SONA Palamukku

SONA Palamukku SONA PALAMUKKU Established in 1997 Est.1997

ഏവർക്കും സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ചെറിയ പെരുന്നാൾ ആശംസകൾ! 🌙
30/03/2025

ഏവർക്കും സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ചെറിയ പെരുന്നാൾ ആശംസകൾ! 🌙

ലഹരി വേണ്ട, ലഹള വേണ്ട!                 ❗️
29/03/2025

ലഹരി വേണ്ട, ലഹള വേണ്ട!

❗️

സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പാലമുക്ക് - രണ്ടാമത് യുവ സംഗമവും ഇഫ്താർ വിരുന്നും ❤️
23/03/2025

സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പാലമുക്ക് - രണ്ടാമത് യുവ സംഗമവും ഇഫ്താർ വിരുന്നും ❤️

Grand Iftar Meet ✨Tomorrow 6:00 PM onwards📍   Resort
22/03/2025

Grand Iftar Meet ✨

Tomorrow 6:00 PM onwards
📍 Resort

സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പാലമുക്ക് -  രണ്ടാമത് യുവ സംഗമവും ഇഫ്താറും ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്.             ...
19/03/2025

സോണ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പാലമുക്ക് - രണ്ടാമത് യുവ സംഗമവും ഇഫ്താറും ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്.

പ്രിയമുള്ളവരെ,സോണ പാലമുക്കും അഗോറ പാലമുക്കും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ലീഗ് ഏപ്രിൽ 12,13 (ശനി, ഞായർ) തീയ്യതികളിൽ നടത...
08/03/2025

പ്രിയമുള്ളവരെ,

സോണ പാലമുക്കും അഗോറ പാലമുക്കും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ലീഗ് ഏപ്രിൽ 12,13 (ശനി, ഞായർ) തീയ്യതികളിൽ നടത്തപ്പെടുന്നു.

മുൻ വർഷങ്ങളിൽ സോണയുടെ കീഴിൽ നടന്നിരുന്ന 'സൂപ്പർ ലീഗ് ഡി പാലമുക്കും ' അഗോറയുടെ കീഴിൽ നടത്തി വന്നിരുന്ന 'പാലമുക്ക് പ്രീമിയർ ലീഗും' വൻ വിജമായി തീർന്നിരുന്നു. ആദ്യ 2 സീസണുകൾക്ക് ശേഷം 2 ലീഗും പിന്നീട് നടത്തിയിട്ടില്ല. ഫുട്ബോളിന് ഏറെ വേരോട്ടമുള്ള നമ്മുടെ നാട്ടിൽ ഫുട്ബോൾ ആവേശം തിരിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ആയതിനാൽ ഈ വർഷം മുതൽ 'Super League dé Palamukku' എന്ന പേരിൽ പാലമുക്കിലുള്ള ഇരു ക്ലബ്ബുകളും സംയുക്തമായി ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഈസ്റ്റ്‌ - വെസ്റ്റ് പാലമുക്കിലുള്ള താരങ്ങൾക്ക് പുറമേ കാരക്കുനിയിലുള്ള താരങ്ങൾക്കും ഈ സീസണിൽ പങ്കെടുക്കാവുന്നതാണ്.

ലീഗിന്റെ രജിസ്ട്രേഷൻ മാർച്ച്‌ 20 വരെയായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള മുഴുവൻ താരങ്ങളും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Registration Fee - ₹200

For registration, contact:

👉🏻90618 32834 - Ajsal (West)
👉🏻79946 82073 - Suhanas (East)
👉🏻95267 77033 - Basil (Karakkuni)

NB: ലീഗിന് പ്രായ പരിധി ഉണ്ടായിരിക്കുന്നതല്ല.

Registration starts soon!!
05/03/2025

Registration starts soon!!

Squad 💛
22/02/2025

Squad 💛

Emirates FC Palamukku ✨❤️Peechamgode Five's Football Tournament - Runners up 🥈
22/02/2025

Emirates FC Palamukku ✨❤️

Peechamgode Five's Football Tournament - Runners up 🥈

Congratulations,
09/05/2024

Congratulations,

Eid Mubarak! ✨
10/04/2024

Eid Mubarak! ✨

Ramadan Mubarak! 🌙
11/03/2024

Ramadan Mubarak! 🌙

Address

Palamukku
Mananthavady

Alerts

Be the first to know and let us send you an email when SONA Palamukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SONA Palamukku:

Share

Category