KFC kuppooth

KFC kuppooth Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KFC kuppooth, Sports Team, Dammam.

അതെ ഞങ്ങൾ വരവായി ........ തുടർച്ചയായി 7 ആം വർഷവും വിളയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ  kfc കുപ്പൂത്ത് ഇന്ന് ഫൈനലിന് വേണ്ടി ...
20/11/2016

അതെ ഞങ്ങൾ വരവായി ........

തുടർച്ചയായി 7 ആം വർഷവും വിളയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ kfc കുപ്പൂത്ത് ഇന്ന് ഫൈനലിന് വേണ്ടി .... കാൽപന്ത് തട്ടാൻ പഠിച്ച കാലം തൊട്ട് കാണുന്നതാണ് കേരളോത്സവം അന്ന് മുതൽ ഇന്ന് വരെ kfcകുപ്പൂത്ത് ഇല്ലാതെ ഒരു ഫൈനൽ മത്സരം വിളയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ നടന്നിട്ടില്ല.. ഓരോ വർഷവും പ്ലയേഴ്‌സ് മാറി മാറി വരാറുണ്ട് അന്നും ഇന്നും ടീമിന്റെ കൂടെ അല്ലാമെല്ലാമായി Manager കുഞ്ഞിപ്പ ഉണ്ട് . ഓരോ വർഷവും ടീമിനോട് ഒരു കാര്യം മാത്രേ ആവിശ്യപ്പെടാറുള്ളു ഫൈനലിൽ പന്തുരുളുമ്പോൾ ഗ്രൗണ്ടിന്റെ ഒരു വശത്തു നമ്മുടെ ടീം ഉണ്ടാവണമെന്ന് ഈ വർഷവും അത് കാണാൻ പറ്റി. ഇന്ന് ന്നടക്കുന്ന (20/11/2016 ഞായർ ) ഫൈനലിൽ

🔜 💛❤ചോർന്നിടാത്ത ധീരതയാൽ സെവൻസ് മൈതാനങ്ങളിൽ മതമിളകിയ കൊമ്പൻ വലിഞ്ഞു കെട്ടിയ ചങ്ങലകെട്ടുകൾ തകർത്ത് തരിപ്പണമാക്കി മുന്നോട്ടു കുതിക്കുന്നത് പോലെ എതിർ മുന്നേറ്റ നിരകളുടെ കുതിച്ചു പായലിനിടയിലെ ഇടതും വലതും നേരെയും ഉള്ള പട്ടാള ഷോട്ടുകൾ തന്റെ ഉള്ളം കയ്യിലേക്ക് ആവാഹിച്ചെടുക്കുന്ന മികച്ച
ഗോൾ കീപ്പർ 🌹 *SHAREEF 🔜💪
അത്താഴം മുടക്കാൻ നീർക്കോലി മതിയെങ്കിൽ പന്തടിച്ച് വരുന്ന എതിർ കൂടാരത്തിനേ അറബികടലിലേക്ക് ചവിട്ടി താഴ്ത്താൻ ഇവൻ മതി👍🏼💛❤ സ്റ്റോപ്പർ ബാക്ക് SADIK

ഏത് കുലകൊമ്പനേയും കുത്തിമലർത്താൻ കഴിവുള ആരണ്ട് വിങ്ങ് ബാക്കുകൾ BSHEER ഉംBHARI ഉം.............

⚽ *കാറ്റിൽ* *നിറഞൊഴുകുന്ന ഫുട്ബാളിന്റെ *താളത്തിനൊത്ത് സെവൻസിന്ടെ *മൊഞ്ചന്ടെ* * *മൊഞ്ചുമായ്*സെന്റർ ഫോർവേഡ് RIYAS

💖 ഫുട്ബാളിന്റെ ചടുലതാളങ്ങളുമായ് മാനത്തു മഴക്കുമുൻപ് കുമിഞ്ഞുകൂടുന്നു കാർമേഗം നോക്കി നിർത്തം വെക്കുന്ന മയിലിന്റെ മയിലാട്ടംപോലെ 💛ലെഫ്റ്റ് ഫോർവേഡ് NASSER

സെന്റർ മൂലയിൽ നിന്നും തന്ടെ ഇടങ്കാൽ കൊണ്ട് എതിർ പോസ്റ്റിന്റെ ഏത് മൂലയിലേക്കും അടിച്ചു്കയറ്റിൻ കഴിവുളള ഇടൻ കാലൻ സ്ട്രെക്കർ❤ AlTHAF❤

എന്നീ വമ്പൻ താര ന്നിരയുമായ് KFC കുപ്പൂത്ത് കടന്നു വരികയായ്.............

വിമർശകരുടെ🤐വായഅടപ്പിക്കാനും ......
സ്നേഹിക്കുന്നവരുടെ👏 കയ്യടി👏� വേടിക്കാനും ...‌..

