Universal club mathoth

Universal club mathoth Universal club Mathoth

UNICUP FOOTBALL TOURNAMENT 2026INAUGURATION MATCH UNITED BOYS PERINTHALMANNA vs FFC KEMBINKUNN KICKOFF : 5:00MFC STADIUM...
25/01/2026

UNICUP FOOTBALL TOURNAMENT 2026

INAUGURATION MATCH

UNITED BOYS PERINTHALMANNA vs FFC KEMBINKUNN

KICKOFF : 5:00
MFC STADIUM TUVVUR, MATHOTH

❤‍🔥

*ഇന്നാണ് ടൂർണമെന്റിലെ തീ പാറും സെമി ഫൈനൽ പോരാട്ടം*🔥🔥🔥🔥🔥🔥🔥🔥🔥കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞ ആ രണ്ടു കൊമ്പന്മാർ.....വീണ...
16/11/2022

*ഇന്നാണ് ടൂർണമെന്റിലെ തീ പാറും സെമി ഫൈനൽ പോരാട്ടം*🔥🔥🔥🔥🔥🔥🔥🔥🔥കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞ ആ രണ്ടു കൊമ്പന്മാർ.....വീണ്ടും ഒരു അങ്കത്തിന് തുവ്വുർ ടൗൺ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ രണ്ടു ടീമുകൾക്ക് മുൻപിലും ഒറ്റ ലക്ഷ്യം ......*ഫൈനൽ*🔥⚽⚽⚽⚽⚽⚽🔥ആരു നേടും ആരു മടങ്ങും എന്ന് കണ്ടറിയണം

❓*AMIGOS പായിപ്പുല്ല് *🔥🔥
💫💫*vs*💫💫
*Frends കാളികാവ് * ❗️

💥💥*കളിയാട്ട ഭൂമികയിലേക്ക് മുഴുവൻ ഫുട്ബോൾ ആസ്വാദകർക്കും സ്വാഗതം ഇന്ന് വൈകുന്നേരം കൃത്യം 5:00മണിക് ...തുവ്വുർ ടൗൺ സ്റ്റേഡിയത്തിലേക്ക്*💥💥

മാതോത്ത് ജനകിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ഈവനിങ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്  2022⚽ രണ്ടാം സെമി ഫൈനലിന്റെ ആദ്യ ...
14/11/2022

മാതോത്ത് ജനകിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ഈവനിങ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 2022⚽

രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ

*ഫ്രണ്ട്സ് കാളികാവ് *
V/S
**അമിഗോസ് പായിപ്പുല്ല് *

💥💥ആധുനിക ഫുട്ബോളിന്റെ കളിയരങ്ങിൽ കാൽപന്തിന്റെ വിസ്മയം പറഞ്ഞ നാട്ടിൽ നിന്നും പടക്കുതിരക്കളെ പോലെ പടക്കളത്തിൽ ചടുല ചുവടുകളുടെ വിടവുകളിൽ കൂടി പന്തിനെ പായിക്കാൻ താര ചക്രവർത്തിമാരെ അണിനിരത്തി ബ്രിട്ടീഷ് പട്ടാളത്തിന്റെ നിറതോക്കിനു മുന്നിൽ ചങ്കുറ്റം പുറത്തെടുത്ത ധീര ദേശാഭിമാനികളുടെ മനക്കരുത്തുമായി വശ്യ സുന്ദരമായ പാസുകളും വർണ്ണാഭമായ ക്രോസ്സുകളും ഹൃദയമിടിക്കും ഷോട്ടുകളും മാരിവില്ല് തീർക്കുന്ന ഹെഡറുകളുമായി കളം നിറഞ്ഞുകളിക്കാൻ പടയണിയിൽ അഖിലേന്ത്യൻ സെവെൻസിലെ ഗ്ലാമർ പട KFC കളികാവിന്റെ മുഴുവൻ താരങ്ങളെയും കോർത്തിണക്കി ഫൈനൽ എന്ന സ്വപ്നത്തിലേക്ക് കുതിച്ചു കയറാൻ ഫ്രണ്ട്‌സ് കാളികാവ് 💥💥💥

