Kabaddi Varkala

Kabaddi Varkala KHEL KABADDI

https://youtu.be/qeehsFpKN98
06/03/2022

https://youtu.be/qeehsFpKN98

കബഡി മാമാങ്കം, വെട്ടൂര്‍ സ്നേഹതീരം 2022

Indian Railways the Champions 2021....Congratulations to winners of the 68th Senior National Kabaddi ChampionshipRunners...
16/04/2021

Indian Railways the Champions 2021....
Congratulations to winners of the 68th Senior National Kabaddi Championship
Runners- Services
Third Place- Maharashtra and Rajasthan

" കബഡി കളിക്കാത്ത നീയെന്തിന് കബഡിയിൽ അഭിപ്രായം പറയ്ന്ന്??? ഇനി ഇത് കേട്ടാലും വേണ്ടില്ല... പറയാതിരിക്കാൻ വയ്യ,  നാഷണൽ ചാമ...
14/04/2021

" കബഡി കളിക്കാത്ത നീയെന്തിന് കബഡിയിൽ അഭിപ്രായം പറയ്ന്ന്??? ഇനി ഇത് കേട്ടാലും വേണ്ടില്ല... പറയാതിരിക്കാൻ വയ്യ, നാഷണൽ ചാമ്പ്യൻഷിപ്പിൽ 2 കേരള ടീം... അതിൽ 2 കളിക്കാർ 2 ടീമിലും ഉണ്ട് .പക്ഷെ, കളിച്ചത് ഒരു ടീം... ആ ടീമോ??? ചാമ്പ്യൻഷിപ്പ് നടത്താത്ത ടീം... അതിൽ മറ്റേ 2 താരങ്ങളും കളിച്ചു കേട്ടോ (കടുത്ത വിയോജിപ്പ്).. ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചവരും കളിക്കാരും ആരായി????.....
യു പി യിൽ വെച്ച് കേരള ടീമുകൾ തമ്മിലടി.. ആർക്കു വേണ്ടിയാണ് സംസ്ഥാന ചാംപ്യൻഷിപ് സംഘടിപ്പിച്ചത്.. ഇതിനു ഒരു പരിഹാരം ആകുന്നതുവരെ ഒരു ടീമുകളും കബഡി അസോസിഷനുമായി സഹകരിക്കരുത്
അവരെ തെയ്യം, മഞ്ഞക്കുറി.. വാരിക്കോ ,തെവ്വിക്കോ....... 🤫🤫🤫

  പങ്കെടുക്കുന്ന കേരള ടീമിനും അതിൽ ഉപരി വെട്ടൂരിലെ മണ്ണിൽ നിന്നും രണാങ്കണ ഭൂമിയിലേക്ക് ചേക്കേറിയ നമ്മുടെ പ്രിയ അനുജൻ റംസ...
13/04/2021

പങ്കെടുക്കുന്ന കേരള ടീമിനും അതിൽ ഉപരി വെട്ടൂരിലെ മണ്ണിൽ നിന്നും രണാങ്കണ ഭൂമിയിലേക്ക് ചേക്കേറിയ നമ്മുടെ പ്രിയ അനുജൻ റംസാൻ റൂബിൽ ആശംസകൾ അറിയിച്ചു കൊള്ളുന്നു https://youtu.be/R-U5IwK0ജെബിക്
https://fb.watch/4WN1EOmVCP/

20/07/2020

🔥നമ്മൾക്കും ഉണ്ടെന്നു പറ STATUS ഇടാൻ VIDEO 🔥

PLAYER :1  (RASHID)DREAM STARഇദ്ദേഹം ഒരു രാജകുമാരൻ തന്നെ ആണ് ...VARKALA &VETTOOR കബഡി രാജകുമാരൻ ..കബഡി കളത്തിലേക്ക് ഇറങ്...
08/05/2020

