EKA Edayam

EKA Edayam Arts & Sports activities for all ages. Training ⛹🏻 Events Team spirit 🏆Community 💪🏻 growth ✅

28/08/2026

ഇതൊക്കെയാണ് മത്സരം 🤣
ചിരിച്ച് ഊപ്പാട് ഇളകും 😁

ഓണം വൈബ്സ് 🎉🥰
28/08/2026

ഓണം വൈബ്സ് 🎉🥰

27/08/2026

സമ്മാനകൂപ്പൺ നറുക്കെടുപ്പ്

1.റഫ്രിജറേറ്റർ കൂപ്പൺ no 700. വിജയി.. അമൽ, ചിക്കൻ സ്റ്റാൾ ഇടയം
2.വാഷിംഗ്‌ മെഷീൻ കൂപ്പൺ no 288
വിജയി.. ജിനു സാരഥി കൊട്ടാരക്കര
3.ഹോം തിയേറ്റർ വിജയി
കൂപ്പൺ no 737
- അശ്വതി ഇടയം
4.മിക്സി കൂപ്പൺ no 422
വിജയി - ശരത് പനച്ചിവിള
5.ഇൻഡക്ഷൻ കുക്കർ കൂപ്പൺ no 348
വിജയി - അമൃത് കൃഷ്ണ ഇടയം
6.പെഡസ്റ്റൽ ഫാൻ കൂപ്പൺ no 410
വിജയി - അനന്ദു BT ഇടയം
7.ഗ്യാസ് സ്റ്റവ് കൂപ്പൺ no 354
വിജയി- വിശാഖ് ഇടയം
8.അയൺ ബോക്സ്‌ കൂപ്പൺ no 971
വിജയി -അരവിന്ദ് ഇടയം
9.പ്രഷർ കുക്കർ കൂപ്പൺ no 376
- സന്തോഷ്‌ കുമാർ, മുതുവാനത്ത് ജംഗ്ഷൻ
10.നോൺസ്റ്റിക് തവ കൂപ്പൺ no 932
വിജയി. വികാസ് ഇടയം

ഓണാഘോഷം 🥰
26/08/2026

ഓണാഘോഷം 🥰

പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയവരെ അനുമോദിക്കുന്നു 🎉
26/08/2026

പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയവരെ അനുമോദിക്കുന്നു 🎉

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയിയായ വൈഗക്ക് C. Reji Memorial ഓവർ ഓൾ ട്രോഫി സമ്മാനിക്കുന്നു. 🎉
26/08/2026

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയിയായ
വൈഗക്ക് C. Reji Memorial ഓവർ ഓൾ ട്രോഫി സമ്മാനിക്കുന്നു. 🎉

26/08/2026
ഏക ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണഘോഷ പരിപാടികൾ രാവിലെ മുതൽ ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ...
26/08/2026

ഏക ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണഘോഷ പരിപാടികൾ രാവിലെ മുതൽ ആരംഭിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തു കൂടുതൽ പോയിന്റ് നേടുന്ന വ്യക്തിക്ക് C.റെജി മെമ്മോറിയൽ ബെസ്റ്റ് പെർഫോർമർ ഓഫ് ഇടയം ട്രോഫി നൽകുന്നതാണ്...
ഒന്നാം സ്ഥാനക്കാർക്ക് -5 Point
രണ്ടാം സ്ഥാനം - 3 point
മൂന്നാം സ്ഥാനം -1 Point

ഏവരെയും ഇടയം ജംഗ്ഷനിലേക്ക് സ്വാഗതം ചെയ്യുന്നു
26/08/2026

ഏവരെയും ഇടയം ജംഗ്ഷനിലേക്ക് സ്വാഗതം ചെയ്യുന്നു

Address

EKA Arts And Sports Club;Reg No: KLM/6/2026 ;Edayam
Valakom
691532

Website

Alerts

Be the first to know and let us send you an email when EKA Edayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category