05/09/2026
ദമ്മാം ഇസ്ലാഹിയ്യ മദ്റസ 2026- 27 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം ഭംഗിയായി SIIC ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .
ഇഖ്ബാൽ സുല്ലമി , നൗഷാദ് എം വി , മുജീബുറഹ്മാൻ കുഴിപ്പുറം , വഹീദുദ്ധീൻ , സമീർ പി എച്ച് , ഷാജി കരുവാറ്റ തുടങ്ങിയവർ നേതൃത്വം നൽകി .