TSA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TSA, Amateur Sports Team, TSA Tirurangadi, Tirurangadi.

തിരുരങ്ങാടിക്കാർക്ക് അഭിമാന നിമിഷം, അറക്കൽ മൈതാനിയിൽ TSA യുടെ കോച്ചിംഗ് ക്യാമ്പിൽ പരിശീലനം ലഭിച്ച മക്കൾ അങ്ങ് ഡൽഹിയിലേക്...
02/07/2026

തിരുരങ്ങാടിക്കാർക്ക് അഭിമാന നിമിഷം,
അറക്കൽ മൈതാനിയിൽ TSA യുടെ കോച്ചിംഗ് ക്യാമ്പിൽ പരിശീലനം ലഭിച്ച മക്കൾ അങ്ങ് ഡൽഹിയിലേക്ക്, അതും ചുമ്മാ താജ് മഹൽ കണ്ടു പോരാനല്ല ഡൽഹിയുടെ മണ്ണിൽ തങ്ങളുടെ മാന്ത്രിക കാലുകളാൽ ഇതിഹാസം രചിക്കാൻ. ...
ഡൽഹിയിലെ പ്രമുഖ സുദേവ അക്കാദമിയിലേക്കാണ് TSA കോച്ചിംഗ് ക്യാമ്പിലെ നാല് താര രാജാക്കന്മാർക്ക്‌ ക്ഷണം ലഭിച്ചത്. .....

വേൾഡ് കപ്പ്‌ നടക്കുന്നത് അങ്ങ് അമേരിക്കയിൽ ആണെങ്കിലും അന്നേ ദിവസം മലബാറിലെ കാല്പന്തിന്റെ തറവാട്ടിൽ, തീരുരങ്ങാടി അറക്കൽ മ...
09/06/2026

വേൾഡ് കപ്പ്‌ നടക്കുന്നത് അങ്ങ് അമേരിക്കയിൽ ആണെങ്കിലും അന്നേ ദിവസം മലബാറിലെ കാല്പന്തിന്റെ തറവാട്ടിൽ, തീരുരങ്ങാടി അറക്കൽ മൈതാനിയിൽ ആവേശത്തിന്റെ പൊടി പൂരമാണ് .സായിപ്പിന്റെ നാട്ടിൽ പന്തുരുളുമ്പോൾ ഇവിടെ ആവേശം ഉയരും വാനോളം. ......
വേൾഡ് കപ്പ്‌ ഉൽഘാടന ദിവസം (ജൂൺ 11) തീരുരങ്ങാടി സ്പോർട്സ് അക്കാദമി (TSA )സംഘടിപ്പിക്കുന്ന shootout മത്സരം വൈകീട്ട് 4.30 ന് സെവെൻസ് ടൂർണമെന്റിൽ ചരിത്രം സൃഷ്ടിച്ച തിരുരങ്ങാടി സ്റ്റേഡിയത്തിൽ.

ഒന്നാം സമ്മാനമായി 7500 രൂപയുടെ ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് 3500 രൂപയുടെ ക്യാഷ് അവാർഡും 🔥🔥🔥🔥🔥അപ്പൊ പോന്നോളി ഇഷ്ട്ടപെട്ട ടീമിന്റെ ജേഴ്സിയും ഇട്ടോണ്ട് മ്മളെ തീരുരങ്ങാടിയിലേക്ക്

Let's play football professionally
06/06/2026

Let's play football professionally

06/06/2026
06/06/2026

No excuses, just football in every weather . .....
video courtesy khalid ch 🔥
Zubair Arimbra Hariz ChemmadKaradan Abdulkalam Tirurangadi

22/05/2026

Small feets ,big dreams
future stars shining through TSA Zubair Arimbra
Karadan Abdulkalam Tirurangadi
Hariz Chemmad
VK ShamsuKhalid Ch
Saleel Illikkal

21/05/2026

Tirur,പുറത്തൂർ വെച്ച് നടന്ന East Ham super cup 2026
champions ആയിക്കൊണ്ട് TSA Tirurangadi Sports Academy Under-11 (category 2015)

1st match

Boys tirur 0-7 TSA tirurangadi
Goal scorers : Hanan ⚽️⚽️⚽️
Rizin ⚽️⚽️
Mishal ⚽️
Rezin ⚽️

2nd match

TSA Tirurangadi 5-1 zidhan marancheri
Hanan ⚽️⚽️
Rizin ⚽️⚽️
Ashir ⚽️

Semi final

Kickof in kochi 0-2 TSA Tirurangadi
Rezin⚽️Rizin⚽️

Final

Fc kurukol 1-2 TSA tirurangadi
Hanan ⚽️Rizin ⚽️
Best കീപ്പർ
RAYAN FAAZ TSA TIRURANGADI

BEST PLAYER
RIZIN (MONUS) TSA TIRURANGADI

TOP SCORE
HANAN ( 7 GOAL ) TSA TIRURANGADI

ഈ ടീം ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കും 🔥💥

Future of Tirurangadi ….
Level 🔥


StarHunters VenniyurYouth Soccer League MalappuramPMA SameerSkr sportsTirurangadi Sports

20/05/2026

“കപ്പ് ഞങ്ങളങ്ങു തൂക്കി ”

TSA-യിലൂടെ തിരൂരങ്ങാടിക്കാരുടെ ഖ്യാതി വാനോളമുയർത്തിയ ഫുട്ബോളിലെ കുരുന്ന് രാജാക്കന്മാരെ... നിങ്ങളാണ് നാളെയുടെ മിന്നും താരങ്ങൾ! കേരളത്തിലങ്ങോളമിങ്ങോളമുള്ള, പ്രഗത്ഭരായ കോച്ചുമാർ പരിശീലിപ്പിച്ച പ്രമുഖ ടീമുകളെ വ്യക്തമായ മാർജിനിൽ തോൽപ്പിച്ച്, വെന്നിക്കൊടി പാറിച്ച് തിരുരിന്റെ മണ്ണിൽ EAST HAM SPORTS SUPER CUP 2026 കിരീടത്തിൽ മുത്തമിട്ട മിടുക്കന്മാർ


Karadan Abdulkalam TirurangadiZubair ArimbraHariz ChemmadVK ShamsuSaleel Illikkal

Address

TSA Tirurangadi
Tirurangadi
676306

Website

Alerts

Be the first to know and let us send you an email when TSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share