Brazil FANS Tirur

Brazil FANS Tirur Selecao family...�

06/12/2022

⚽️⚽️⚽️⚽️ beauty 🇧🇷💛💚💙
#കപ്പടിക്കാൻബ്രസീൽ

ഇന്ന് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മനോഹര കാഴ്ചതങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ലെജൻഡിന് സപ്പോർട്ട് കൊടുത്ത് ടീം..💚
06/12/2022

ഇന്ന് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മനോഹര കാഴ്ച

തങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ലെജൻഡിന് സപ്പോർട്ട് കൊടുത്ത് ടീം..💚

കളിയിലെ താരം  NjR🔥😊തിരിച്ചു വരവ് ഗംഭീരമാക്കി നെയ്മർ.!!    #കപ്പടിക്കാൻബ്രസീൽ   🇧🇷
06/12/2022

കളിയിലെ താരം NjR🔥😊
തിരിച്ചു വരവ് ഗംഭീരമാക്കി നെയ്മർ.!!
#കപ്പടിക്കാൻബ്രസീൽ 🇧🇷

മക്കളേ...ഇതിൻ്റെ പേരാണ് ജോഗോ ബൊണീറ്റോ...ദി ബ്യൂട്ടിഫുൾ ഗെയിം.എതിരാളികൾക്ക് ഒരു പ്രതീക്ഷയ്ക്ക് പോലും വക നൽകാതെ ഓപ്പണായി ബ...
06/12/2022

മക്കളേ...

ഇതിൻ്റെ പേരാണ് ജോഗോ ബൊണീറ്റോ...
ദി ബ്യൂട്ടിഫുൾ ഗെയിം.

എതിരാളികൾക്ക് ഒരു പ്രതീക്ഷയ്ക്ക് പോലും വക നൽകാതെ ഓപ്പണായി ബോക്സിൽ നിന്ന വിനീഷ്യസ് ജൂണിയറിലൂടെ ഒന്ന്.

പെനാൽറ്റി ഗോളാക്കുന്നതിൽ അനായാസതയുടെ നൃത്തച്ചുവടുകളുമായി നെയ്മറുടെ ഗോൾ രണ്ട്.

ആ മൂന്നാം ഗോൾ....ഓ...

ഉയർന്ന് പൊങ്ങിയ പന്തിൽ തിരുനെറ്റികൊണ്ട് മൂന്ന് മുത്തം കൊടുത്ത് വലം കാൽ കൊണ്ട് കാത്തു നിൽക്കുന്ന മാർകിനോസിന് നേർക്ക്...മാർകിനോസ് അത് സിൽവയ്ക്ക് മറിക്കുന്നു...സിൽവയിൽ നിന്നൊരു പെർഫെക്റ്റ് ത്രൂ ബോക്സിലേക്ക് ഓടിക്കയറിയ റിച്ചാർലിസണ്...

ഗോൾ.....ഗോൾ ഓഫ് ദി ടൂർണമെൻ്റ് പട്ടികയിലേക്ക് ഒരെണ്ണം കൂടി...മൂന്ന്..

ബ്രസീൽ കോൺഫിഡൻസിൻ്റെ പരകോടിയിൽ....

നെയ്മറുടെ മുന്നേറ്റം വിനീഷ്യസിന്. വിനീഷ്യസിൽ നിന്ന് ലോബ് ചെയ്ത പന്ത് പക്വേറ്റയുടെ നേർക്ക്..പക്വേറ്റയുടെ അനായാസ ഫിനിഷ്...നാല്

ടച്ച് ലൈനിനരികിൽ ടീം..
ഗാലറിയിൽ ആരാധകർ...
ബ്രസീലിൻ്റെ നൃത്തച്ചുവടുകൾ...

ഒന്നാം പകുതി അവസാനിക്കുമ്പൊഴേക്ക് കൊറിയൻ പ്രതിരോധം ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്നു അക്ഷരാർഥത്തിൽ..

നേടിയ ഗോളുകളുടെ എണ്ണമല്ല ആനന്ദം..

