ഫൈസലിയാ നവോദയ

Directions

ഫൈസലിയാ നവോദയ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഫൈസലിയാ നവോദയ, Sports Event, Dammam.

ദമാം ഫെസ്റ്റ് ഒരു വൻ വിജയമാക്കാൻ സഹായിച്ച സഹകരിച്ച മുഴുവൻ പേർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.....
31/01/2026

ദമാം ഫെസ്റ്റ് ഒരു വൻ വിജയമാക്കാൻ സഹായിച്ച സഹകരിച്ച മുഴുവൻ പേർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.....

ദമാം ഇന്നേവരെ കാണാത്ത ആഘോഷ പൂരം നാളെയാണ് ട്ടോ....പാട്ടും താളവും ആട്ടവും സ്വർണ്ണ മഴയും മാത്രമല്ല ദമ്മാം ഫെസ്റ്റിലുള്ളത് 🕺...
29/01/2026

ദമാം ഇന്നേവരെ കാണാത്ത ആഘോഷ പൂരം നാളെയാണ് ട്ടോ....

പാട്ടും താളവും ആട്ടവും സ്വർണ്ണ മഴയും മാത്രമല്ല ദമ്മാം ഫെസ്റ്റിലുള്ളത് 🕺🤸‍♀️
വ്യത്യസ്ഥമായ രുചികളും നുണയാം.....🥘🍱

നവോദയ ദമാം ഫെസ്റ്റ് 2026 ജനുവരി 30 ന് കോബ്ര പാർക്കിൽ....


ങ്ങള് ദമാമിലെ പൂരം കണ്ട്ക്കാ…..ഇല്ലേൽ പോരീം ജനുവരി 30 ന് കോബ്ര പാർക്കിലേക്ക്.....ദമാം ഇന്നേവരെ കാണാത്ത ആഘോഷ പൂരത്തിന് 2 ...
28/01/2026

ങ്ങള് ദമാമിലെ പൂരം കണ്ട്ക്കാ…..
ഇല്ലേൽ പോരീം ജനുവരി 30 ന് കോബ്ര പാർക്കിലേക്ക്.....

ദമാം ഇന്നേവരെ കാണാത്ത ആഘോഷ പൂരത്തിന് 2 ദിനങ്ങൾ മാത്രം..

പാട്ടും താളവും ആട്ടവും സ്വർണ്ണ മഴയും മാത്രമല്ല ദമ്മാം ഫെസ്റ്റിലുള്ളത് 🕺🤸‍♀️
വ്യത്യസ്ഥമായ രുചികളും നുണയാം.....🥘🍱

നവോദയ ദമാം ഫെസ്റ്റ് 2026 ജനുവരി 30 ന് കോബ്ര പാർക്കിൽ....


പാട്ടും താളവും ആട്ടവും സ്വർണ്ണ മഴയും മാത്രമല്ല ദമ്മാം ഫെസ്റ്റിലുള്ളത് 🕺🤸‍♀️വ്യത്യസ്ഥമായ രുചികളും നുണയാം.....🥘🍱 ദമാം ഇന്ന...
27/01/2026

പാട്ടും താളവും ആട്ടവും സ്വർണ്ണ മഴയും മാത്രമല്ല ദമ്മാം ഫെസ്റ്റിലുള്ളത് 🕺🤸‍♀️
വ്യത്യസ്ഥമായ രുചികളും നുണയാം.....🥘🍱

ദമാം ഇന്നേവരെ കാണാത്ത ആഘോഷ പൂരത്തിന് ഇനി 3 ദിനങ്ങൾ മാത്രം......
നവോദയ ദമാം ഫെസ്റ്റ് 2026 ജനുവരി 30 ന് കോബ്ര പാർക്കിൽ....


🔥🎉 DAMMAM FEST 2026 🎉🔥⏳ ഇനി 4 ദിവസം മാത്രം… COUNTDOWN ON! ⏰🎤💥 RIMI TOMY – LIVE ON STAGE! 💥🎤Music • Fun • Madness 💃🎶സ്റ്റ...
26/01/2026

🔥🎉 DAMMAM FEST 2026 🎉🔥

⏳ ഇനി 4 ദിവസം മാത്രം… COUNTDOWN ON! ⏰

🎤💥 RIMI TOMY – LIVE ON STAGE! 💥🎤
Music • Fun • Madness 💃🎶
സ്റ്റേജ് കുലുങ്ങും, crowd പാടും 🔥

🎡 Fun overload guaranteed!
Friends + Family + Full Vibes = 💯

📍 Cobra Amusement Park, Dammam
🎊 Festival Energy
🔥 Memories loading…

👉 Don’t miss it. Be there. Feel it.

