30/05/2026
https://youtube.com/live/Xw5Ct7bA3xw?feature=share
ആദരാഞ്ജലികൾ!
ഭാരത് ടാക്സി അസോസിയേഷൻ മുൻ ട്രഷറർ സെക്രട്ടറി കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ മഹനീയ സേവനം അനുഷ്ഠിച്ച പ്രിയ സാജൻ ചേട്ടൻ്റെ പ്രിയ മാതാവ് ഈ ലോകത്തിൽ നിന്നും ഈശ്വരന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അസോസിയേഷൻ്റെ അഗാധമായ ദുഃഖം ആ കുടുംബത്തോട് രേഖപ്പെടുത്തുന്നു
സംഘടനയ്ക്ക് വേണ്ടി സെക്രട്ടറി സലാം മഞ്ചേരി വീട് സന്ദർശിക്കുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾ ദർശിക്കുവാനു ള്ള ലിങ്ക് മുകളിൽ ചേർത്തിരിക്കുന്നു ഒരിക്കൽകൂടി സംഘടനയുടെ അനുശോധനം രേഖപ്പെടുത്തുന്നു!