Ajmal Valiyakath

Ajmal Valiyakath Master Sales Trainer | Customer Experience Trainer | Certified Skill developer with a beautiful 20 Years of Experience.

Connect with me for Creating Super Sales Executives.

05/06/2026

28/05/2026

its time to Improve Upselling, Discuss then Book .

Please do Subscribe , It Means alot.

18/05/2026


ഫോർട്ട് കൊച്ചിയും സൊമാലിയയും

സംഘട്ടനങ്ങൾ ആശയങ്ങൾ തമ്മിൽ ആകണം, ദേഹങ്ങൾ തമ്മിൽ അല്ല.വിജയ് മാത്രമല്ല ഇവിടെ നിറഞ്ഞു നിൽക്കുന്നത്, പാർട്ടി മാത്രമല്ല സ്വന്...
11/05/2026

സംഘട്ടനങ്ങൾ ആശയങ്ങൾ തമ്മിൽ ആകണം, ദേഹങ്ങൾ തമ്മിൽ അല്ല.

വിജയ് മാത്രമല്ല ഇവിടെ നിറഞ്ഞു നിൽക്കുന്നത്, പാർട്ടി മാത്രമല്ല സ്വന്തം മണ്ഡലത്തിൽ തോൽവി അറിഞ്ഞു നിൽക്കുന്ന സ്റ്റാലിനും നിറഞ്ഞ മനസിൽ അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ ഒരു പുതു രാഷ്ട്രീയമാണ് കാണാൻ സാധിച്ചത്.

കേരളത്തിൽ ഇതിന് മുൻപും ഇത് പോലെ വിജയത്തിന് ശേഷം പരസ്പരം അനുമോദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതി പല രാഷ്ട്രീയ നേതാക്കളും കാണിച്ചിട്ടുണ്ട്..

പക്ഷേ ഈ ഒരു ചിത്രം വ്യത്യസ്തമാകുന്നത് അതിൻ്റെ ചരിത്രം കൂടി കണക്കിൽ എടുത്ത് കൊണ്ടാണ്, ഒരു ദേശം പുരോഗമിക്കണമെങ്കിൽ ആദ്യം അവിടെ സമാധാനം പുലരേണ്ടതുണ്ട്...

വിഭാഗീയതയും, അക്രമങ്ങളും നിറഞ്ഞ ദേശത്ത് വികസനം അപ്രാപ്യമാണ്.. ഈ ഒരു കൂടി കാഴ്ച നമ്മുടെ അയൽ നാട്ടിൻ്റെ വളർച്ചയ്ക്ക് കരുത്ത് നൽകട്ടെ...

09/05/2026

08/05/2026

07/04/2026

ജയിക്കുക എന്നുള്ളത് റിസൽറ്റ് ആണ്, ജയിക്കാൻ വേണ്ടി മാത്രം എല്ലാം ചെയ്യേണ്ടതില്ല, ഇഷ്ടപെട്ടത് ചെയ്യുന്ന സമയത്ത് ജയം വന്നു കൊണ്ടിരിക്കും...

വിജയം ഒരു ഫിനിഷിങ് സ്പോട്ട് അല്ല, അതൊരു പിറ്റ് പോയിൻ്റ് ആണ്, അടുത്ത ലക്ഷ്യത്തിലേക്ക് കയറും മുൻപ് ലഭിക്കുന്ന ഒരു ചെറിയ കിക്ക്.

പക്ഷേ ജീവിതം ആ ഒരു കിക്കിനു വേണ്ടി മാത്രം ഉഴിഞ്ഞു വെച്ചാൽ ഒരു ചെറിയ പ്രശ്നം വരുമ്പോഴേക്കും ആള് തളരും.

എഴുതാൻ കാരണം, 100 കണക്കിന് വിജയം ഉള്ള ആളുകളുടെ ചില സമയത്ത് മനോനില കാണുമ്പോഴാണ്... ചെറിയ വീഴ്ച വരുമ്പോഴേ എനിക്ക് ഇത് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞു സങ്കടപ്പെടുന്ന അവസ്ഥ. അത് പാടില്ല..

നന്ദി കുറയുന്ന മനസ്സിൽ നിന്നാണ് സങ്കടത്തിന്റെ ആഴം കൂടുന്നത്...

ചിലപ്പോ വീണു പോകും.. കുഴപ്പമില്ല, എഴുന്നേൽക്കുക... പൊരുതുക വീണ്ടും ശ്രമിക്കുക...

സ്നേഹത്തോടെ

Ajmal Valiyakath

ജീവിതത്തിൽ ഒരു പരീക്ഷണം ,  ഒരു ഇമോഷൻ ഭീകരമായി നിങ്ങളെ തളർത്തുന്ന സമയത്ത് ആദ്യം വേണ്ടത് അതിനെ അംഗീകരിക്കുക എന്നുള്ളതാണ്, ...
01/04/2026

ജീവിതത്തിൽ ഒരു പരീക്ഷണം , ഒരു ഇമോഷൻ ഭീകരമായി നിങ്ങളെ തളർത്തുന്ന സമയത്ത് ആദ്യം വേണ്ടത് അതിനെ അംഗീകരിക്കുക എന്നുള്ളതാണ്,

അതിനുശേഷം നമ്മുടെ പഴയ റൂട്ടിനുകളിലേക്ക് പതിയെ മടങ്ങുക, ഫിസിക്കൽ ആക്ടിവിറ്റികൾ പതിയെ കൂട്ടുക.. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള ചിന്തകൾ ഉണ്ടാക്കും..

Getting back to my Routines.

Address

Ernakulam

Opening Hours

Monday 8:30am - 6pm
Tuesday 9am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 2pm - 8pm
Saturday 9:08am - 6pm

Alerts

Be the first to know and let us send you an email when Ajmal Valiyakath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ajmal Valiyakath:

Shortcuts

Share

Category