Italpz

Italpz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Italpz, Sports Club, Vadakkekad.

'' ലോകത്തെ ഏറ്റവും മഹത്തായവികാരം വിശപ്പാണ്.!!!വിശക്കുന്നവർക്ക് ഒരു നേരത്തേ അന്നം കൊടുക്കാൻപറ്റിയാൽ അത് തന്നെ ഏററവും  വല...
06/02/2021

'' ലോകത്തെ ഏറ്റവും മഹത്തായ
വികാരം വിശപ്പാണ്.!!!
വിശക്കുന്നവർക്ക് ഒരു നേരത്തേ അന്നം കൊടുക്കാൻപറ്റിയാൽ അത് തന്നെ ഏററവും വലിയ പുണൃം...
വടക്കേകാട് ഇറ്റാൽപ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് 04-01-2021 വ്യാഴ്ചയിൽ ഗുരുവായൂർ അമ്പല പരിസരത്തു പൊതിച്ചോർ വിതരണം നടത്തി...

ജനുവരി 26. ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനം. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില...
26/01/2021

ജനുവരി 26. ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനം. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 26. ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആചരിയ്ക്കുന്ന.
റിപ്പബ്ലിക് ദിനാശംസകൾ --- ഇറ്റാൽപ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ™, വടക്കേകാട്

*രക്തദാനം മഹാദാനം* ⭕⭕⭕⭕⭕⭕⭕⭕കോവിഡ്- 19 പ്രതിരോധത്തിന്റെ പശ്ചാതലത്തിൽ രക്തദാനത്തിന് പ്രസക്തി ഏറെയാണ്. ജില്ലയിലെ പ്രധാന രക്...
09/01/2021

*രക്തദാനം മഹാദാനം*
⭕⭕⭕⭕⭕⭕⭕⭕

കോവിഡ്- 19 പ്രതിരോധത്തിന്റെ പശ്ചാതലത്തിൽ രക്തദാനത്തിന് പ്രസക്തി ഏറെയാണ്. ജില്ലയിലെ പ്രധാന രക്‌ത ബാങ്കുകളിൽ രക്തത്തിന് കടുത്ത ക്ഷാമം നേരിടുന്നു എന്ന വാർത്ത നമ്മുടെ പത്രമാധ്യമങ്ങളിൽ വന്നിരുന്ന സാഹചര്യവും, രക്തത്തിന്റെ ദൈനംദിനെയുള്ള ആവശ്യകതക്കനുസരിച്ച് രക്തദാതാക്കളെ ലഭിക്കാതെ വരുന്നു., ഈ രണ്ടു സാഹചര്യങ്ങളും കണക്കിലെടുത്താണ് *ഇറ്റാൽപ്സ് ആർട്സ് & സ്പോർട്സ് ക്ലബ്* അംഗങ്ങൾ *IMA തൃശ്ശൂരിൽ* എത്തി ഇന്ന് രക്തദാനം നടത്തിയത്. നാടിന്റെ സുരക്ഷയും, സംരക്ഷണവും, നിലനിൽപ്പും യുവാക്കൾക്കും കൂടെ അവകാശപ്പെട്ടതാണ് എന്ന ക്ലബ്ബിന്റെ ശീർഷകം ഈ രക്തദാനത്തിലൂടെ ഇവർ ഒരിക്കൽ കൂടി ഉണർത്തി. ഇനിയും *Italpz Club* അംഗങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഒരുപാട് പ്രവർത്തനങ്ങൾ നാട്ടിൽ കാഴ്ച വെക്കാൻ കഴിയട്ടെ...

രക്തദാനം ചെയ്ത എല്ലാ ക്ലബ് അംഗങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ...

Address

Vadakkekad
679562

Website

Alerts

Be the first to know and let us send you an email when Italpz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category