💥💥പോരാട്ട വീര്യത്തിന്റെ രൗദ്ര ഭാവത്താൽ ആവേശം കത്തിക്കയറിയ തുവ്വുരിന്റെ കളി മൈതാനത്ത് തന്റെ കാലിൽ കൊരുത്ത പന്ത് റാഞ്ചിയെടുക്കാൻ വരുന്ന എതിർ ഭടന്മാരെ മെയ്യഴക്കം കൊണ്ടും ചടുല താളങ്ങൾ കൊണ്ടും മറികടന്ന് ചീറ്റപുലി കണക്കെ കുതിച്ചും പ്രതിരോധത്തിൽ ബാഹുബലി കോട്ട പണിത് വിജയക്കൊടി നാട്ടി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ പൊൻപണം കൊടുത്ത് വിലക്കെടുത്ത മിന്നും താരങ്ങളെ കോർത്തിണക്കി കടന്നു വരുന്ന അമിഗോസ് പായിപ്പുല്ലും തമ്മിൽ💥💥

*അറുപതു മിനിട്ട് നേരം കാണികൾക്ക് വശ്യ സുന്ദര സോക്കർ യുദ്ധം സമ്മാനിക്കുന്ന സെമിഫൈനൽ ആദ്യ പാദ പോരാട്ടം*

💥💥*തുവ്വുരിന്റെ കളിയാട്ട ഭൂമികയിലേക്ക് മുഴുവൻ ഫുട്ബോൾ ആസ്വാദകർക്കും സ്വാഗതം.. ഇന്ന് വൈകുന്നേരം 5:15* ....*തുവ്വുർ ടൗൺ സ്റ്റേഡിയത്തിലേക്ക്*💥💥

⚽️⚽️⚽️⚽️⚽️⚽️⚽️⚽️ഇന്ന് തുവ്വുരിന്റെ  മണ്ണിൽ _🦅_ പറയാൻ ബാക്കിവച്ച കഥകൾ പൂർത്തിയാക്കാൻ അവർ വരുന്നു⚡️*💣മുൻപിൽ കണ്ടവരെ എല്ലാം...
13/11/2022

⚽️⚽️⚽️⚽️⚽️⚽️⚽️⚽️

ഇന്ന് തുവ്വുരിന്റെ മണ്ണിൽ _🦅_ പറയാൻ ബാക്കിവച്ച കഥകൾ പൂർത്തിയാക്കാൻ അവർ വരുന്നു⚡️*

💣മുൻപിൽ കണ്ടവരെ എല്ലാം വേരോടെ പിഴുതെറിഞ്ഞ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ💥 കാലെടുത്തു കുത്തി ഇനി ആരുണ്ടെടാ എന്ന് ഉറക്കെ വിളിച്ചു🔊 പറഞ്ഞ അവസാന നാല് ടീമുകൾ💢

⛓️32 ടീമുകളിൽ നിന്നും പോരടിച്ച് ⚔️തോൽവി അറിയാതെ കുതിച്ച ആ നാല് പടകോപ്പുകൾ..🛡️

അതെ....💥

്കരപ്പുറം _

ായിപ്പുല്

#ഫ്രണ്ട്സ് #വിലങ്ങുംപൊയിൽ

#ഫ്രണ്ട്സ്കാളികാവ്

⚠️ഇവരിൽ ആര് വാഴും ആര് വീഴും_❗️

🦅 മാതോത്ത് ജനകിയ കമ്മിറ്റിയുടെ ആ കനക 🏆കീരടത്തിൽ മുത്തമിടാനുള്ള അവസാന അങ്കതട്ടിലേക്കുള്ള ആ രണ്ട് ടീമുകൾ ആരൊക്കെയാകും..⁉️

