yfc.nayarangadi

yfc.nayarangadi Vadakkekad Panchayath

16/07/2020








* നടൻ ശിവജി ഗുരുവായൂർ "എജു കിറ്റ് ചാലഞ്ച്" ഏറ്റെടുത്ത് ഈ പദ്ധതിയുടെ ഒരു ഭാഗമായിരിക്കുകയാണ്*.

വളരെയധികം സന്തോഷം നൽകുന്ന നിമിഷങ്ങളിലൂടെയാണ് *യൂത്ത്ഫോഴ്സ് നായരങ്ങാടിയുടെ* *എജു കിറ്റ്* എന്ന പദ്ധതി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഈ ചാലഞ്ച് ഏറ്റെടുത്ത് ഇതിന്റെ ഭാഗമായവർക്ക് യൂത്ത്ഫോഴ്സ് നായരങ്ങാടിയുടെ നന്ദി അറിയിക്കുകയാണ്. ഇനിയും ഈ ചാലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ളവർ ഇതുമായി സഹകരിക്കണം. മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ നിങ്ങൾ ഓരോരുത്തരും ഈ ചാലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കുക.
*YOUTHFORCE NAYARANGADI*

04/07/2020
"യൂത്ത്‌ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ നായരങ്ങാടി"വടക്കേകാട് :ജൂൺ 19 വായനാദിനം. മലയാളിയെ എഴുത്തും വായനയും പഠിപ്പിക്കാൻ...
19/06/2020

"യൂത്ത്‌ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ നായരങ്ങാടി"

വടക്കേകാട് :ജൂൺ 19 വായനാദിനം. മലയാളിയെ എഴുത്തും വായനയും പഠിപ്പിക്കാൻ ജീവിതം മാറ്റിവെച്ച 'പി.എൻ പണിക്കരുടെ' ചരമ ദിനമാണ് വായനാദിനമായി നാം ആചരിക്കുന്നത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമംപോലും കേരളക്കരയിൽ ഉണ്ടാകരുതെന്ന സന്ദേശവുമായിട്ടാണ് അദ്ദേഹം പ്രവർത്തനം നടത്തിയത്.
ഇന്നത്തെ ഈ കൊറോണക്കാലത്ത്‌ നമ്മുടെ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും എത്രയും വേഗം നമ്മുടെ നാട് കൊറോണ എന്ന മഹാമാരിയിൽ നിന്നും രോഗമുക്തി നേടി വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിൽ "യൂത്ത്ഫോഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്‌ നായരങ്ങാടി" എന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ നാടിന്റെ നന്മക്കും കുട്ടികൾക്ക് പുസ്തകങ്ങൾ വായിച്ചു വളരുവാനുള്ള അവസരം മുൻ നിർത്തിക്കൊണ്ടും ക്ലബ്ബിലെ അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലേക്കും കൊച്ചന്നൂർ ഗവൺമെന്റ് സ്കൂളിലേക്കും നൽകി മാതൃകയായി.
വായനാദിനമായ ജൂൺ 19 ന് ക്ലബ്‌ അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ ബഹുമാനപ്പെട്ട വടക്കേകാട് പോലീസ്‌സ്റ്റേഷനിലെ SI ശ്രീ. ഹക്കീം സാർ തിരുവളയന്നൂർ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജിഷ ടീച്ചർക്കും PTA പ്രസിഡണ്ട്‌ സുരേഷ് അവർകൾക്കും നൽകി ഉത്ഘാടനം ചെയ്തു. തുടർന്ന് കൊച്ചന്നൂർ ഗവണ്മെന്റ് സ്കൂളിലേക്കും പുസ്തകങ്ങൾ നൽകി . സ്കൂളിലെ അധ്യാപകനായ സലീം മാസ്റ്റർക്ക് ക്ലബ്ബിലെ സീനിയർ മെമ്പർ ആയ വിനു പുസ്തകങ്ങൾ കൈമാറി.
ക്ലബ്ബിന്റെ പ്രസിഡണ്ട്‌ അവാദ്, സെക്രട്ടറി റെന്നി ഖജാൻജി സുഖിൽ ക്ലബ്‌ അംഗങ്ങളായ വദൂദ് ,നസീഫ് ,വിനു ,ജസീൽ , എന്നിവർ നേതൃത്വം നൽകി..💪💪

🥰💙💙🥰 @ Youthforce Arts and Sports Club Nayarangadi
12/02/2020

🥰💙💙🥰 @ Youthforce Arts and Sports Club Nayarangadi

😍 New..... 😍
12/02/2020

😍 New..... 😍

🔥 New Jersy 🔥
12/02/2020

🔥 New Jersy 🔥

Address

Vadakkekad
679563

Website

Alerts

Be the first to know and let us send you an email when yfc.nayarangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category