MFA martial fitness academy veangara

MFA martial fitness academy veangara MFA INTERNATIONAL ACADEMY

13/06/2026
21/05/2026

19/05/2026

*സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മാർഷ്യൽ ഫിറ്റ്നസ് അക്കാദമിക്ക് മെഡൽ തിളക്കം*​വേങ്ങര: കോഴിക്കോട് വി.കെ കൃഷ്ണമേനോ...
11/05/2026

*സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മാർഷ്യൽ ഫിറ്റ്നസ് അക്കാദമിക്ക് മെഡൽ തിളക്കം*
​വേങ്ങര: കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പതിനൊന്നാമത് കേരള സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് വേങ്ങര എം.എഫ്.എ (M F A) ഇന്റർനാഷണലിലെ കായിക പ്രതിഭകൾ. വിവിധ വിഭാഗങ്ങളിലായി അക്കാദമിയേ പ്രതിനികരിച്ച് പങ്കെടുത്ത ഈ മൂന്നു പേരും ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടി.
​അജിത്ത് എ (Ajith A) സ്വർണ്ണ മെഡൽ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. ഫർസീൻ (Farseen), അൻഷിഫ് (Anshif) എന്നിവർ വെങ്കല മെഡലുകൾ നേടി വിദ്യാലയത്തിന് അഭിമാനമായി. മാസ്റ്റർ ഫാസിൽ, നൂറുദ്ദീൻ മാസ്റ്റർ എന്നിവരുടെ മികച്ച ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്.

08/05/2026

Address

Vengara
676304

Telephone

+919961218246

Website

Alerts

Be the first to know and let us send you an email when MFA martial fitness academy veangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MFA martial fitness academy veangara:

Share