chira voice

chira voice Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from chira voice, Sports, palakkad. vadakkancherry, Melbourne.

ഇത് അൻസാർ... എറണാകുളം പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി... എറണാകുളത്ത് സർവ്വീസ് നടത്തുന്ന അലങ്കാർ എന്ന സ്വകാര്യ...
06/09/2026

ഇത് അൻസാർ... എറണാകുളം പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി... എറണാകുളത്ത് സർവ്വീസ് നടത്തുന്ന അലങ്കാർ എന്ന സ്വകാര്യ ബസ്സിലെ ക്ലീനറായി ജോലി നോക്കുന്നു🙏 കഴിഞ്ഞ ഓഗസ്റ്റ് 9 - ന് കല്ലൂർ ഫിലർ നമ്പർ P- 158/1 സമീപം കാറിൽ കുടുംബത്തോടൊപ്പം.. യാത്ര ചെയ്ത പ്രവാസിയുടെ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി🙏 കാറുക്കാർ ചെയ്ത കുറ്റം അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത അലങ്കാർ ബസ്സ് റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കിയത് ചോദ്യം ചെയ്യുകയും ഹോൺ അടിക്കുകയും ചെയ്തു🙏🙏 ഇത് ഇഷ്ടപ്പെടാതെ അൻസാർ ബസ്സ് കടന്നുപോയതിന് ശേഷം അവിടെ ഇറങ്ങി ഈ ഷോ കാണിച്ചത്.. കാറിൽ ഉണ്ടായിരുന്നവർ അപ്പോൾ തന്നെ പോലിസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു...കഴിഞ്ഞ ദിവസം ഇയാളെ അ അറസ്ററ് ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്🙏🙏🙏
സ്വകാര്യ ബസുകളിൽ ജോലി ചെയ്ത് കുടുംബ പുലർത്തുന്ന അനേകം നല്ല ആളുകളുടെ ഇടയിൽ.. ഇവനെപ്പോലെയുളള പക്കാ ഗുണ്ടക്കളും.. കുറച്ചുപേരുണ്ട്.. പ്രത്യേകിച്ച് എറണാകുളം നഗരത്തിൽ ( യാത്ര ചെയ്യുന്ന ചെറിയ വാഹനങ്ങളിലെ ഡ്രൈവർമാരോട് അന്വേക്ഷിച്ചാൽ അവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകും) പ്രൈവറ്റ് ബസ്സ് ജീവനക്കാരെ മോശക്കാർ ആക്കി എന്ന് പറഞ്ഞു..എനിക്കതെരിരെ.. വരാൻ പോകുന്നവരോട്.... ചില ബസ്സ് മുതലാളിമാരോടൊണ്...ദയവായി ഇത്തരം ഗുണ്ടകളെ ജോലിയിൽ പ്രവേശിപ്പിക്കരുത്.. എന്നെരു അഭ്യർത്ഥന മാത്രം🙏🙏🙏

Address

Palakkad. Vadakkancherry
Melbourne, VIC

Website

Alerts

Be the first to know and let us send you an email when chira voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Featured

Share

Category