ചെറിയപെരുന്നാളിൻ്റ വലിയ പൊലിവിൽ എൻ്റ കുപ്പൂത്തിൻ്റ ബാല്യവും കൗമാരവും യുവത്വവും വാർദക്യവും ഒരേമനസ്സായി ഒരുമയോടെ          ...
06/07/2016

ചെറിയപെരുന്നാളിൻ്റ വലിയ പൊലിവിൽ എൻ്റ കുപ്പൂത്തിൻ്റ ബാല്യവും കൗമാരവും യുവത്വവും വാർദക്യവും ഒരേമനസ്സായി ഒരുമയോടെ

ഈ ഐക്യം എന്നും നിലനിർത്തണേ നാഥാ.........

ഏവർക്കും KFC കുപ്പൂത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ...." EID MUBARAK "
06/07/2016

ഏവർക്കും KFC കുപ്പൂത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ....
" EID MUBARAK "

Kuppoothe KALARIKKAL pooragosha paripadiyilninn
23/03/2016

Kuppoothe KALARIKKAL pooragosha paripadiyilninn

19/11/2015

Sorry friends...................
Kure nalukalk eeee page active ayirunnillla
sorry ..........
really sorr............

Ore cherya gramathile ore cherya picccc.......Ellavarkum   KUPPOOTHE nte Bali perunnal ashamshakal
24/09/2015

Ore cherya gramathile ore cherya picccc.......
Ellavarkum KUPPOOTHE nte Bali perunnal ashamshakal

Evershin Moorkanad anichorikkiya onday fled light tournamentil vigayikalaya KFC KUPPOOTHE teamile ellavarkum abivadyanka...
13/09/2015

Evershin Moorkanad anichorikkiya onday fled light tournamentil vigayikalaya KFC KUPPOOTHE teamile ellavarkum abivadyankal

കുപ്പൂത്ത് മഞ്ഞളാംകുഴി മഹല്ലിൽ താമസിക്കുന്ന ഒറവുതൊടി മറിയഎന്നവർ ഇന്ന് 15‐08‐15 ശനി മരണപ്പെട്ടു.കുപ്പൂത്ത് ഫാറൂഖ് മസ്ജിദ്...
15/08/2015

കുപ്പൂത്ത് മഞ്ഞളാംകുഴി മഹല്ലിൽ താമസിക്കുന്ന ഒറവുതൊടി മറിയ
എന്നവർ ഇന്ന് 15‐08‐15 ശനി മരണപ്പെട്ടു.
കുപ്പൂത്ത് ഫാറൂഖ് മസ്ജിദ്, ഇർശാദുസ്സ്വിബ്യാൻ മദ്റസ എന്നീ സ്ഥാപനങ്ങളുടെ ജന: സെക്രട്ടറിയും, കുപ്പൂത്ത് ശാഖാ മുസ്ലിം ലീഗ് ട്രഷററുമായ ഒ ടി പോക്കർ, ഒ ടി കുഞ്ഞാലു ഹാജി എന്നിവരുടെ ഉമ്മയാണ്.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക്.

  clubinte independence day celebrationte bakamayi nadana pathaka uyarthal karmavum thudarn kuppooth schoolile vidyarthi...
15/08/2015

clubinte independence day celebrationte bakamayi nadana pathaka uyarthal karmavum thudarn kuppooth schoolile vidyarthikalk madura palahara vidaranathil ninnore

ശോഭനമായ ഭാവി ലക്ഷ്യമാക്കി ഇന്ത്യ അറുപതെട്ടാം ആണ്ടിലേക്ക് കടക്കുമ്പോൾ,സൂര്യനസ്തമിക്കാത്ത നാടിന്റെ അധിപന്മാരിൽ നിന്നും തങ്...
14/08/2015

ശോഭനമായ ഭാവി ലക്ഷ്യമാക്കി ഇന്ത്യ അറുപതെട്ടാം ആണ്ടിലേക്ക് കടക്കുമ്പോൾ,
സൂര്യനസ്തമിക്കാത്ത നാടിന്റെ അധിപന്മാരിൽ നിന്നും തങ്ങളുടെ ശരീരവും ഊർജവും കടം കൊടുത്ത് സ്വാതന്ത്യം വാങ്ങിതന്ന .......
പ്രിയപ്പെട്ട നമ്മുടെ പൂർവ പിതാക്കന്മാർക്ക് എല്ലാ അഭിവാദ്യങ്ങളും....
അവരെ സ്മരിക്കാനാവട്ടെ ഇനിയുള്ള ദിനങ്ങൾ
എല്ലാവർക്കും എന്റെ സ്വാതന്ത്യ ദിനാശംസകൾ...

Please share
25/07/2015

Please share

േകാപയുെട Qurter25മുതല്‍ തുടകമാകുനുുുുു
23/06/2015

േകാപയുെട Qurter25മുതല്‍ തുടകമാകുനുുുുു

Address

Dammam

Website

Alerts

Be the first to know and let us send you an email when KFC kuppooth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category