OSCO Parammalangadi

OSCO Parammalangadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OSCO Parammalangadi, Sports Team, പാറമ്മലങ്ങാടി, Tirur.

12/05/2018

*"ഫുട്ബോളിനെ എന്നും പാറമ്മലങ്ങാടിക്കാർ നെഞ്ചിലേറ്റിയിട്ടേ ഒള്ളൂ ആ ..സ്നേഹവും❤ പ്രാർത്ഥനയും തന്നെയാണ് ഞങ്ങടെ ഊർജവും" ....*💪

*OSCO പാറമ്മലങ്ങാടിക്ക് വേണ്ടി സപ്പോട്ട്👏 തന്നതിന് നാടിനും നാട്ടുകാർക്കും നന്ദി ....പ്രാർത്ഥനകളോടെ ....നാടിൻ സംസ്കാരം ഇനിയും വളർത്തട്ടെ ....*👍

*ആശംസകളോടെ💐💐*

*▪THUPPATH Traders Kadungathukundu*
*▪SANTOS parmmalangadi*
*▪POPULAR Electricals&Hardwears parammalangadi*
*▪REGENCY Catering service Puzhikuthangadi*
*▪UNITY MEDICALS Puzhukuthangadi*
*▪VIVA parammalangadi*
*▪MRS Kadungallur*
*▪JASC Jappanpadi*

*SANTOS Parammalangadi Under21 Tournament 2K18 🏆Winners🏆 OSCO Parammalangadi*

Team THOBA  presents OSCO Parammalangadi         Champions in Under 21 Evening football turnament conducted by  Santos S...
12/05/2018

Team THOBA presents OSCO Parammalangadi


Champions in Under 21 Evening football turnament conducted by Santos Sports CLUB Parammalangadi

Spl Thankz to Raheem Rahi Owner of the KARAK who sponserd our Jursey and thankz to
Popular Electricals&Hardwares parammalangadi
Tuppath Traders Kadunkathkundu
Regency catering service poozhikuthangadi
Unity Medicals poozhikuthangadi
Santos Parammal
JASC jappan padi
MRS Kadungalloor
VIVA parammalangadi
And special Thanks to Legents of Parammal who helps and support to us and others

07/04/2018

⚽⚽⚽⚽⚽⚽⚽

*സാന്റോസ് പാറമ്മൽ വീണ്ടും കളിയരങ്ങിലേക്ക്*

*ഒരു കാലത്ത് സെവൻസ് ഫുട്ബോളിലെ താര തമ്പുരാക്കന്മാരായിരുന്ന കാലങ്ങളോളം സെവൻസ് ഫുട്ബോളിനെ അടക്കി വാണിരുന്ന സാന്റോസ് പുത്തൻ തന്ത്രങ്ങളും, പുത്തൻ രൂപത്തിലും വീണ്ടുമെത്തുന്നു.,*

*20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്തായിരുന്ന സാക്ഷാൽ ഐ എം വിജയനും, ജോപ്പോൾ അഞ്ചേരിയും എതിർ പക്ഷത്തുണ്ടായിട്ടും ഒരു നാടിന്റെ മൊത്തം പ്രാർത്ഥനകളോടെ അഷ്‌റഫ് വി വി യുടെ നായകത്വത്തിലും മുന്നേറ്റ നിരയിൽ ആരെയും മാസ്മരിപ്പിക്കുന്ന ഡ്രിബ്ലിങ്ങും ഏത് സാഹചര്യത്തിലും ഗോൾ നേടാനുള്ള അസാമാന്യ കഴിവ് കൊണ്ടും കായിക പ്രേമികളെ കയ്യിലെടുത്തിരുന്ന സാക്ഷാൽ ഇക്ബാൽ എന്ന മാനുപ്പയും ഒത്തു ചേർന്നപ്പോൾ മൂന്ന് പ്രാവശ്യം തുടർച്ചയായി കേശവൻ മാസ്റ്റെർ/സലാം ഹാജി ട്രോളിങ് ട്രോഫി ക്ലബ് ഷോകേസിൽ എത്തിച്ച അതെ സാന്റോസ്* ....

