IFC Nedumkarana

IFC Nedumkarana Welcome to the official IFC Nedumkarana page.

IFC NEDUMKARANA  DFA C DIVISION ⚽CHAMPIONSHIP 2026
27/04/2026

IFC NEDUMKARANA DFA C DIVISION ⚽CHAMPIONSHIP 2026

15/02/2026

നെടുങ്കരണ IFC ക്ലബ്ബിന്റെ നേതൃത്വത്തിൽ ബസ്സ്റ്റോപ്പ് & ടൗൺ ക്ലീനിങ് പ്രവർത്തനങ്ങൾ നടത്തി. കൂടെ നിന്ന് സഹകരിച്ച വ്യാപാരികൾ, പ്രിയപ്പെട്ട ക്ലബ്ബ്‌ മെമ്പർമാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി ❤️

ചത്തീസ്ഗഢ്ൽ വെച്ച് നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിന്റെ ഹെഡ് കോച്ച് ഡോ....
03/08/2025

ചത്തീസ്ഗഢ്ൽ വെച്ച് നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിന്റെ ഹെഡ് കോച്ച്

ഡോ. മുഹമ്മദ്‌ ജംഷാദ് കെ. സി

IFC Nedumkarana

Winners - Rippon Champions Club Football Tournament  2025റിപ്പൺ ചാമ്പ്യൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ചാമ...
27/02/2025

Winners - Rippon Champions Club Football Tournament 2025

റിപ്പൺ ചാമ്പ്യൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ FC Nedumkarana

FC Nedumkarana ⚽️💛🖤
27/02/2025

FC Nedumkarana ⚽️💛🖤

WAYANAD DISTRICT - B DIVISION LEAGUE 2024-25MUNICIPAL STADIUM BATHERYIFC Nedumkarana Vs KYC Chenad
25/02/2025

WAYANAD DISTRICT - B DIVISION LEAGUE 2024-25
MUNICIPAL STADIUM BATHERY

IFC Nedumkarana Vs KYC Chenad

വയനാട് ജില്ലാ B ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ KYC ചെനാടിനെതിരെ ഏകപക്ഷീകമായ 2 ഗോലുകൾക്ക് IFC നെടുങ്കരണക്ക് വിജയം. ഇന്ന് മത്സ...
25/02/2025

വയനാട് ജില്ലാ B ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ KYC ചെനാടിനെതിരെ ഏകപക്ഷീകമായ 2 ഗോലുകൾക്ക് IFC നെടുങ്കരണക്ക് വിജയം. ഇന്ന് മത്സരത്തിന് വേണ്ടി ഞങ്ങൾക്ക് സഹായങ്ങൾ നൽകിയബാവ KKS,സിദ്ധിക്ക് CH, യൂനസ് VK എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി ❤️

WAYANAD DISTRICT - B DIVISION LEAGUE 2024-25
MUNICIPAL STADIUM BATHERY

സ്പോർട്സ് ക്ലബ്ബ്‌ ഗവൺമെന്റ് കോളേജ് മാനന്തവാടിയും IFC ഫുട്ബോൾ ക്ലബ്ബ്‌ നെടുംകരണയും സംയുക്തമായി സംഘടിപ്പിക്കുന്ന Euro & C...
22/06/2024

സ്പോർട്സ് ക്ലബ്ബ്‌ ഗവൺമെന്റ് കോളേജ് മാനന്തവാടിയും IFC ഫുട്ബോൾ ക്ലബ്ബ്‌ നെടുംകരണയും സംയുക്തമായി സംഘടിപ്പിക്കുന്ന Euro & Copa America ഫുട്ബോൾ പ്രവചന മത്സരം 2024.

നിങ്ങൾക്കും പങ്കെടുക്കാം, ചുവടെ നൽകുന്ന ലിങ്കിൽ കയറി ഉത്തരങ്ങൾ നൽകാം.

വജിയികൾക്ക് Family Wedding Center മേപ്പാടി നൽകുന്ന അടിപൊളി സമ്മാനം ലഭിക്കുന്നതാണ്.

ഉത്തരങ്ങൾ നൽകേണ്ട അവസാന സമയം 23-06-2024 -9-30 pm.
https://docs.google.com/forms/d/e/1FAIpQLSf_tErQW8hFd1zY_3zlb0_7KMt1evq2uRAscgrfIIaD-FWarg/viewform?usp=sf_link

19/05/2024
MPL U17 Championship, Team IFC 🥰⚽️
23/02/2024

MPL U17 Championship, Team IFC 🥰⚽️

MPL 2024 Team FC Nedumkarana 🥰⚽️
19/02/2024

MPL 2024 Team FC Nedumkarana 🥰⚽️

Address

Nedumkarana
Wayanad
673577

Telephone

+919847716852

Website

Alerts

Be the first to know and let us send you an email when IFC Nedumkarana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category