🚀 See you at DAMMAM FEST 2026!





ആവേശമായി ദമ്മാം നവോദയയുടെ 'ദമ്മാം ഫെസ്റ്റ് 2026'! 🔥കലയും സംസ്കാരവും സംഗീതവും ഇഴചേരുന്ന ഈ മഹാമേളയിൽ നമുക്ക് ഒത്തുചേരാം.ഇന...
24/01/2026

ആവേശമായി ദമ്മാം നവോദയയുടെ 'ദമ്മാം ഫെസ്റ്റ് 2026'! 🔥
കലയും സംസ്കാരവും സംഗീതവും ഇഴചേരുന്ന ഈ മഹാമേളയിൽ നമുക്ക് ഒത്തുചേരാം.
ഇനി അധികം കാത്തിരിക്കേണ്ട... ജനുവരി 30-ന് ദമ്മാമിൽ കാണാം! 🎤🎸

നിങ്ങൾ മഞ്ഞുപെയ്യുന്ന രാത്രിയിൽ സ്വർണ്ണമഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ....✨✨     ഇല്ലേൽ വാ....ജനുവരി 30 ന് ദമ്മാം കോബ്ര പാർ...
19/01/2026

നിങ്ങൾ മഞ്ഞുപെയ്യുന്ന രാത്രിയിൽ സ്വർണ്ണമഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ....✨✨

ഇല്ലേൽ വാ....ജനുവരി 30 ന് ദമ്മാം കോബ്ര പാർക്കിലേക്ക്
നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ സ്വന്തമാക്കുക....

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ നർമ്മം കൊണ്ടും മാന്ത്രിക സ്വരം കൊണ്ടും അനശ്വര സംഗീതം കൊണ്ടും തരളിതമാക്കാൻ.. ഓർമയിൽ എന്...
07/01/2026

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ നർമ്മം കൊണ്ടും മാന്ത്രിക സ്വരം കൊണ്ടും അനശ്വര സംഗീതം കൊണ്ടും തരളിതമാക്കാൻ.. ഓർമയിൽ എന്നെന്നും സൂക്ഷിക്കാൻ ഹൃദയച്ചെപ്പിലൊളിപ്പിച്ച പാട്ടുപെട്ടിയുടെ സപ്തസ്വര രാഗങ്ങളുമായി റിമ്മി ടോമി ദമ്മാമിൽ വരുന്നു..

ഈ പരിപാടിയിൽ ഞങ്ങളുമായി സഹകരിക്കുന്ന
ബിസ്അപ്പ് അറേബ്യ മാനേജ്‌മന്റ് കോൺസൾട്ടന്റ് (BIZZUP MANEGMENT CONSULTANTS)
സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
സൗദിയിൽ കഫീലില്ലാതെ 100% ഉടമസ്ഥതയിൽ ബിസിനെസ്സ് ചെയ്യാൻ ബിസ്അപ്പ് നിങ്ങളെ സഹായിക്കും.
ജിദ്ധയിൽ മികച്ച രീതിയിൽ ഒന്നാം സ്ഥാനത്ത് നിന്ന് പ്രവർത്തനം നടത്തിയ സ്ഥാപനം
കിഴക്കൻ പ്രവിശ്യയിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ദമ്മാമിന്റെ വാണിജ്യ പുരോഗതിക്ക് ആക്കം കൂട്ടാൻ
ബിസ്അപ്പ് സ്ഥാപനത്തിന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
അക്കൗണ്ട്, ഓഡിറ്റ്, വാറ്റ്,സക്കാത്ത് സേവനങ്ങളിൽ
വിശ്വസ്തവും കരുത്തുറ്റതുമായ സേവനമാണ് ബിസ് അപ്പ് നൽകുന്നത്.

ഈ
സംഗീത മഴയിൽ നനയാൻ, സ്വയം ഒരു കുളിരായി മാറാൻ
ഈ ദിനം ഓർമയിൽ സൂക്ഷിക്കുക
ജനുവരി 30
പ്രിയരെ
നിങ്ങൾക്കേവർക്കും സ്വാഗതം..
നമുക്ക് ഈ സായാഹ്നം മനോഹരമാക്കാം..
ഹൃദയപൂർവം
കടന്നു വരൂ..

