Rainbow FC Makkah

Rainbow FC Makkah Football Club based in Sharal Hajj Makkh

13/04/2026
21/10/2022

21/10/2022

20/ 10/2022 RAINBOW FC MAKKAH പ്രൗഡഗംഭീരമായി സംഘടിപ്പിച്ച 4-മത് വൺഡേ സെവൺസ് ഫുട്ബോൾ ടൂർണമെന്റിൽ മക്കയിൽ നിന്നും ജിദ്ദയിൽ...
21/10/2022

20/ 10/2022 RAINBOW FC MAKKAH പ്രൗഡഗംഭീരമായി സംഘടിപ്പിച്ച 4-മത് വൺഡേ സെവൺസ് ഫുട്ബോൾ ടൂർണമെന്റിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമായി 12 ടീമുകൾ പങ്കെടുത്തു.
HALOOMI SPORTS SHARAYA സ്പോൺസർ ചെയ്ത വിന്നേഴ്സ് കിരീടം "NFC നവാരിയ" കരസ്തമാക്കിയപ്പോൾ ഏഷ്യൻ പോളിക്ലിനിക് സ്പോൺസർ ചെയ്ത റണ്ണേഴ്സ് കിരീടം "BOOKKATTU FC MAKKAH"യും കരസ്തമാക്കി...

RAINBOW FC സംഘടിപ്പിച്ച ടൂർണമെന്റുമായി സഹകരിച്ച മുഴുവൻ ടീമുകൾക്കും ആസ്വാദകർക്കും RAINBOW FC യുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു...

Address

Sharal Hajj
Mecca

Telephone

+966551274140

Website

Alerts

Be the first to know and let us send you an email when Rainbow FC Makkah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category