TRACK and TRACE

TRACK and TRACE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TRACK and TRACE, Sport & recreation, Opposite juma masjid makkiyad, Mananthavady.

20/08/2020
19/03/2020

*നിങ്ങൾ ശ്രദ്ധിച്ചുവോ.... ?*

റോഡ്കളിൽ തിരക്കില്ല...
മാർക്കറ്റുകളിൽ തിരക്കില്ല...
സിനിമകൾ പ്രധാനമല്ല...
പാർക്കുകൾ ഒഴിഞ്ഞു....
ആഘോഷങ്ങൾ ഒഴിവാക്കി...
ആർഭാടങ്ങൾ പ്രശ്നമല്ലാതായി...
പൊതു ഗതാഗതം നഷ്ടത്തിൽ...
എല്ലാവരുടെയും മനസ്സിൽ എന്തെന്നറിയാത്ത ഒരു ആശങ്ക... !
ഭയം.... !

ഒന്നുമില്ല നാളെ നമ്മളിൽ ഒരു ഓർമയായി പോലും അവശേഷിക്കാത്ത ഒരുകുഞ്ഞു പനി മാരകമാകും മുൻപ് പിടിച്ചു കെട്ടാൻ നമ്മൾ കൈ കോർക്കുന്നു.. ഒരു ജനത ഒറ്റകെട്ടായി നിലകൊള്ളുന്നു..
കാരണം *ജീവിതത്തിന്റെ കണ്ണുകൾ ആരോഗ്യമാണ്...* *ആരോഗ്യനിലയിലെ മാറ്റം നമ്മൾ ആസ്വദിക്കുന്ന ജീവിതത്തിലും പ്രതിഫലിക്കും...*

*ആരോഗ്യം നഷ്ടപ്പെടുമ്പോൾ അത് തിരികെ ലഭിക്കാൻ ആരോഗ്യം നഷ്ടപ്പെടുത്തി നേടിയത് തിരികെ നൽകിയാലും കഴിയണമെന്നില്ല ... അതിനുള്ള പോംവഴി ആരോഗ്യ ഇൻഷുറൻസ് മാത്രമാണ്...*

ചിന്തിക്കു...

ഏറ്റവും മികച്ച ആശുപത്രികളിൽ
ഏറ്റവും മികച്ച ചികിത്സകൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതു ആരോഗ്യപ്രതിസന്ധിക്കും വ്യക്തിക്കും കുടുംബത്തിനും ഉറപ്പുവരുത്താൻ.... രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഒരു പരിരക്ഷ സ്വന്തമാക്കൂ...

അല്ലെങ്കിൽ നിങ്ങളുടെ പരിരക്ഷ മുടങ്ങി പോയിട്ടുണ്ടെങ്കിൽ അത് മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കു...

എന്തിനു വേണ്ടിയും നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഉപദേശകനെ വിളിക്കു... (9895922819)

*ഓരോ പുഞ്ചിരിയും പ്രധാനമാണ്...!*
*സമയം ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതവും...!*

Address

Opposite Juma Masjid Makkiyad
Mananthavady
670731

Telephone

+919895922819

Website

Alerts

Be the first to know and let us send you an email when TRACK and TRACE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share