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെനർമ്മം കൊണ്ടുംമാന്ത്രിക സ്വരം കൊണ്ടുംഅനശ്വര സംഗീതം കൊണ്ടുംതരളിതമാക്കാൻ…ഓർമയിൽ എന്നെന്നു...
06/01/2026

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ
നർമ്മം കൊണ്ടും
മാന്ത്രിക സ്വരം കൊണ്ടും
അനശ്വര സംഗീതം കൊണ്ടും
തരളിതമാക്കാൻ…

ഓർമയിൽ എന്നെന്നും സൂക്ഷിക്കാനായി
ഹൃദയച്ചെപ്പിലൊളിപ്പിച്ച
പാട്ടുപെട്ടിയുടെ സപ്തസ്വര രാഗങ്ങളുമായി
റിമ്മി ടോമി ദമ്മാമിൽ എത്തുന്നു…

ഈ മനോഹര പരിപാടിക്ക്
സഹകരിക്കാൻ മുന്നോട്ട് വന്നത്…

ഈ പരിപാടിയുടെ
ഞങ്ങളുടെ അഭിമാന പങ്കാളിയായ
ജോയി ആലുക്കാസ് ടീമിനെ പരിചയപ്പെടുത്തുന്നതിൽ
ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

സ്വർണ്ണവ്യാപാരത്തിൽ വർഷങ്ങളായുള്ള പാരമ്പര്യവും
മലയാളിയുടെ വിശ്വാസവും നേടിയെടുത്ത
പ്രമുഖ വ്യാപാര സ്ഥാപനമാണ്
ജോയി ആലുക്കാസ് ജ്വല്ലറി.

ജനുവരി 30-ന്റെ വൈകുന്നേരം
സംഗീതമഴയിൽ നനയാനും
സ്വയം ഒരു കുളിരായി മാറാനും…

ഈ സായാഹ്നം
ഓർമയിൽ സൂക്ഷിക്കുക…

പ്രിയരെ,
നിങ്ങൾക്കേവർക്കും ഈ സംഗീത വിരുന്നിലേക്ക്
ഹൃദയം നിറഞ്ഞ സ്വാഗതം… 🎶✨

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ നർമ്മം കൊണ്ടും മാന്ത്രിക സ്വരം കൊണ്ടും അനശ്വര സംഗീതം കൊണ്ടും തരളിതമാക്കാൻ.. ഓർമയിൽ എന്...
22/12/2025

ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ നർമ്മം കൊണ്ടും മാന്ത്രിക സ്വരം കൊണ്ടും അനശ്വര സംഗീതം കൊണ്ടും തരളിതമാക്കാൻ.. ഓർമയിൽ എന്നെന്നും സൂക്ഷിക്കാൻ ഹൃദയച്ചെപ്പിലൊളിപ്പിച്ച പാട്ടുപെട്ടിയുടെ സപ്തസ്വര രാഗങ്ങളുമായി റിമ്മി ടോമി ദമ്മാമിൽ വരുന്നു..
ഈ പരിപാടിയിൽ സഹകരിക്കാൻ തയ്യാറായി വരുന്നത്

ഈ പരിപാടിയിൽ
ഞങ്ങളുടെ സുപ്രധാന പങ്കാളിയായ റാഡിക്സ് ഗ്രൂപ് കമ്പനിയെ പരിചയപെടുത്തുന്നതിൽ
ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
സൗദി അറേബ്യയിലെ പ്രമുഖ രാസോത്പന്നങ്ങളുടെ നിർമ്മാണവും വിതരണവും നിർവഹിക്കുന്ന പ്രമുഖ സ്ഥാപനമാണ് റാഡിക്സ്. റാഡ് കെം, റാഡ്മേക്സ്, റാഡ് മൂവ്‌സ്, റാഡ് ട്രേഡ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് സൗദി അറബിയയുടെ ഗാർഹികവും വ്യാവസായികവുമായ രാസവസ്തുക്കളുടെ ആവശ്യകതയെ നിറവേറ്റുന്നതിൽ നിദാന്ത പ്രവർത്തന സജ്ജരാണ്.


ഈ
സംഗീത മഴയിൽ നനയാൻ, സ്വയം ഒരു കുളിരായി മാറാൻ
ഈ ദിനം ഓർമയിൽ സൂക്ഷിക്കുക
ജനുവരി 30
പ്രിയരെ
നിങ്ങൾക്കേവർക്കും സ്വാഗതം..

Address

Dammam

Website

Alerts

Be the first to know and let us send you an email when ഫൈസലിയാ നവോദയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category