Russia 2018. She’z Regal

Russia 2018. She’z Regal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Russia 2018. She’z Regal, Sports Event, проспект Мира, 111, Moscow.

21/08/2018

English Premier League club Liverpool FC have assured their official fan group in Kerala of helping the flood victims in the state. The club CEO Peter Moore tweeted out assuring of all the help possible.

02/08/2018
"സൗദിയാണ് രാജ്യം, ശരിയത്താണ് നിയമം" എന്ന ടോണിൽ റഷ്യയിലേക്ക് പോകുന്നതിനു മുന്നേ നിരവധി സ്നേഹോപദേശങ്ങളും മുന്നറിയിപ്പുകളും...
26/07/2018

"സൗദിയാണ് രാജ്യം, ശരിയത്താണ് നിയമം" എന്ന ടോണിൽ റഷ്യയിലേക്ക് പോകുന്നതിനു മുന്നേ നിരവധി സ്നേഹോപദേശങ്ങളും മുന്നറിയിപ്പുകളും അടുത്തവരിൽ നിന്നും കിട്ടിയിരുന്നു. റഷ്യയാണ്, ഒന്ന് സൂക്ഷിച്ചും കണ്ടുമൊക്കെ നടക്കണം എന്ന രീതിയിൽ. എന്നാൽ, എല്ലാ മുൻവിധികളേയും ഇല്ലാതാക്കുന്ന അനുഭവങ്ങളായിരുന്നു ആ രാജ്യത്തു നിന്നും ആ നാട്ടുകാരിൽ നിന്നും അനുഭവിക്കാൻ കഴിഞ്ഞത്. ഉദാഹരണങ്ങൾ നിരവധിയാണ്.
വിക്ടറി പാർക് മ്യൂസിയം എന്ന ഭീമൻ മ്യൂസിയവും പാർകും ഏതാണ്ട് മൂന്ന് മൂന്നര മണിക്കൂറെടുത്ത് മൊത്തം നടന്ന് കണ്ട് ഒടുവിൽ അടുത്ത മെട്രൊ സ്റ്റേഷനിലേക്ക് വീണ്ടും ഒരു 2 കിലോമീറ്ററിനടുത്ത് തിരിച്ച് നടക്കണമെന്ന് കേട്ട് ഫുൾ റിലേ പോയി നിൽകുന്ന സമയത്ത്, ഒരു വാനിൽ ഞങ്ങളെ മെട്രോ വരെ ഫ്രീയായി കൊണ്ടെത്തിച്ച ഡ്രൈവർ ചേട്ടനിൽ നിന്നും തുടങ്ങുന്നു ആ സഹായ ഹസ്തങ്ങൾ..
ആദ്യ ദിവസം മെട്രോ മാപ്പും നോക്കി വായും പൊളിച്ച് നിന്ന ഞങ്ങൾക്ക് വഴി കാട്ടിയായി വന്ന് ഇറങ്ങാനുള്ള സ്റ്റേഷൻ വരെ കൂടെ വന്ന് മെട്രോ മാപ്പും വഴികളും മനസ്സിലാക്കാനുള്ള രീതികൾ പറഞ്ഞ് തന്ന ആ നല്ല അമ്മയും കൂടെ തുള്ളിച്ചാടി നടന്നിരുന്ന രണ്ട് കുസൃതികളും..
പാതിരാത്രി ചുറ്റലൊക്കെ കഴിഞ്ഞ് അവസാന ട്രെയിനിനു യാവുസാ സ്റ്റേഷനിൽ വന്നിറങ്ങി, ഒരു വക കഴിച്ചിട്ടില്ല, സ്റ്റേഷൻ പരിസരത്തെ കഫേ പൂട്ടാനൊരുങ്ങി ക്ലീനിങ്ങിലാണ് അവിടുത്തെ ചേട്ടത്തി. ഫുഡ് എല്ലാം ഫിനിഷായിരിക്കുന്നു. ഞങ്ങടെ വിഷമാവസ്ഥ കണ്ട് അകത്ത് പോയി ഒരു പാക്കറ്റ് ബ്രഡ് എടുത്ത് കൊണ്ട് വന്ന് ഞങ്ങൾക്ക് തന്നു. പൈസ കൊടുത്തപ്പോൾ ചിരിച്ച് കൊണ്ട് നിരസിച്ച് ഞങ്ങളെ അമ്പരപ്പിച്ച കഫേ ചേട്ടത്തി..
ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട്, സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും മതി വരാതെ, ഒടുവിൽ രാവിലെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞങ്ങൾ 3 പേർക്കും ഓരോ ഗിഫ്റ്റും കഴിക്കാൻ കേക്കും എല്ലാം പാക്ക് ചെയ്ത് തന്ന റോമാൻ എന്ന പയ്യൻ..
ബസ് വരുന്ന സമയം ചോദിച്ചപ്പോൾ ഒന്നും മനസ്സിലാകാതെ ബിയർ ഓപ്പണർ ചോദിച്ചതാണെന്ന് കരുതി ബാഗിൽ നിന്നും ഓപ്പണറെടുത്ത് അടുത്ത് വന്ന് ബോട്ടിൽ ഓപ്പൺ ചെയ്ത് തന്ന സ്മാർട് ഗേൾ..
ഇങ്ങനെ സഹായഹസ്തങ്ങൾ നീളുകയായിരുന്നു സുഹൃത്തുക്കളേ, നീളുകയായിരുന്നു.. 🙂😍😎

03/07/2018

Thank You Russia...
спасибо России...

Russian newspaper Reporting the historical victory..
03/07/2018

Russian newspaper Reporting the historical victory..

ശാന്തം, സുന്ദരം ~ സുസ്ദാൽ 😊
29/06/2018

ശാന്തം, സുന്ദരം ~ സുസ്ദാൽ 😊

27/06/2018

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം അർജ്ജന്റീനാ 😍

The perfect thriller 😎
27/06/2018

The perfect thriller 😎

25/06/2018

Address

проспект Мира, 111
Moscow
129301

Website

Alerts

Be the first to know and let us send you an email when Russia 2018. She’z Regal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category