United Sports Club Makkah

United Sports Club Makkah United sports club makkah

01/02/2026
    and
04/09/2020

and

പ്രവാസത്തിൽ നിന്നും വിരാമമിട്ട് നാടണയുന്ന യുണൈറ്റഡ് ക്ലബ്ബ് മക്കയുടെ മുൻ ക്യാപ്റ്റനും  ക്ലബ്ബിന്റെ  പ്രവർത്തനങ്ങളിൽ സജീവ...
30/08/2020

പ്രവാസത്തിൽ നിന്നും വിരാമമിട്ട് നാടണയുന്ന യുണൈറ്റഡ് ക്ലബ്ബ് മക്കയുടെ മുൻ ക്യാപ്റ്റനും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന നവാസ് ബിൻ മുഹമ്മദ് , കളിക്കളത്തിലും പുറത്തും മാന്യതകൊണ്ട് ശ്രദ്ധേയമായ അൻവർ കുട്ടീരി & ഇർഷാദ് മുനമ്പത്ത് എന്നിവർക്ക് ലളിതയമായ ചടങ്ങിൽ യാത്രയയപ്പ് സങ്കടിപ്പിച്ചു.
ബഷീർ കാവനൂർ , അലി കുഞ്ഞിപ്പ & ജാഫർ പെരിങ്ങാവ് എന്നിവർ മൊമന്റോ വിതരണം നടത്തി.

യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് മക്കയുടെ വൈസ് പ്രസിഡന്റും  വലിയൊരു നന്മ മനസ്സിനുടമയുമായ സൈഫു ബിൻ സാഗറും , മികച്ചൊരു പ്ലെയറും...
09/08/2020

യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് മക്കയുടെ വൈസ് പ്രസിഡന്റും വലിയൊരു നന്മ മനസ്സിനുടമയുമായ സൈഫു ബിൻ സാഗറും , മികച്ചൊരു പ്ലെയറും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യവുമായ സുഹൈൽ പട്ടർകടവും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണയുകയാണ് , സുഖഃ ദുഃഖങ്ങൾ പങ്കു വെക്കുന്ന കൂട്ടു കുടുംബത്തിൽ നിന്നും വിട്ടു പോവുമ്പോ മനസ്സിന് വല്ലാത്തൊരു നോവ്. ശിഷ്ട്ട ജീവിതം കുടുംബത്തോടൊപ്പം റാഹത്തോടെ സമാധാനത്തോടെ ആയിരിക്കട്ടെ. പ്രത്തേക സാഹചര്യം കണക്കിലെടുത്തു ലളിതമായ ചടങ്ങിലൂടെ അവർക്കുള്ള യാത്രയയപ്പ് നൽകി. പുരസ്‌കാര വിതരണം മക്കയിലെ സാമൂഹിക സേവന രംഗത്ത് നിറ സാനിധ്യവും , ക്ലബ്ബിന്റെ കാര്യ ദർശിനിയുമായ അബ്ദുള്ള സാഹിബ് നിർവഹിച്ചു. ⚽️❤️ Shakir KAAbdul Gafar VAAbu KE Nza

"വിജയികളുടെ കഥകൾ വായിക്കരുത്..കാരണം അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ.. പരാജിതരുടെ കഥകൾ വായിക്കുക.....
26/07/2020

"വിജയികളുടെ കഥകൾ വായിക്കരുത്..കാരണം അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ.. പരാജിതരുടെ കഥകൾ വായിക്കുക..നിങ്ങൾക്ക് വിജയിക്കുവാനുള്ള പ്രചോദനം ലഭിക്കും"

ജൂലൈ 27 ഡോക്ടർ APJ അബ്ദുൽ കലാം ഓർമ്മ ദിനം

ഇന്ത്യൻ ജനതയുടെ ആത്മാഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച ഇന്ത്യയുടെ MISILE MAN APJ യുടെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി ഓർമ്മപൂക്കൾ🌹

ബാർസ vs  അത്‌ലറ്റികോ   മത്സരം  ഇന്ന് രാത്രി 10 മണിക്ക്‌ ജിദ്ദയിൽ ⚽️✌🏻
09/01/2020

ബാർസ vs അത്‌ലറ്റികോ മത്സരം ഇന്ന് രാത്രി 10 മണിക്ക്‌ ജിദ്ദയിൽ ⚽️✌🏻

Address

Ash Shuhada'

Website

Alerts

Be the first to know and let us send you an email when United Sports Club Makkah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category