30/03/2018
ആലത്തിയൂർ പ്രീമിയർ ലീഗ് സീസൺ-2 വരുന്നു....
കാല്പന്തിനെ പ്രണയിച്ച നാടായ നമ്മുടെ ആലത്തിയൂരിന്റെ സ്വകാര്യ അഹങ്കാരമായ ആലത്തിയൂർ പ്രീമിയർ ലീഗ് വീണ്ടും വരുന്നു...
വൻ വിജയമായ സീസൺ -1 ൽ നിന്നും അനേകം മാറ്റങ്ങളുമായാണ് പുതിയ സീസൺ കടന്നു വരുന്നത് ..
നാലു ടീമുകൾ അണിനിരന്ന APL-1 വീണ്ടും എത്തുമ്പോൾ അത് 6 ടീം ആയി ഉയരുന്നു എന്നത് തന്നെയാണ് പുതിയ സീസണിന്റെ ഏറ്റവും വലിയ പ്രെത്യേകത ..
ആലത്തിയൂരിലെയും പരിസര പ്രേദേശങ്ങളിലെയും ഉൾപ്പെടെ 60 ൽ പരം കളിക്കാർ ബൂട്ടണിയുന്ന APL-2 കഴിഞ്ഞ സീസണിനെക്കാൾ മികച്ച വിജയം ആവുമെന്ന്തന്നെയാണ് പ്രെതീക്ഷികുന്നത് ...
APL-2 ന്ടെ താരലേലം , മറ്റു വിവരങ്ങൾ എല്ലാം ഉടൻതന്നെ അറിയിക്കുന്നതാണ് ...