Tharangini Arts & Sports Club Varadoor

Tharangini Arts & Sports Club Varadoor .

ChildrensDay
04/11/2025

ChildrensDay





Congratulations Team INDIA
03/11/2025

Congratulations Team INDIA

         Last 1 Day Left
02/11/2025











Last 1 Day Left

ഇന്നത്തെ കാലത്ത് കുടുംബബന്ധങ്ങൾ ക്ഷീണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ നാട്ടിലെ വിവിധ കുടുംബാംഗങ്ങൾ തമ്മിൽ പരി...
01/11/2025

ഇന്നത്തെ കാലത്ത് കുടുംബബന്ധങ്ങൾ ക്ഷീണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ നാട്ടിലെ വിവിധ കുടുംബാംഗങ്ങൾ തമ്മിൽ പരിചയപ്പെടാനും ആശയവിനിമയം നടത്താനും ഒരുമിച്ച് സമയം ചെലവഴിക്കാനും ഒരു മനോഹര വേദിയാകുകയാണ് തരംഗിണി ഫാമിലി ക്ലബ്ബ്. കൂടുതൽ വിവരങ്ങൾ ഉടൻ...

പുതുമയും ആവേശവും നിറഞ്ഞ നിരവധി പരിപാടികളുമായി, സുവർണജൂബിലി വർഷത്തിൽ തരംഗിണി നിങ്ങളുടെ അടുത്തേക്ക് എത്തുന്നു!

30/10/2025

തരംഗിണി - സുവർണ്ണജൂബിലിയിലേക്ക്....

തരംഗിണി ഫാമിലി ക്ലബ്‌ (TFC) - Coming Soon

പുത്തൻ പ്രതീക്ഷകളുടെ തുടക്കം

തരംഗങ്ങൾ താണ്ടിയ അർദ്ധനൂറ്റാണ്ട് ഇനി സുവർണ്ണ താളത്തിലേക്ക്...തരംഗിണി@50

"കേരളപിറവിയുടെ നിറങ്ങളിൽ,പ്രണയത്തിന്റെ മധുരം ചേർക്കാം... 💚❤️തരംഗിണി അവതരിപ്പിക്കുന്നു — പ്രേമലേഖന മത്സരം 2025"
27/10/2025

"കേരളപിറവിയുടെ നിറങ്ങളിൽ,
പ്രണയത്തിന്റെ മധുരം ചേർക്കാം... 💚❤️
തരംഗിണി അവതരിപ്പിക്കുന്നു — പ്രേമലേഖന മത്സരം 2025"

Tharangini Arts & Sports Club Varadoor #  Committee 2025-26
17/10/2025

Tharangini Arts & Sports Club Varadoor
# Committee 2025-26

ഏവർക്കും നബി ദിനാശംസകൾ
05/09/2025

ഏവർക്കും നബി ദിനാശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

തരംഗിണി ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌, വരദൂർ സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾക്കായി നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്...
29/08/2025

തരംഗിണി ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌, വരദൂർ സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾക്കായി നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം

തരംഗിണി ആർട്സ് & സ്പോർട്സ് ക്ലബ്‌, സെന്റ് ജോർജ് പബ്ലിക് സ്കൂൾ വരദൂരിലെ കുട്ടികൾക്കായി നടത്തിയ പൂക്കളമത്സരം!!
29/08/2025

തരംഗിണി ആർട്സ് & സ്പോർട്സ് ക്ലബ്‌, സെന്റ് ജോർജ് പബ്ലിക് സ്കൂൾ വരദൂരിലെ കുട്ടികൾക്കായി നടത്തിയ പൂക്കളമത്സരം!!

Address

Varadoor
Wayanad
673591

Opening Hours

Monday 5:30pm - 8pm

Website

Alerts

Be the first to know and let us send you an email when Tharangini Arts & Sports Club Varadoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tharangini Arts & Sports Club Varadoor:

Share

Category