⏳️വിധി നിർണയിക്കാൻ ഇരു പാതങ്ങളിലുമായി നാല് മത്സരങ്ങൾ മാത്രം📝

ഇനി കാണാം കളിയുടെ ഇടിയുടെ വെടി പൂരം🔥

🚫വില്ലനായിവന്ന ചിലകാരണങ്ങളാൽ 🏴‍☠️കൊടിയിറക്കിവെക്കേണ്ടി വന്ന അതേ ടൂർണമെന്റിന്റെ കൊടികയറ്റം🏁 കാണണോ നിങ്ങൾക്ക്🔛
/
ആദ്യപാദം*നൈജീരിയൻ താരങ്ങളുടെ അകമ്പടിയോടുകൂടി കടന്നു വരുന്നു AFC അക്കരപ്പുറം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

മറുവശത്ത് അഖിലേന്ത്യൻ ഫുട്ബോളിലെ മിന്നിത്തിളങ്ങുന്ന ഒരു കൂട്ടം താര പടകളു മായി ഫ്രണ്ട്സ് വിലങ്ങുംപൊയിൽ ഇന്ന് എന്തും സംഭവിക്കാം🔥⚽🔥

19/09/2022

MFA FOOTBAL ACADEMY 💖⚽️✨️

18/02/2022
04/07/2021

```Happy birthday Innippa GK 🥳```

*മാതോത്ത് മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ്  നൽകി യൂണിവേഴ്സൽ ക്ലബ്ബ്‌ മാതോത്ത്. നാട്ടിലെ 220 കുടുംബംങ്ങളിലായി (1400 )കി...
25/05/2021

*മാതോത്ത് മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് നൽകി യൂണിവേഴ്സൽ ക്ലബ്ബ്‌ മാതോത്ത്. നാട്ടിലെ 220 കുടുംബംങ്ങളിലായി (1400 )കിലോ പച്ചക്കറിയാണ് ക്ലബ്ബ്‌ പ്രവർത്തകർ ഇന്ന് വിതരണം ചെയ്തത്. COVID മഹാമാരിയിൽ നാട്ടുകാരുടെ ദുരിതം മനസ്സിലാക്കി യൂണിവേഴ്സൽ ക്ലബ്ബ്‌ ഒരുപാട് പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്*

* #കരുതലോടെ*
* #കൂടെയുണ്ട്*
* #നാടിനൊപ്പം*
* #നാട്ടുകാർക്കൊപ്പം*
* #യൂണിവേഴ്സൽ*

Universal arts & sports club helpdesk ന് കീഴിൽ Covid-19 negative ആയ വീട് അണുവിമുക്തമാക്കി #കരുതലോടെ #കൂടെയുണ്ട് #നാടിനൊപ...
22/05/2021

Universal arts & sports club helpdesk ന് കീഴിൽ Covid-19 negative ആയ വീട് അണുവിമുക്തമാക്കി

#കരുതലോടെ
#കൂടെയുണ്ട്
#നാടിനൊപ്പം
#നാട്ടുകാർക്കൊപ്പം

Universal arts & sports club help desk ന്റെ കീഴിൽ മാതോത്ത് ഏരിയയിൽ Covid-19 positive ആയ വ്യക്തിയുടെ റൂമും മറ്റും negativ...
17/05/2021

Universal arts & sports club help desk ന്റെ കീഴിൽ മാതോത്ത് ഏരിയയിൽ Covid-19 positive ആയ വ്യക്തിയുടെ റൂമും മറ്റും negative ആയതിന് ശേഷം sanitizing ചെയ്ത് അണുവിമുക്തമാക്കികൊടുക്കുന്നു

Address

Mathoth
Tuvvur

Telephone

+918606822602

Website

Alerts

Be the first to know and let us send you an email when Universal club mathoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Universal club mathoth:

Share

Category