Selected Valapattanam Arts & Sports Club

Selected Valapattanam Arts & Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Selected Valapattanam Arts & Sports Club, Old Bus Stand, Valapattanam.

Selected valapattanam Arts & Sports Club formed by a group of dedicated People with the aim of reviving and rejuvenating the physical and competetive talents of our group under the guidence of "sports association kerala".

Today's  match
24/01/2026

Today's match

25th Anniversary Celebrations and War Against Drugs Campaign
22/11/2025

25th Anniversary Celebrations and War Against Drugs Campaign

24/10/2025
സലക്ടഡ് വളപട്ടണത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പ്രദേശികതല കാരംസ് ടൂർണ്ണമെൻറിൽ സിംഗിൾസിൽ ബ്ലാക്ക് പെപ്...
24/10/2025

സലക്ടഡ് വളപട്ടണത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പ്രദേശികതല കാരംസ് ടൂർണ്ണമെൻറിൽ സിംഗിൾസിൽ ബ്ലാക്ക് പെപ്പർ ഇവൻ്ററും ഡബിൾസിൽ സെലക്ടഡ് വളപട്ടണവും ജേതാക്കളായ്.ഇംതിംയാസ് വളപട്ടണം ഖലാസി വളപട്ടണവും ആണ് റണ്ണേർ സ് അപ്പ് ആയത്. 25ാം വാർഷികത്തിനോട് അനുബന്ധിച്ച് നിരവധി പ്രോഗ്രാമുകളാണ് ക്ലബ് ആ സൂത്രണം ചെയതിട്ടുള്ളത്. ബാറ്റ്മിൻ്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, കലാകായിക പരിപാടികൾ, സോവനീർ പ്രകാശനം എന്നിവയാണ് വരാനിരിക്കുന്ന മൽസരങ്ങൾ. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു:

Champion pair
25/07/2023

Champion pair

വളപട്ടണം ഫുട്ബോളിൽ ഇന്ന് ഞങ്ങളുടെ ആദ്യ മൽസരമാണ്. എല്ലാവരുടെയും സപ്പോർട്ടും പ്രാർഥനയും ഉണ്ടാകുമല്ലോ ? മൽസരം രാത്രി. 8:15 ...
10/02/2023

വളപട്ടണം ഫുട്ബോളിൽ ഇന്ന് ഞങ്ങളുടെ ആദ്യ മൽസരമാണ്. എല്ലാവരുടെയും സപ്പോർട്ടും പ്രാർഥനയും ഉണ്ടാകുമല്ലോ ? മൽസരം രാത്രി. 8:15 ന്

01/02/2023
01/02/2023

ക്ലബ്ബിന്റെ 2023 സീസണിലെ പുതിയ ജയസി .

Address

Old Bus Stand
Valapattanam
670010

Alerts

Be the first to know and let us send you an email when Selected Valapattanam Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share