BALL BADMINTON ACADEMY THIRUVALI

BALL BADMINTON ACADEMY THIRUVALI For the lovers of Ball Badminton...

Malappuram district ball badminton championship held BBA Thiruvali Congratulations to all the participants
23/08/2026

Malappuram district ball badminton championship held BBA Thiruvali
Congratulations to all the participants

Malappuram district ball badminton championship held at BBA Thiruvali Congratulations to everyone
23/08/2026

Malappuram district ball badminton championship held at BBA Thiruvali
Congratulations to everyone

Congratulations stars of BBA ✨🌟തമിഴ്‌നാട്ടിലെ ഈറോഡ് വച്ച് നടക്കുന്ന ജൂനിയർ നാഷണൽ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള കേരള...
29/01/2026

Congratulations stars of BBA ✨🌟
തമിഴ്‌നാട്ടിലെ ഈറോഡ് വച്ച് നടക്കുന്ന ജൂനിയർ നാഷണൽ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട BBA തിരുവാലിയുടെ താരങ്ങൾ - മാളവിക ,അഞ്ജലി ,ശ്വേത, തിങ്കൾ.
അഞ്ജലിയാണ് കേരളത്തെ നയിക്കുന്നത്
All the best ✨💫

സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ക്യാമ്പ് (പെൺകുട്ടികൾ) BBA തിരുവാലിയിൽ ആരംഭിച്ചു  . ചടങ്ങ്‌ തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസ...
18/01/2026

സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ക്യാമ്പ് (പെൺകുട്ടികൾ) BBA തിരുവാലിയിൽ ആരംഭിച്ചു . ചടങ്ങ്‌ തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമ താരിയൻ ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ , പി ടി എ പ്രസിഡന്റ് , ക്ലബ് ഭാരവാഹികൾ , അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .
🎾

Congratulations CHAMPION 🏆🥇MALAPPURAM GIRLS 💪💪
20/10/2025

Congratulations CHAMPION 🏆🥇MALAPPURAM GIRLS 💪💪

The wait is over! 🌟Kerala State Junior Ball Badminton Championship📍 Marakkara, Malappuram📅 October 18–20, 2025Let’s cele...
10/10/2025

The wait is over! 🌟
Kerala State Junior Ball Badminton Championship
📍 Marakkara, Malappuram
📅 October 18–20, 2025
Let’s celebrate the spirit of the game! 🏸🏆

സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോൾ ബാഡ്മിന്റണിൽ U 17 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം ഗേൾസ്  ടീം Kerala state school g...
05/10/2025

സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോൾ ബാഡ്മിന്റണിൽ U 17 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം ഗേൾസ് ടീം
Kerala state school games Ball Badminton championship- U17 girls are the runners.

#ᴍᴀʟᴀᴘᴘᴜʀᴀᴍ 🎾

സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോൾ ബാഡ്മിന്റണിൽ U 17 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം ബോയ്സ് ടീം  Congratulations boys...
04/10/2025

സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോൾ ബാഡ്മിന്റണിൽ U 17 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം ബോയ്സ് ടീം
Congratulations boys 👏🏻👏🏻💪
⛳️

Champions 🏆💪 Malappuram സംസ്ഥാന സ്കൂൾ കായിക മേളയിൽ ബാൾ ബാഡ്മിന്റൺ  സബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻമാരായ മലപ്പുറം ജില്ലാ ട...
03/10/2025

Champions 🏆💪 Malappuram

സംസ്ഥാന സ്കൂൾ കായിക മേളയിൽ ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻമാരായ മലപ്പുറം ജില്ലാ ടീം.ഫൈനലിൽ പാലക്കാടിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാചയപ്പെടുത്തി. സ്കോർ 35 - 20, 35-22.
Congratulations team 👏🏻👏🏻
🙏🏿

U19/ U17/U14 District school championship winners - Wandoor Sub District Team 🏆 Congratulations to the winners
30/09/2025

U19/ U17/U14 District school championship winners - Wandoor Sub District Team
🏆 Congratulations to the winners

Address

Wandoor
676123

Alerts

Be the first to know and let us send you an email when BALL BADMINTON ACADEMY THIRUVALI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BALL BADMINTON ACADEMY THIRUVALI:

Shortcuts

Share

Category