08/31/2024
എമ്പയർ സ്റ്റേറ്റിൽ നിന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ, വടംവലി സിരകളിൽ നിറഞ്ഞ പ്രവാസി കൂട്ടായ്മയാൽ രൂപീകൃതമായ *🔥𝐍𝐄𝐖 𝐘𝐎𝐑𝐊 𝐊𝐈𝐍𝐆𝐒*🔥
*𝕄𝕌𝕋ℍ 𝕂𝔸𝕃𝕃𝕀𝔻𝕌ℂ𝕂𝕀𝕃* & *𝕊𝕀𝕄𝕆ℕ ℂℍ𝔸𝕄𝔸𝕂𝔸𝕃𝔸* എന്നിവരുടെ ചിറകിലേരി വടംവലിയുടെ ലോകക്കപ്പ് എന്ന് വിശേഷിക്കപ്പെടുന്ന *ᴄʜɪᴄᴀɢᴏ ꜱᴏᴄɪᴀʟ ᴄʟᴜʙ* അണിയിച്ചനശ്വരമാക്കുന്ന 10-മത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ അങ്കം കുറിക്കാനെത്തുന്നു..