Wizard football academy

Wizard football academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wizard football academy, Sports Team, Vadakkenchery.

21/05/2026

ഇന്ന് ജന്മ ദിനം ആയിരുന്നു ഒരു ആഘോഷവും ഇല്ല ക്യാമ്പ് ഉണ്ടായില്ല റൂമിൽ കിടക്കുമ്പോൾ കേക്ക് മായി എന്റെ മക്കൾ surprise നൽകിക്കൊണ്ട് റൂമിലേക്ക് വന്നു ഒട്ടും പ്രതീക്ഷിച്ചില്ല ഒരു കോച്ച് എന്ന നിലയിൽ ഞാൻ എന്റെ മക്കൾക്ക് നൽകുന്ന സ്നേഹം ആവാം അവർ തിരിച്ചു നൽകുന്നത് ശരിക്കും കണ്ണ് നിറഞ്ഞു പോയ നിമിഷം ആയിരുന്നു 😥😥താങ്ക്സ് മക്കളെ🙏🙏

02/05/2026

വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളോടൊപ്പം കളിച്ചും കളിപ്പിച്ചും Tataw stephen Junior
കാമറൂണിയൻ 🇨🇲 കോച്ച്

01/05/2026

my team soccer sporting,ഷൊർണൂർ ഇതല്ലേ ആ പറഞ്ഞ വികാരം 😂 കടപാട് Benjamin and Stephen

30/04/2026

അവന്റെ comment അതിനുള്ള മറുപടി എന്റെ കുട്ടി ഗ്രൗണ്ടിൽ തന്നെ കൊടുത്തിട്ടുണ്ട് 😉Anshi mol 💪

30/04/2026

എല്ലാ വർഷവും അക്കാദമി മക്കൾക്കായി foreign coach നെ കൊണ്ട് കുറച്ച് ദിവസത്തെ ക്യാമ്പ് കൊടുക്കാറുണ്ട് ഇത്തവണ കഴിയില്ല എന്ന് കരുതിയതാണ് എന്നാൽ നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ട് Chinese super League കളിച്ചിട്ടുള്ള Chinese അക്കാദമിയിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുള്ള മികച്ച ഒരാളെ തന്നെ ക്യാമ്പ് ചെയ്യാൻ കുട്ടികൾക്ക് ലഭിച്ചു എന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് ഇനിയും മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടാവണംട്ടോ 🙏🙏

25/04/2026

എന്റെ മക്കളുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ വിജയം എൻറെ മക്കൾക്ക് ഇനിയും വിജയങ്ങൾ കൈവരിക്കാൻനിങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെയുണ്ടാവണം🙏🙏

10/04/2026
09/04/2026

Palakkad Football Association division league

❤️
23/04/2024

❤️

Address

Vadakkenchery

Website

Alerts

Be the first to know and let us send you an email when Wizard football academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category