12/02/2021
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ #യുവ_2021 പരുപാടിയിൽവെച്ച് ക്ലബ്ബിന്റെ പ്രവർത്തന മികവ് പരിഗണിച്ച് ക്ലബിന് സ്പോർട്സ് കിറ്റ് വാങ്ങുന്നതിനായി 8000 രൂപയുടെ ചെക്ക് കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മനോജ് ചരളേൽ ക്ലബ് പ്രസിഡന്റ് ശ്രീ.മനോജ് കുമാരസ്വാമിക്ക് നൽകുന്നു.
സമീപം ക്ലബ് അംഗം ശിവൻപിള്ള.