Red Star Kowal

Directions

Red Star Kowal arts and sports Club

03/11/2026
03/11/2026
അയൽപക്ക യുവജന പാർലമെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചുറെഡ് സ്റ്റാർ കൊവ്വൽ മേരാ യുവ ഭാരത് കണ്ണൂർ,ജി വി എച്ച് എസ് എസ് മാടായ...
03/11/2026

അയൽപക്ക യുവജന പാർലമെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

റെഡ് സ്റ്റാർ കൊവ്വൽ മേരാ യുവ ഭാരത് കണ്ണൂർ,ജി വി എച്ച് എസ് എസ് മാടായി എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ അയൽപക്ക യുവജന പാർലമെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ:എം വിജിൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വായനശാല സെക്രട്ടറി ശ്രീ:യു സുരേശൻ അധ്യക്ഷനായി. മേരാ യുവ ഭാരത് കണ്ണൂർ ഡെപ്പുട്ടി ഡയറക്ടർ ശ്രീ:സച്ചിൻ ഹരിന്ദ്രൻ മുഖ്യാത്ഥിയായി. ശ്രീ:സന്തോഷ് മുള്ളിക്കോട്, ശ്രീമതി:കെ ഷാന്റീ ,ശ്രീ:കെ വി റാഫി , ശ്രീ:ഗോവിന്ദൻ മണ്ടൂർ എന്നിവർ ക്ലാസെടുത്തു. ക്ലബ്ബ് സെക്രട്ടറി ശ്രീ:എ നിഷാന്ത് സ്വാഗതം പറഞ്ഞു, ശ്രീമതി:പി ഷൈമ, ശ്രീ:സജിത്ത്കുമാർ(പ്രിൻസിപ്പാൾ മാടായി VHSS മാടായി) ശ്രീമതി:രേഷ്മ ബാലൻ(NSS,VHSS മാടായി പോഗ്രം ഓഫീസർ ) ശ്രീ:,ഗോവിന്ദൻ മണ്ടൂർ, ശ്രീ:കെ കെ ആർ വെങ്ങര, ശ്രീ:പി പി ബാലൻ മാസ്റ്റർ, ടി രമേശൻ, പി പി ഷീന എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ശ്രീ:എം പി ഗിരിഷ് നന്ദി പറഞ്ഞു.ക്യാമ്പിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ്, ആരോഗ്യ ക്ലാസ് മാനസികാരോഗ്യം അറിയേണ്ടതും ചെയ്യേണ്ടതും, ലഹരി ബോധവൽക്കരണ ക്ലാസ്, ആന്റി റാഗിംങ്ങ്, ബയോഫീലിയ ഫോട്ടോ പ്രദർശനം വിവിധ പരിപാടികളും നടന്നു.

03/11/2026

സഖാവ് തച്ചോളി കുഞ്ഞിരാമൻ അനുസ്മരണം

സി പി ഐ എം കൊവ്വൽ ബ്രാഞ്ച്,റെഡ് സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചെറുതാഴത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സഖാവ് തച്ചോളി കുഞ്ഞിരാമന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി പി ഐ എം ചെറുതാഴം ലോക്കൽ സെക്രട്ടറി സ:വി രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.സി പി ഐ എം കൊവ്വൽ ബ്രാഞ്ച് സെക്രട്ടറി സ:ടി രമേശൻ അധ്യക്ഷനായി.സ: പി പി ബാലൻ മാസ്റ്റർ ,സ:ടി പി ആദർശ്, സ:യു സുരേശൻ,സ:എ നിഷാന്ത്, സ:കെ എം മോഹൻ കുമാർ, സ:ടി വി സജിത്ത്കുമാർ,സ: എം രവിന്ദ്രൻ, സ:സി ഗണേശൻ എന്നിവർ സംസാരിച്ചു.

ഒക്ടോബർ 29സ: തച്ചോളി കുഞ്ഞിരാമൻ3-ാം ചരമവാർഷിക ദിനം .സ്മരണാഞ്ജലികൾ🌹
28/10/2026

ഒക്ടോബർ 29
സ: തച്ചോളി കുഞ്ഞിരാമൻ
3-ാം ചരമവാർഷിക ദിനം .
സ്മരണാഞ്ജലികൾ🌹

ഇന്ന് ലോക വയോജന ദിനംഓരോ വടവൃക്ഷവുംഓരോ മുത്തഛനുംമുത്തശിയുമാണ്അത് നമുക്ക്തണലായുംസാന്ത്വനമായുംജീവസ്വാസമായും അനുഗ്രഹമായുംനില...
01/10/2026

ഇന്ന് ലോക വയോജന ദിനം

ഓരോ വടവൃക്ഷവും
ഓരോ മുത്തഛനും
മുത്തശിയുമാണ്
അത് നമുക്ക്
തണലായും
സാന്ത്വനമായും
ജീവസ്വാസമായും അനുഗ്രഹമായും
നിലകൊള്ളുന്നു

ഓരോ വാർദ്ധക്യങ്ങളും
പിൽക്കാലങ്ങളുടെ
ജീവിതത്തിന്റെ
ചൂണ്ട് പലകയാണ്
വയോജനങ്ങളെ നമ്മുക്ക്
ചേർത്ത് പിടിക്കാം❤️

Address

Taliparamba

Website

Alerts

Be the first to know and let us send you an email when Red Star Kowal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby gyms & sports facilities