Omega arts&Sports club OKM nagar

Omega arts&Sports club OKM nagar young generation club

Oorakam Panjayath Keralaullsavam @24
27/11/2024

Oorakam Panjayath Keralaullsavam @24

08/01/2023
*ഒമേഗ ഒ കെ എം നഗർ കോപ & യൂറോ പ്രവചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു*14 July 2021VENGARA LIVE ഊരകം: ഒമേഗ ക്ലബ്ബിന...
14/07/2021

*ഒമേഗ ഒ കെ എം നഗർ കോപ & യൂറോ പ്രവചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു*

14 July 2021
VENGARA LIVE

ഊരകം: ഒമേഗ ക്ലബ്ബിന് കീഴിൽ ഒ കെ എം നഗറിലെ ഫുട്‌ബോൾ പ്രേമികൾക്കായി നടത്തിയ കോപ & യൂറോ പ്രവചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നിൽ കൂടുതൽ ശരി ഉത്തരം വന്നതിനാൽ നറുക്കെടുപ്പ് വഴിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്,

മത്സര വിജയികളായ അസീസ് പി പി, ജസീൽ എം ടി എന്നിവർക്ക് ക്ലബ്ബ് രക്ഷാധികാരി മുനീർ എൻ പി, ഉണ്ണി, സിദീഖ് എൻ പി എന്നിവർ സമ്മാനം വിതരണം ചെയ്‌തു. ക്ലബ്ബ് ഭാരവാഹികളായ ഷാഹിദ് എം കെ, ഉബൈദ് കെ,മുഫീദ് ഇ എം, മൻസൂർ കെ ടി, ജുനൈദ് കെ ടി, ശിഹാബ് കെ, അഫ്സൽ കെ എന്നിവർ സമ്മാന വിതരണത്തിൽ സംബന്ധിച്ചു.

🔳🔳🔳🔳🔳🔳🔳

04/07/2021

സുഹൃത്തുക്കളെ,

അത്യധികം വേദനയോടെയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. നമ്മുടെ ഒരു അടുത്ത സുഹൃത്തിന്റെ മകൻ സ്‌പൈനൽ മസ്‌ക്യൂലാർ അട്രോഫി എന്ന അപൂർവ രോഗത്തിന്റെ പിടിയിലാണ്. ചികിത്സക്കായുള്ള മരുന്നുകൾക്ക് 18 കോടി രൂപ എന്ന ഭാരിച്ച തുകയാണ്. നമ്മളെ പോലെയുള്ള ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ട് തന്നെ ഈ കുരുന്ന് ജീവൻ രക്ഷിക്കാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം അത്യാവശ്യം ആയി വന്നിരിക്കുകയാണ്. നിങ്ങളാൽ കഴിയുന്ന ഒരു തുക, അത് എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും നമ്മുടെ സഹോദരന് നൽകി സഹായിക്കാൻ അഭ്യർത്ഥിക്കുകയാണ്. നമ്മുടെ ഒരു ചെറിയ സഹായം ഒരു ജീവൻ രക്ഷിക്കാൻ പര്യാപ്തമായേക്കാം. സുമനസ്സുകൾ കനിയുമെന്ന് പ്രതീക്ഷിക്കുന്നു. സംഭാവനകൾ ചിത്രത്തിൽ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് കൈമാറുക.

കേരള പിറവി ആശംസകൾ
01/11/2020

കേരള പിറവി ആശംസകൾ

ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കീഴിൽ‌കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഇമ്മ്യൂൺ ബൂസ്റ്റർ ഹോമിയോ മരുന്ന് വിതരണം ചെയ്തു. ഊ...
17/08/2020

ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കീഴിൽ
‌കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഇമ്മ്യൂൺ ബൂസ്റ്റർ ഹോമിയോ മരുന്ന് വിതരണം ചെയ്തു. ഊരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് KT അബ്ദുസമദ്, മെമ്പർ MT അലവി എന്നിവർ ക്ലബ് ഭാരവാഹികൾക്ക് മരുന്ന് നൽകി. ക്ലബ്ബിന് കീഴിൽ OKM നഗറിൽ150 ഓളം വീടുകളിൽ മരുന്ന് വിതരണം ചെയ്തു.

Omgea Super League Teams 2020
19/02/2020

Omgea Super League Teams 2020

29/06/2019

സൂപ്പർ 🇧🇷🔥🇦🇷ക്ലാസിക്കോ

❝ ഇനിയാണ് തീ 🔥⚽കളി
കൊല്ലാനും 💪😬ചാവാനും
തയ്യാറായ രണ്ടു രാജ്യങ്ങൾ
തമ്മിലുള്ള ⚔👊മരണകളി ❞

Address

Kannamangalam , Vengara
Vengara
676304

Alerts

Be the first to know and let us send you an email when Omega arts&Sports club OKM nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share