കളിക്കളത്തിൽ അക്ഷരാർഥത്തിൽ വിരിഞ്ഞ താളലയം..

ബോക്സിനുള്ളിൽപ്പോലും നൃത്തച്ചുവടുകൾ വിരിയിക്കാൻ തക്കവിധം നിറഞ്ഞുനിന്ന ആത്മവിശ്വാസം.

പത്ത് മിനിറ്റ് കൊണ്ടുതന്നെ കളിയുടെ വിധിയെഴുതിയ സമ്പൂർണ അധീശത്വം...

എല്ലാറ്റിലുമുപരി..

' o jogo bonito '

ദി ബ്യൂട്ടിഫുൾ ഗെയിം 💛

ബ്രസീൽ ഇതിഹാസം ഫുട്ബോൾ രാജാവ് പെലെ മരുന്നൂകളോട് പ്രതികരിക്കുന്നില്ല. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് പ്രവേശിച്ചു💔  GET WE...
03/12/2022

ബ്രസീൽ ഇതിഹാസം ഫുട്ബോൾ രാജാവ് പെലെ മരുന്നൂകളോട് പ്രതികരിക്കുന്നില്ല. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് പ്രവേശിച്ചു💔
GET WELL SOON KING 🇧🇷🤲🏼

Breaking news ❗️ജീസസും അലെക്സ് ട്ടെല്ലാസും പരിക്കിൻ വലയിൽ..വരുന്ന ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും 🫥🇧🇷    #കപ്പടിക്കാൻബ്...
03/12/2022

Breaking news ❗️
ജീസസും അലെക്സ് ട്ടെല്ലാസും പരിക്കിൻ വലയിൽ..വരുന്ന ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും 🫥🇧🇷 #കപ്പടിക്കാൻബ്രസീൽ

മികച്ച പ്രകടനം ...ഗബ്രിയേൽ മാർട്ടിനെല്ലി 👏🇧🇷| Gabriel Martinelli vs Cameroon• 90 mins• 52 touches • 19/24 successful pas...
02/12/2022

മികച്ച പ്രകടനം ...
ഗബ്രിയേൽ മാർട്ടിനെല്ലി 👏

🇧🇷| Gabriel Martinelli vs Cameroon

• 90 mins
• 52 touches
• 19/24 successful passes
• 2 chances created
• 4 shots
• 2 big chances missed
• 3/5 successful dribbles
• 1 dribbled past
• 3 passes into final third
• 3 recoveries
• 5/11 ground duels won

മൂന്നാം അങ്കം 🔜 MATCH DAY 🇧🇷⏳ #കപ്പടിക്കാൻബ്രസീൽ
02/12/2022

മൂന്നാം അങ്കം 🔜 MATCH DAY 🇧🇷⏳

#കപ്പടിക്കാൻബ്രസീൽ

28/11/2022

കാസിം ബുള്ളറ്റ് 🚀💥🤩
#കപ്പടിക്കാൻബ്രസീൽ

Master class midfielder 🇧🇷🫶🏼
28/11/2022

Master class midfielder 🇧🇷🫶🏼

👊 ചെമ്പടക്കുമേൽ പറന്നുയർന്നു കാനറികൂട്ടം 💛  🤺 സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പൻമാർ. കള...
28/11/2022

👊 ചെമ്പടക്കുമേൽ പറന്നുയർന്നു കാനറികൂട്ടം 💛 🤺 സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പൻമാർ. കളിയുടെ രണ്ടാം പകുതിയിൽ സൂപ്പർതാരം കസമെറോയുടെ ഏക ഗോളിൽ ആണ് ബ്രസീൽ വിജയം കരസ്ഥമാക്കിയത് 💪. 🔛 തുടർച്ചയായ രണ്ടാം ജയത്തോടെ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു 🥳🔥. ⏰ ഫുൾ ടൈം 🇧🇷 ബ്രസീൽ - 1⃣ ⚽️ Casimero 83' 🇨🇭 സ്വിറ്റ്സർലാൻഡ് - 0⃣

#കപ്പടിക്കാൻബ്രസീൽ

28/11/2022

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when Brazil FANS Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category