POWER HOUSE FITNESS,kuttur

POWER HOUSE FITNESS,kuttur Nø Pain.. Nø Gain..

Our Master🥰🥰🥰
31/08/2021

Our Master🥰🥰🥰

No Pain 🔥 No Gain
26/08/2021

No Pain 🔥 No Gain

No Pain No Gain💙💙💙
25/08/2021

No Pain No Gain

💙💙💙

11/07/2021

കാല്പന്ത് കളി ഒരു ആവേശം ആണ് 💙 അന്നും ഇന്നും എന്നും 💙

11/07/2021

ലോകം അയാളോട് നീതി പുലർത്താതെ കടന്ന് പോകില്ല 💙


08/07/2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിടേണ്ടി വന്ന ഫിറ്റ്നസ് സെന്ററുകൾ TPR അടിസ്ഥാനത്തിൽ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി ജില്ലാ കളക്ടർ നൽകിയ വിവരം സന്തോഷപൂർവ്വം എല്ലാവരെയും അറിയിക്കുന്നു 🔥

കുറച്ച് അധികനാൾ അടഞ്ഞുകിടന്നതിനാൽ ചെറിയ അറ്റകുറ്റ പണികൾ നിർബന്ധമായും ചെയേണ്ടതുണ്ട്. ആയതിനാൽ എത്രയും പെട്ടന്നുതന്നെ വർക്കുകൾ നടത്തി ഉടൻ പ്രവർത്തനം ആരംഭിക്കുന്നതായിരിക്കും

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 🌹

Expected Date : 12/07/2021

More Information will be update soon 🙏🏻

  HOUSE FITNESS.. 💪🏻  tournament
25/11/2019

HOUSE FITNESS.. 💪🏻
tournament

  kuttur
21/11/2019

kuttur

ഒന്നാം വാർഷികം 😍😍😍
18/11/2019

ഒന്നാം വാർഷികം 😍😍😍

13/08/2019

സൗഹൃദകൂട്ടായ്മയിൽ ഒരു ഫിറ്റ്നസ് സെന്റർ ആരംഭിച്ചിട്ട് ഒരു വര്ഷത്തോട് അടുക്കുന്നു. പെട്ടന്നാണ് കാലം തെറ്റിയ മഴ ഒരുപാട് പേർക്ക് ദുരിതം വിതച്ചുകൊണ്ട് വന്നെത്തിയത്.ഒരുപാട് പേർ അവരുടെ വീടും മറ്റും നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുന്നത്.

രാഷ്ട്രീയവും മതവും അല്ല ജീവിതത്തിൽ ചർച്ച ചെയേണ്ടത് മനുഷ്യത്വം ആണ് എന്ന തിരിച്ചറിവ് നൽകുന്ന ചില സന്ദർഭങ്ങൾ കൂടെ ആണ് ഇത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്ന് പറഞ്ഞപ്പോൾ എല്ലാ മെമ്പേഴ്സും അവരാൽ ആകുന്ന സഹായം നൽകി ഞങ്ങളെ സഹായിച്ചു.
ഈ അവസരത്തിൽ പ്രത്യേകം ഞങ്ങൾക്കു നന്ദി പറയാൻ ഉള്ളത് ഏതുകാര്യത്തിനും ഞങ്ങൾ ഒന്ന് വിളിച്ചാൽ ഓടിവരുകയും ആളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു തരുകയും ചെയുന്ന #ദിനൂപ് ഏട്ടനെ ആണ് ഇന്നും ആളുടെ സഹായം വളരെ വലുതായിരുന്നു.

പ്രണയവും വിരഹവും അല്ല #വിശപ്പാണ് ഏറ്റവും കൂടുതൽ ചർച്ച ചെയേണ്ട വികാരം

നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു 250* പേർക്ക് 2 ക്യാമ്പുകളിലായി ഭക്ഷണം നല്കാൻ സാധിച്ചു.

കൂടെ നിന്ന എല്ലാവർക്കും നന്ദി

kuttur

😍😍😍

  kutturNo painNo Gain😍😍😍
30/07/2019

kuttur

No pain

No Gain

😍😍😍

FREE YOGA CLASS..   FITNESS     ALL ARE WELCOME...
26/07/2019

FREE YOGA CLASS..
FITNESS




ALL ARE WELCOME...

Address

Power House Fitness Kuttur
Thrissur

Opening Hours

Monday 5am - 11am
4pm - 9:30pm
Tuesday 5am - 11am
4pm - 9:30pm
Wednesday 5am - 11am
4pm - 9:30pm
Thursday 5am - 11am
4pm - 9:30pm
Friday 5am - 11am
4pm - 9:30pm
Saturday 5am - 11am
4pm - 9:30pm

Telephone

9744433360

Website

Alerts

Be the first to know and let us send you an email when POWER HOUSE FITNESS,kuttur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share