12/09/2021
Mash Eagles arts & sports club അടുക്കത്ത് ന്റെ ഓഫീസിന്റെ ഉദ്ഘാടനം മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു : കെ സജിത്ത് നിർവഹിച്ചു. ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം മൂന്നാം വാർഡ് മെമ്പർ ടി. അജിതയും ലോഗോ പ്രകാശനം പതിനാലാം വാർഡ് മെമ്പർ ആലി ടി പി യും നിർവഹിച്ചു. പരിപാടിയിൽ അഡ്വ: ബിലാൽ സ്വാഗതാവും, അബിൻരാജ് അദ്ധ്യക്ഷതയും, ജസ്മൽ നന്ദിയും വഹിച്ചു.