08/05/2022
എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ വാർഡ് തല സർവ്വേയുടെ ഉദ്ഘാടനം നടന്നു
പ്രിയമുള്ളവരെ
എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ പന്ത്രണ്ടാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ ഇന്ന് (08-05-2022) മുതൽ സർവേ നടത്തുന്നതിനായി വീടുകളിൽ വരുന്നതാണ് എല്ലാവരും സഹകരിക്കുക
എന്ന്
മെമ്പർ പന്ത്രണ്ടാം വാർഡ്
അബ്ദുൽ റഷീദ്