*കഴിഞ്ഞ പതിറ്റാണ്ടുകളായി ഫുട്ബോൾ രംഗത്തു നിറ സാന്നിധ്യമായി നിൽക്കുന്ന കൽക്കത്ത മൊഹമ്മെഡെൻസിന്റെ മുന്നേറ്റ നിരയിൽ വിശ്വസ്തനായ താരമായിരുന്ന. സെവൻസ് ഫുട്ബോളിൽ saban കോട്ടക്കലിനെ മുൻ നിരയിത്തിക്കുന്നതിൽ നിർണ്ണയ ഘടകമായിരുന്ന അതുല്ല്യ പ്രതിഭ കാദറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം* *ചുണകുട്ടികളുമായി സാന്റോസ് സെവൻസ് ഫുട്ബോളിൽ *വീണ്ടും സജീവമാകുകയാണ്*
*⚽⚽⚽⚽*

*പ്രതിരോധത്തിൽ ഒരു കാലത്തു പാറമ്മലിന്റെ അഭിമാന താരവും രാജ്യ തലസ്ഥാനത്തു പോയി വരെ ഫുട്ബോൾ കളിച്ചു നാടിൻറെ യശ്ശസ്സുയർത്തിയ യൂസഫ് ആചാത്തിന്റെ പിന്മുറക്കാരൻ തൗഫീഖും, മുന്നേറ്റ നിരയിൽ ഒരു കാലത്തു സാന്റോസിന്റെ വിശ്വസ്തനായ പ്രധിരോധ ഭടനായിരുന്ന കാക്ക എന്ന വിളിപ്പേരുള്ള ഹനീഫയുടെ ഓമന പുത്രൻ കളി മികവ് കൊണ്ടും ഗോളടി മികവ് കൊണ്ടും കാണികളുടെ പ്രിയ താരം ഹിഷാമും അണി നിരക്കുമ്പോൾ സാന്റോസ് അതിന്റെ നഷ്ട്ടപെട്ട പ്രതാപ കാലത്തേക്ക് തിരിച്ചു വരുമെന്നതിൽ സംശയമില്ല...*

⚽⚽⚽⚽⚽⚽

*കാൽപ്പന്തു കളിയുടെ ചരിത്രം ഉറങ്ങുന്ന കടുങ്ങല്ലൂരിന്റെ മണ്ണിൽ വെച്ച് എതിരാളികളെ കാഴ്ച്ചക്കാരാക്കി .കാൽപ്പന്തു കളിയുടെ ലഹ...
25/03/2018

*കാൽപ്പന്തു കളിയുടെ ചരിത്രം ഉറങ്ങുന്ന കടുങ്ങല്ലൂരിന്റെ മണ്ണിൽ വെച്ച് എതിരാളികളെ കാഴ്ച്ചക്കാരാക്കി .കാൽപ്പന്തു കളിയുടെ ലഹരി പിടിച്ച സ്വന്തം നാട്ടുകാരുടെ മുന്നിൽ 2018 കെ പി എ ൽ കിരീടത്തിൽ മുത്തമിട്ട Jasc ജപ്പാൻപടിക്ക് OSCO പാറമ്മലങ്ങാടിയുടെ ഒരായിരം വിജയാശംസകൾ*
👍💐👍💐👍💐👍💐
*Team THOBA*

Tigers pulikkode ഷൂട്ഔട്ട് മത്സരം @ കോട്ടക്കൽ
24/03/2018

Tigers pulikkode ഷൂട്ഔട്ട് മത്സരം @ കോട്ടക്കൽ

Address

പാറമ്മലങ്ങാടി
Tirur
676551

Website

Alerts

Be the first to know and let us send you an email when OSCO Parammalangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category