PLAYER :1 (RASHID)DREAM STAR
ഇദ്ദേഹം ഒരു രാജകുമാരൻ തന്നെ ആണ് ...
VARKALA &VETTOOR കബഡി രാജകുമാരൻ ..
കബഡി കളത്തിലേക്ക് ഇറങ്ങിയാൽ ഈ രാജകുമാരൻ അതീവ പ്രഹരശേഷിയുള്ള ഒരു രാജാവായി മാറും...
സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ തന്ത്രങ്ങൾ മെനയുന്ന ഒരു ചാണക്യൻ; കാണികളുടെ നെഞ്ചിൽ ആരാധന തോന്നിപ്പിക്കുന്നൊരു ജിന്നായി മാറാനും അധികം സമയം വേണ്ടാ !!!!
*😍🔥🔥🔥🤼
Vettoor dream stars കുപ്പായത്തിൽ കളിമൺകോർട്ടിൽ ഇന്ദ്രജാലം തീർത്ത മുടിചൂടാ മന്നൻ.* അത്രയ്ക്കും മനോഹരം ആയിരുന്നു കുമ്മായവരയിൽ പൊടിപാറിച്ചു നേടിയ റൈഡ് പോയിന്റുകൾ, എതിരാളിയുടെ ചലനം നിലപ്പിക്കുന്ന പ്രതിരോധം;**
ടൂർണമെന്റ് എവിടെയാണേലും ഈ പുള്ളിവരുമ്പോൾ വെട്ടൂർ ഇൽ കബഡി ടൂർണമെന്റ് ഒരു പൂരപ്പറമ്പാകും, കബഡിയെ സ്നേഹിച്ചുതുടങ്ങുമ്പോൾ തൊട്ടു കാണുന്ന മുഖങ്ങളിൽ മുൻപന്തിയിൽ😘😘,
ഇന്നും ഒരു സൂപ്പർഹീറോ തന്നെയാണ് മനസ്സിൽ😍😍
ഓരോ കളിസ്ഥലങ്ങളിലും വ്യത്യസ്തമായ സ്റ്റൈലുകൾ
ഒരു ക്യാപ്റ്റൻ തന്റെ ടീമിനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നത് മുഴുവൻ അദ്ദേഹം ആ കോർട്ടിൽ കാഴ്ചവയ്ക്കുംകളിയുടെ പല നിമിഷങ്ങളിലും രോക്ഷാകുലനായി കാണാറുണ്ടെങ്കിലും തന്റെ നേതൃ പാടവം കൊണ്ട് സ്വന്തം ടീമിന് ആവേശവും ആത്മവിശ്വാസവും നൽകുന്ന ഈ നായകൻ ഒരു ചെറു ചിരി കൊണ്ട് എതിരാളികളുടെ മനസിലും കയറിപറ്റും😍😍😍
വെട്ടൂരിലെ ചെങ്കീരി (റാഷിദ്‌ )

ഒരു ഓർമപ്പെടുത്തൽ ആയി മാത്രം കാണരുത്  ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്ന ഒരു സ്ഥലം ആണ് varkala. ക്ലിഫ്  എന്നി സ്ഥലങ്ങൾ അപ്...
10/03/2020

ഒരു ഓർമപ്പെടുത്തൽ ആയി മാത്രം കാണരുത് ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്ന ഒരു സ്ഥലം ആണ് varkala. ക്ലിഫ് എന്നി സ്ഥലങ്ങൾ അപ്പോൾ ഇതുവരെയും ഇവിടെ ഒരു മുൻകരുതൽ നടപടി ഉൾക്കൊണ്ടിട്ടില്ല എന്നുള്ളത് ആണ് സത്യം അത് മാത്രമല്ല വെട്ടൂർ 'രാത്തിക്കൽ 'അഞ്ചു തെങ്ങു എന്നി ഭാഗവും വ്‌ദേശികൾ വന്നു പോകാറുമുണ്ട് അപ്പോൾ ഈ വാർത്ത കു‌ടി അധികൃതർരെ വിവരം അറിയിക്കണമ് എന്ന് അപേഷിക്കുന്നു pls share maximum

28/09/2018

Address

Vettoor Po Varkala
Varkala
695105

Opening Hours

Monday 5pm - 6:30am
Tuesday 5pm - 6:30am
Wednesday 5pm - 6:30am
Thursday 5pm - 6:30am
Friday 5pm - 6:30am
Saturday 10am - 6:30am
Sunday 5pm - 6:30am

Alerts

Be the first to know and let us send you an email when Kabaddi Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category