PuthiyaThura Football Fans

PuthiyaThura Football Fans Friends, Plz like this page & also support it

The wait is almost over! ⚽️🥅❤️
14/05/2026

The wait is almost over! ⚽️🥅❤️

Time for national duty ⏳🇮🇳  😍Indian Football Team Kerala Football Association Puthiyathura Trivandrum Football Trivandru...
15/06/2024

Time for national duty ⏳🇮🇳
😍
Indian Football Team Kerala Football Association Puthiyathura Trivandrum Football Trivandrum

  🤍2️⃣   ⚽1️⃣ Team Snsac Puthiyathura Venue SMRC South Kollemcode, Pozhiyoor  & Thoothoor.Netaji   🥳  🗓️
30/03/2024

🤍
2️⃣ ⚽
1️⃣ Team Snsac Puthiyathura
Venue SMRC South Kollemcode, Pozhiyoor & Thoothoor.Netaji
🥳
🗓️

പുതിയതുറ SNSAC ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത്തെ സെവൻസ് ഫുട്ബോൾ  ടൂർണ്ണമെന്റിൽ Snsac Puthiyathura  ജേതാക്കൾ....🏆🏅എതിരി...
03/09/2023

പുതിയതുറ SNSAC ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത്തെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ Snsac Puthiyathura ജേതാക്കൾ....🏆🏅

എതിരില്ലാത്ത 2️⃣ ഗോളുകൾക്ക് SASC vallavilai അടിയറവ് പറഞ്ഞു..🤷‍♂️ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി SNSAC Puthiyathura കപ്പിൽ മുത്തമിട്ടു 🥳

02/09/2023

നാളെയാണ് ആ ദിനം. ⚽🏆🎖️പുതിയതുറ Snsac Puthiyathura   ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത്തെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ...
01/09/2023

നാളെയാണ് ആ ദിനം. ⚽🏆🎖️

പുതിയതുറ Snsac Puthiyathura ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത്തെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം കുറിക്കുന്നു. വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി സംസ്ഥാന ദേശീയ താരങ്ങൾ അണിനിരക്കുന്ന കാൽപന്ത് പോരാട്ടത്തിന്റെ കളിയഴക് നേരിൽ കണ്ടാസ്വദിക്കുവാൻ എല്ലാ കായിക പ്രേമികളെയും Puthiyathura ലേക്ക് സ്വാഗതം ചെയ്യുന്നു 😍

  at ColachelSnsac Puthiyathura
17/06/2023

at Colachel
Snsac Puthiyathura

ഇത് കാലം കരുതിവച്ച സുന്ദര നിമിഷം....🤩 ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ   പുതിയതുറ. കാലത്തിനു പോ...
26/03/2023

ഇത് കാലം കരുതിവച്ച സുന്ദര നിമിഷം....🤩

ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ പുതിയതുറ. കാലത്തിനു പോലും മായ്ക്കാനാവാത്ത സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ JSAC യുടെ വിജയഗാഥകളുടെ ചരിത്രപാരമ്പര്യം ആരാലും തകർക്കാൻ കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് JSAC യുടെ ചുണക്കുട്ടികൾ. ഭൂതകാല കാൽപ്പന്ത് പോരാട്ടങ്ങളുടെ സ്മരണകളുണർത്തി, കളിക്കളത്തിൽ അധീശത്വം സ്ഥാപിച്ച് വിജയത്തേരോട്ടം നടത്താൻ, വീറും വാശിയും തെല്ലൊടുങ്ങാത്ത ഒരു കനൽത്തരി മതി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്, JSAC യുടെ പേരും പെരുമയുമുയർത്തി വിജയശ്രീലാളിതരായിരിക്കുകയാണ് പുതിയതുറയുടെ കാൽപ്പന്ത് കളി വീരൻമാർ ...😍

Bpbpml Mariyanadu സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻ്റിലാണ് JSAC പുതിയതുറ ഫൈനലിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത്. പ്രാഥമിക മത്സരത്തിൽ ബീമാപള്ളി ഫുട്ബാൾ ടീമിനെ 2-1 എന്ന ഗോൾ നിലവാരത്തിലും , പ്രി-ക്വാർട്ടർ മത്സരത്തിൽ ശക്തരായ ഡിഫൻസ് അക്കാഡമി തിരുവനന്തപുരം ടീമിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന ഗോൾ നിലവാരത്തിലും, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫുട്ബാൾ പാരമ്പര്യത്തിൻ്റെ പെരുമയുമായെത്തിയ SMRC South Kollemcode, Pozhiyoor ടീമിനെ 1-0 എന്ന ഗോൾ നിലവാരത്തിലും, സെമി ഫൈനൽ മത്സരത്തിൽ ആതിഥേയർ ആയ BPBPM മര്യനാടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 6-5 എന്ന ഗോൾ നിലവാരത്തിലും പരാജയപ്പെടുത്തിയ JSAC, കലാശപ്പോരാട്ടത്തിൽ ഫാത്തിമാപുരം ടീമിനെതിരെ അത്യുജ്ജ്വലമായ പ്രകടനം കാഴ്ചവച്ചു കൊണ്ട് ചാമ്പ്യൻമാരായി തീർന്നിരിക്കുകയാണ് .
എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് JSAC യെ ചാമ്പ്യൻമാരാക്കി മാറ്റിയ എല്ലാ കളിക്കാർക്കും അഭിനന്ദനങ്ങൾ.... കലാശപ്പോരാട്ടത്തിലുൾപ്പെടെ ടൂർണമെൻ്റിലുടനീളം കാഴ്ചവച്ച മികച്ച പ്രകടനം തുടർന്നും നിലനിർത്തുവാനും ഉന്നത വിജയങ്ങൾ ഇനിയും കൈവരിക്കാനും JSAC യുടെ അഭിമാനമായിത്തീരാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
🎖️🎖️🎖️🎖️🎖️🎖️
Jsac Puthiyathura 😍👏

Legends do not die they Live forever ❤️
30/12/2022

Legends do not die they Live forever ❤️

Address

Smooth International Sports Arena
Trivandrum City
82QW+8J PUTHIYATHURA, KERALA

Website

Alerts

Be the first to know and let us send you an email when PuthiyaThura Football Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share