Integrated Martial Arts Alliance
- Home
- India
- Vellangallur
- Integrated Martial Arts Alliance
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Integrated Martial Arts Alliance, Vellangallur.
Address
Vellangallur
680662
Opening Hours
| Saturday | 7:30am - 9:30am |
| 5pm - 6:30pm | |
| Sunday | 7:30am - 9:30am |
| 5pm - 6:30pm |
Telephone
Website
Alerts
Be the first to know and let us send you an email when Integrated Martial Arts Alliance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Integrated Martial Arts Alliance:
Shortcuts
കളരിപ്പയറ്റ്
കേരള സംസ്കാരവുമായി വളരെയേറെ ബന്ധമുണ്ട് കളരിപ്പയറ്റിനു. മലയാളക്കരയുടെ സ്വന്തം ആയോധന കലയാണ് കളരിപ്പയറ്റ്. പുരാതന കാലം തൊട്ട് കേരളത്തിന്റെ പരമ്പരാഗത പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നു കളരിപ്പയറ്റ്. കുങ്ഫു പോലുള്ള ചൈനീസ് സംവിധാനങ്ങൾ കേരളത്തിന്റെ ഈ ആയോധനകലയിൽ നിന്ന് ഉത്ഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. മധ്യകാലനാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സ്വന്തം കുടുബത്തെയും സ്വത്തിനെയും സംരക്ഷിക്കാൻ വേണ്ടി നമ്മുടെ പല പൂർവികന്മാരും പലരും ഈ ആയോധനകല സ്വായത്തമാക്കി. അന്ന് ഈ കാണുന്ന നിയമങ്ങളോ സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ കളരിപ്പയറ്റ് സ്വയം പ്രതിരോധ സംവിധാനമായി മാറി. ഓരോ പ്രദേശങ്ങളിൽ ഗുരുക്കന്മാരുടെ ശൈലികൾ അനുസരിച്ചു പലവിധത്തിലുള്ള കളരികൾ ഉണ്ടായി. പല ഗുരുനാഥന്മാരും പലവിധത്തിലുള്ള ആശയങ്ങളും ചുവടുകളുമായി വന്നു. ഓരോ പ്രദേശങ്ങൾ അനുസരിച്ചു വടക്കൻകേരളശൈലി, മദ്യകേരളശൈലി, തെക്കൻകേരളശൈലി എന്നിങ്ങനെ നിലവിൽ വന്നു. ഇതിനു പുറമെ പല ഗോത്ര ശൈലികളും ഉണ്ട് അതിൽ മന്ത്രങ്ങളും, തന്ത്രങ്ങളും പല തരത്തിലുള്ള കളങ്ങളും അവരുടേതായ ആചാരരീതികളും ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന പല കളരികളും തുളുനാടൻ (വടക്കൻ) ശൈലിയിയാണ്. നമ്മൾ ന്യത്തത്തിൽ കാണുന്ന പൂത്തറ വണക്കവും വടിവുകളും ഈ ശൈലിയുടെയാണ്. നാഗവലിവും, നാഗച്ചുവടും കിഴക്കൻ ശൈലിയും (തമിഴ് ആയോധനമുറ അടിമുറ, വർമ്മകല, സിലമ്പം, മർമഅടി, കുട്ടുവാരിസൈ തുടങ്ങിയ) അടി തട മർമ്മ മുറകൾ തെക്കൻ ശൈലിയും കളങ്ങളും ഒറ്റ ചുവടുകളും, കൂട്ട ചുവടുകളും മദ്യകേരള ശൈലിയുമാണ്.