിയ 2-ാമത് പി ടി രമേശൻ മാസ്റ്റർ സ്മാരക വോളിബോൾ ടൂർണ്ണമെൻ്റിൽ പ്രിയദർശിനി വേളൂർ ജേതാക...
08/03/2026

പ്രിയദർശിനി ആലന്തട്ട -PASC ആതിഥ്യമരുളിയ 2-ാമത് പി ടി രമേശൻ മാസ്റ്റർ സ്മാരക വോളിബോൾ ടൂർണ്ണമെൻ്റിൽ പ്രിയദർശിനി വേളൂർ ജേതാക്കളായി. യൂണിവേഴ്സൽ ചിറ്റാരിക്കാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2-ാമത് പി ടി രമേശൻ മാസ്റ്റർ സ്മാരക വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി പ്രിയദർശിനി ആലന്തട്ട -PASC  ക്ലബ്ബിൻ്റെ ജേഴ്സി കേരള ...
06/03/2026

2-ാമത് പി ടി രമേശൻ മാസ്റ്റർ സ്മാരക വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി പ്രിയദർശിനി ആലന്തട്ട -PASC ക്ലബ്ബിൻ്റെ ജേഴ്സി കേരള ക്രിക്കറ്റ് രഞ്ജി ടീം താരം ശ്രീഹരി എസ് നായർ പ്രകാശനം ചെയ്തു.

Address

Hosdrug

Website

Alerts

Be the first to know and let us send you an email when പ്രിയദർശിനി ആലന്തട്ട -PASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category