Hollywood Arts & Sports Club

Hollywood Arts & Sports Club We are a group of people who plays for each other.......

VCL Season 6 Squad
13/12/2025

VCL Season 6 Squad

13/12/2025
19/02/2024
VCL Season 4 Squad
21/12/2023

VCL Season 4 Squad

രണ്ട് പതിറ്റാണ്ടിലധികം ക്രിക്കറ്റ് പാരമ്പര്യമുള്ള ഹോളിവുഡ് ചേറൂരും, വേങ്ങര ക്രിക്കറ്റ് ലീഗിന്റെ നാലാം പതിപ്പിലേക്ക് ജില്...
20/11/2023

രണ്ട് പതിറ്റാണ്ടിലധികം ക്രിക്കറ്റ് പാരമ്പര്യമുള്ള ഹോളിവുഡ് ചേറൂരും, വേങ്ങര ക്രിക്കറ്റ് ലീഗിന്റെ നാലാം പതിപ്പിലേക്ക് ജില്ലയിലെ മികച്ച രണ്ട് താരങ്ങളെ അണിനിരത്തി വരവറിയിച്ചു കഴിഞ്ഞു....!

ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഗദ്ദാഫി, അടക്കമുള്ള നിരവധി താരപുത്രന്മാർക്ക് ജന്മം നൽകിയ ചേറൂരിന്റെ മണ്ണിൽ നിന്നും വേങ്ങര ക്രിക്കറ്റ് ലീഗിന്റെ യുദ്ധഭൂമിയിലേക്ക് ഹോളിവുഡ് ചേറൂർ, പട പൊരുതാൻ വിടുന്നത് രണ്ട് മൂർച്ചയുള്ള മുന്നണി പോരാളികളെയാണ്....!
തൊട്ടതെല്ലാം പൊന്നാക്കി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും വിസ്മയം തീർക്കുന്ന പരപ്പനങ്ങാടിയുടെ സ്വന്തം ഗോൾഡൻ ലാലുവും, ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ പ്രഹരണശേഷി ബാറ്റിൽ ആവാഹിച്ച ഹോളിവുഡ് ചേറിനെ സ്വകാര്യ അഹങ്കാരം ഷറഫലിയും മുന്നിൽ നിന്ന് പട നയിക്കുമ്പോൾ വേങ്ങര ക്രിക്കറ്റ് ലീഗിൽ മത്സരങ്ങൾ തീ പിടിക്കുമെന്ന് സംശയം പറയാം.....,

ഹോളിവുഡ് ചേറൂരിന്റെ തീപ്പൊരി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വേങ്ങര ക്രിക്കറ്റ് ലീഗിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും, ഹോളിവുഡ് ചേറൂരിനെയും സ്വാഗതം ചെയ്തുകൊണ്ട്

🆅︎🅲︎🅻︎ ഓർഗനൈസിങ് കമ്മറ്റി 🅐︎🅛︎ 🅜︎🅐︎🅢︎ 🅐︎🅡︎🅣︎🅢︎ 🅐︎🅝︎🅓︎ 🅢︎🅟︎🅞︎🅡︎🅣︎🅢︎ 🅒︎🅛︎🅤︎🅑︎

All the best team Hollywood for KL10 Super Cup
30/12/2022

All the best team Hollywood for KL10 Super Cup

Merry Christmas to all.
24/12/2022

Merry Christmas to all.

VCL S3 Team Hollywood
15/12/2022

VCL S3 Team Hollywood

VCL Season 3
09/11/2022

VCL Season 3

Address

Vengara
676304

Website

Alerts

Be the first to know and let us send you an email when Hollywood Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hollywood Arts & Sports Club:

Share

Category