One Six United Pathinarungal

One Six United Pathinarungal Welcome to the Official One Six United Pathinarungal page

എത്ര കളിയിൽ തോറ്റാലും ഞങ്ങൾ പിൻമാറില്ല,....
18/04/2017

എത്ര കളിയിൽ തോറ്റാലും ഞങ്ങൾ പിൻമാറില്ല,....

PFC കുന്നുംപുറം സംഘടിപ്പിക്കുന്ന അഖിലകേരള ഈവനിംഗ് സെവൻസ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്നലെ AL-JASEERA ചെപ്യാലം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ONE SIX UNITED പതിനാറുങ്ങലിനെ പരാജയപ്പെടുത്തി.

മത്സരത്തിന് വിസിൽ നാദം മുഴങ്ങിയത് മുതൽക്കേ ഇരുടീമുകളും ആക്രമണങ്ങൾ പുറത്തെടുത്തു കൊണ്ടിരുന്നതിനാൽ, ഇന്നലത്തെ മത്സരം കളി കാണാൻ വന്ന ഫുട്‌ബോൾ പ്രേമികൾക്ക് ഒരു വൻ വിരുന്നു തന്നെയായിരുന്നു..ഗോൾവല ലക്‌ഷ്യമാക്കി നിരവധി ബുള്ളറ്റ് ഷോട്ടുകൾ ചലിച്ചു കൊണ്ടിരുന്ന മത്സരത്തിൽ ആദ്യം ഗോൾവല ചലിപ്പിച്ചത് ONE SIX UNITED പതിനാറുങ്ങലായിരുന്നു. ബോക്സിനകത്ത് വെച്ച് ലഭിച്ച ഒരു ഗോൾവസരം അവരുടെ 10 ആം നമ്പർ താരം ആഷിക് അതിവിദഗ്ധമായി വലയിലെത്തിക്കുകയായിരുന്നു.

ഒരു ഗോൾ വഴങ്ങിയതോടെ AL -JASEERA ചെപ്യാലം തങ്ങളുടെ പോരാട്ടവീര്യം മുഴുവൻ പുറത്തെടുത്തു കൊണ്ട് ഏതിർ ഗോൾ മുഖത്തോട്ട് ആക്രമണങ്ങൾ ഓരോന്നായി അഴിച്ചു വിടാൻ തുടങ്ങി..തന്മൂലം അധികം വൈകാതെ തന്നെ 11 ആം നമ്പർ താരം ഷമിയിലൂടെ അവർ സമനില ഗോൾ നേടി. സമനില ഗോൾ നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ കൂടുതൽ കളിമികവ് പുറത്തെടുക്കാൻ കഴിഞ്ഞ ചെപ്യാലം 9 ആം നമ്പർ താരം അസ്ലുവിന്റെ ഇരട്ട ഗോളിലൂടെ തങ്ങളുടെ ലീഡ് മൂന്നാക്കി വർധിപ്പിച്ചു.

മത്സരം അവസാനിച്ചപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ONE SIX UNITED പതിനാറുങ്ങലിനെ മലർത്തിയടിച്ച്‌ AL-JASEERA ചെപ്യാലം ക്വാർട്ടറിലേക്ക് പ്രവേശിച്ചു..ഇരട്ട ഗോളിന്റെ ഇരട്ടി മധുരം ഫുട്‌ബോൾ പ്രേമികൾക്ക് സമ്മാനിച്ച അസ്ലു കളിയിലെ കേമനായി

16/04/2017

🏆 *PFC കുന്നുംപുറം സംഘടിപ്പിക്കുന്ന നാലാമത് അഖിലകേരള ഈവെനിംഗ് സെവൻസ് ടൂർണമെന്റ്* 🏆

👉SPONSORSHIP
💰WINNERS PRIZE MONEY : *CONFIDA* GENTS & KIDS കുന്നുംപുറം
🏆WINNERS TROPHY : *സിനു മേരേജ് സ്റ്റോർ* , വീണാലുങ്ങൽ,തോട്ടശ്ശേരിയറ
💰RUNNERS PRIZE MONEY : *STYLO ബ്യുട്ടി പാർലർ* കുന്നുംപുറം
🏆RUNNERS TROPHY : *SAIJ EVENTS* കുന്നുംപുറം

🔵ഇന്നത്തെ മത്സരം⚽⚽⚽

*AL-JASEERA ചെപ്യാലം*
🆚
*ONE SIX UNITED പതിനാറുങ്ങൽ*

⚽VENUE : PFC മിനി സ്റ്റേഡിയം ( കുന്നുംപുറം ചേമ്പട്ടിപ്പാടം)
🗓DATE : 16/04/2017 ഞായറാഴ്ച്ച
⏱TIME : വൈകുന്നേരം 5 മണി

ഏവർക്കും സ്വാഗതം🙏

16/04/2017

അഖില കേരള 7'ട tournment Kunnumpuram...Team
07/04/2017

അഖില കേരള 7'ട tournment Kunnumpuram...
Team

JR
14/02/2017

JR

ONE SIX UNITED JR TEAM
11/02/2017

ONE SIX UNITED JR TEAM

One Six United Winners At   Fest Chemmad
07/02/2017

One Six United

Winners At Fest Chemmad

⚽ONE SIX UNITED JR Team ⚽
05/02/2017

⚽ONE SIX UNITED JR Team ⚽

Cherumukku 4s Tournament Team
25/01/2017

Cherumukku 4s Tournament Team

Junior team of
25/01/2017

Junior team of

Our 1st game in   Pathinarungal Tournament
25/01/2017

Our 1st game in Pathinarungal Tournament

Address

Tirurangadi
676306

Website

Alerts

Be the first to know and let us send you an email when One Six United Pathinarungal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category