09/02/2024
*ഒരു മാസക്കാലം പേരശ്ശന്നൂരിനെ പ്രകമ്പനം കൊള്ളിച്ചു നടന്നു കൊണ്ടിരുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിൽ ഇന്നു രാത്രി,* *അഖില കേരള സെവൻസിലെ രണ്ടു താര രാജാക്കൻമാർ
AL GAZA KODUMUDI 💙🤍 ⚽️⚽️
CLASSIC NADAPARAMBU ❤️🤍
തമ്മിൽ മാറ്റുരക്കുന്നു*
*YES IT IS THE FINAL DAY OF SEVENSTAR FOOTBALL TOURNMENT 💥💥*
*“THE GRAND FINALE“🔥🏆*
*അൻസാർ നഗറിന്റെ ഗാലറിക്ക് മുകളിലൂടെ പോയ പെനാൽറ്റി കിക്ക് സമ്മാനിച്ച നിരാശയിലല്ല....* *സെമിഫൈനലിൽ കളി തുടങ്ങി മിനിറ്റുകൾക്ക് ഉള്ളിൽ കിട്ടിയ 2 ഗോളിന് മറുപടിയായി ഹാഫ് ടൈമി ന് മുൻപ് തന്നെ തിരിച്ചു കൊടുത്ത 3 ഗോൾ നൽകിയ പ്രതീക്ഷയുടെ കരുത്തിൽ ഇന്നു പേരശ്ശനൂരിന്റെ മണ്ണിൽ മറ്റൊരു കലാശപോരാട്ടത്തിന് ഇറങ്ങുന്നു......*
*AL GAZA KODUMUDI*🔥🔥
സെവെൻസ്റ്ററിന്റെ ഗ്രൗണ്ടിൽ ആരാധകരുടെ മനസ്സിൽ ആദ്യ മത്സരത്തിൽ തന്നെ ഇടം പിടിച്ചു, വമ്പ് കാട്ടി വന്നവരെ മുട്ട് മടക്കി,
സെവെൻസ്റ്ററിന്റെ കനക കിരീടം ആർക്കും വിട്ട് കൊടുക്കില്ലെന്നു പറഞ്ഞു.
CLASSIC NADAPARAMBU🔥🔥🔥
*ഇരു ടീമുകൾക്കും സെവെൻസ്റ്ററിന്റെ വിജയാശംസകൾ*
```SEVENSTAR ARTS AND SPORTS CLUB PERASSANNUR``` https://www.instagram.com/seven_star_perassanoor?igsh=OGQ5ZDc2ODk2ZA==