Youngster's Arts & Sports Club - YASC

Youngster's Arts & Sports Club - YASC Reg No. EKM/TC/506/2013. Kerala State Youth Welfare Board Affiliation No. EKM/071423

രക്തദാന ക്യാമ്പ് ജനുവരി 2026
03/01/2026

രക്തദാന ക്യാമ്പ് ജനുവരി 2026

പ്രിയ സുഹൃത്തേ, *~രക്‌തദാന* *ക്യാമ്പ് അറിയിപ്പ് ~* തൃപ്പൂണിത്തുറ, എരൂർ, Youngsters' Arts and Sports Club (YASC) ൻ്റെയും ...
30/12/2025

പ്രിയ സുഹൃത്തേ,

*~രക്‌തദാന* *ക്യാമ്പ് അറിയിപ്പ് ~*

തൃപ്പൂണിത്തുറ, എരൂർ, Youngsters' Arts and Sports Club (YASC) ൻ്റെയും Anaparambu Lane Residents' Association (ALRA) ൻ്റെയും ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ അഭയം, എറണാകുളം I.M.A എന്നിവരുടെ സഹകരണത്തോടെ, ഒൻപതാമത് രക്ത ദാന ക്യാംപ് സംഘടിപ്പിക്കുന്നു.

2026 ജനുവരി 4 (ഞായർ) ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ALRA വോളിബോൾ ഗ്രൗണ്ടിന് സമീപം (ALRA 45) ആണ് ക്യാംപ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്ന സഹായ സഹകരണങ്ങൾ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.

അതോടൊപ്പം, താങ്കളുടെ സുഹൃത്തുക്കളെ അടക്കം പങ്കെടുപ്പിച്ച്, ഈ ജീവകാരുണ്യ പ്രവർത്തനം വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ വിധ സഹായ സഹകരണവും താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം,
വിശ്വസ്തതയോടെ,

Secretary / President
YASC

Secretary / President
ALRA

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ്  മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നാം സ്ഥാനക്കാർ...
25/10/2025

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ് മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയുമായി ടീം YASC

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ്  മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നിനെതിരെ രണ്ട്...
18/10/2025

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ് മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റിന് PASC വോളിയെ പരാജയപ്പെടുത്തിയ ടീം YASC❤️

വോളിബാൾ കോച്ചിംഗ് ക്യാമ്പ്
02/04/2025

വോളിബാൾ കോച്ചിംഗ് ക്യാമ്പ്

രക്ത ദാന ക്യാമ്പ് സെപ്റ്റംബർ 29 ഞായറാഴ്ച
23/09/2024

രക്ത ദാന ക്യാമ്പ് സെപ്റ്റംബർ 29 ഞായറാഴ്ച

03/03/2024 ൽ YASC, ALRA, IMA, അഭയം എന്നിവരുടെ അഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ് ❤️
03/03/2024

03/03/2024 ൽ YASC, ALRA, IMA, അഭയം എന്നിവരുടെ അഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ് ❤️

രക്ത ദാന ക്യാമ്പ്
27/02/2024

രക്ത ദാന ക്യാമ്പ്

07/02/2024

പ്രിയ സുഹൃത്തേ,

തൃപ്പൂണിത്തുറ, എരൂർ, Youngsters' Arts and Sports Club (YASC) ൻ്റെ ആഭിമുഖ്യത്തിൽ, Anaparambu Lane Residents' Association (ALRA), തൃപ്പൂണിത്തുറ അഭയം, എറണാകുളം I.M.A എന്നിവരുടെ സഹകരണത്തോടെ, എട്ടാമത് രക്ത ദാന ക്യാംപ് സംഘടിപ്പിക്കുന്നു.

2024 മാർച്ച് 3 (ഞായർ) ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ALRA വോളിബോൾ ഗ്രൗണ്ടിന് സമീപം (ALRA 45) ആണ് ക്യാംപ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്ന സഹായ സഹകരണങ്ങൾ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.

അതോടൊപ്പം, താങ്കളുടെ സുഹൃത്തുക്കളെ അടക്കം പങ്കെടുപ്പിച്ച്, ഈ ജീവകാരുണ്യ പ്രവർത്തനം വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ വിധ സഹായ സഹകരണവും താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം,
വിശ്വസ്തതയോടെ,

Secretary / President
YASC

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ്  മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നിനെതിരെ മൂന്ന...
29/10/2023

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പറമ്പ്ക്കാവ് മൈതാനത്ത് നടത്തിയ കേരളോത്സവത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റിന് PASC വോളിയെ പരാജയപ്പെടുത്തിയ ടീം YASC❤️

മാടവന ഇൻഡോർ സ്റ്റേഡിയത്തിൽ 24.09.2023 ൽ ഡി കമ്പനി ആൻഡ് മാടവന വോളി നടത്തിയ വൺഡേ ടൂർണമെന്റിൽ ടീം YASC
27/09/2023

മാടവന ഇൻഡോർ സ്റ്റേഡിയത്തിൽ 24.09.2023 ൽ ഡി കമ്പനി ആൻഡ് മാടവന വോളി നടത്തിയ വൺഡേ ടൂർണമെന്റിൽ ടീം YASC

Address

Tripunithura
682306

Website

Alerts

Be the first to know and let us send you an email when Youngster's Arts & Sports Club - YASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Youngster's Arts & Sports Club - YASC:

Share