Royal FC Jeddah

Royal FC Jeddah Well organized Football Club Based on Jeddah formed by group of people from Kerala , India .

02/02/2024

*റോയല്‍ എഫ്സി ജിദ്ദക്ക് നവനേതൃത്വം 🔥⚽️*  ജിദ്ദ : ജിദ്ദയിലെ പ്രമുഖ  ഫുട്ബോൾ ക്ലബായ  റോയൽ എഫ്‌സിയുടെ 2024-25 വർഷതിലെ  പുതി...
01/02/2024

*റോയല്‍ എഫ്സി ജിദ്ദക്ക് നവനേതൃത്വം 🔥⚽️*
ജിദ്ദ : ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ റോയൽ എഫ്‌സിയുടെ 2024-25 വർഷതിലെ പുതിയ കമ്മിറ്റി നിലവിൽ വന്നു . അബ്ദുൽ റഷാദ് കരുമാര(പ്രസിഡന്റ) ഹസീബ് പാട്ടുപാറ (വൈസ് പ്രസിഡന്റ് ) ശംശുദ്ദീൻ നെച്ചികാട്ടിൽ (ജനറൽ സെക്രട്ടറി) ശിഹാബുദ്ധീൻ പടിക്കത്തോടിക (ജോയിന്റ് സെക്രെട്ടറി ) നാഫി കുപ്പനത്ത് (ട്രഷറർ),നസീൽ കല്ലിങ്ങൽ (കളക്ഷൻ കോർഡിനേറ്റർ ) , അബ്ദുൽ മുഹൈമിന്, മൻസൂർ ചെമ്പൻ , ഹാഷിം , അബ്ദുൽ റൗഫ് എന്നിവരെ ക്ലബ്ബിന്റെ അഡ്വൈസർ ബോർഡ് തെരഞ്ഞെടുത്തു. അബ്ദുസലാം, മഹ്മൂദ്, റിയാസ്, റെനീഷ്, ഹഷിം മുസ്തഫ, ബ്ബ്രഷ്നവ്, അനീഷ്, റഥാ, ഡാനിഷ്, സഫീർ മോൻ, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞിടുത്തു. ജിദ്ദ ഹംദാനിയിലേ വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗവും അതിനോടനുബന്ധിച്ച് കലാ വിരിന്നും അരങ്ങേറി പ്രസ്തുത പരിപാടി റഹുഫ് കരുമാര നിയന്ത്രിച്ചു.

Shams Nk Mansoor Chemban

30/12/2020
https://arabianpravasi.blogspot.com/2020/12/blog-post_20.html
29/12/2020

https://arabianpravasi.blogspot.com/2020/12/blog-post_20.html

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ റോയൽ എഫ്‌സി 2020-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു . അബ്ദുൽ .....

https://arabianmalayali.com/2020/12/29/30265/
29/12/2020

https://arabianmalayali.com/2020/12/29/30265/

ജിദ്ദ : ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ റോയൽ എഫ്‌സി 2020-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ .....

  New Office Bearers  #2020-21Congratulations 🎊
27/12/2020

New Office Bearers #2020-21

Congratulations 🎊

Address

Jeddah

Website

Alerts

Be the first to know and let us send you an email when Royal FC Jeddah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category