10/02/2022
An exclusive online and ofline session
ഇനി മുതൽ ശരീരം നന്നായിനോക്കും, ആരോഗ്യത്തോടെയിരിക്കും എന്നൊക്കെ ഇടയ്ക്കിടെ നമ്മൾ നമ്മളോട് തന്നെ വാഗ്ദാനം ചെയ്യാറുണ്ട്. പക്ഷെ പലപ്പോഴും അത് പാലിക്കാൻ കഴിയാറില്ല. ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാഹചര്യമില്ലായ്മ്മ, സമയക്കുറവ്, ആത്മവിശ്വാസമില്ലായ്മ്മ, മടി, താങ്ങാനാവാത്ത ഫീസ് ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടിവന്നവർക്കായി യാതൊരു മുതൽമുടക്കുമില്ലാതെ വീട്ടിലൊരു ജിം ഒരുക്കിത്തരികയാണ്
Endurance. രാവിലെയോ വൈകീട്ടോ നമുക്ക് വേണ്ടി മാത്രമായി ദിവസവും ഒന്നരമണിക്കൂർ മാറ്റിവെക്കാമെങ്കിൽ ആൺപെൺ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ
Endurance ന്റെ ഓൺലൈൻ ഫിറ്റ്നസ് പ്രോഗ്രാമിൽ ചേരാം.
എടുത്താൽ പൊങ്ങാത്ത വർക്ഔട്ടുകളോ, കണ്ണുതള്ളിക്കുന്ന diet ചാർട്ടുകളോ അല്ല team endurance മുന്നോട്ട് വയ്ക്കുന്നത്. ഓരോരുത്തരുടെയും ശാരീരികമായ പ്രത്യേകതകൾ ചോദിച്ചറിഞ്, അവരുടെ ശരീരപ്രകൃതിക്ക് ഇണങ്ങിയ ശാസ്ത്രീയമായ വർക്ഔട്ടുകളും, ആരോഗ്യപരമായ ഒരു ഡയറ്റ് പ്ലാനുമാണ് Team Endurance നൽകുന്നത്. തടി കുറയ്ക്കുക എന്നതിലുപരിയായി ഓരോരുത്തരെയും പൂർണആരോഗ്യവാന്മാരാക്കുക എന്ന ആശയത്തിലാണ് Endurance പ്രവർത്തിക്കുന്നത്.
സ്വന്തം ആരോഗ്യം നോക്കിയില്ലെങ്കിലും
ഒരു വീട്ടിലെ മുഴുവൻ ആളുകളുടെയും ആരോഗ്യകാര്യത്തിൽ അങ്ങേയറ്റം ശ്രദ്ദയുള്ളവരാണ് വീട്ടമ്മമാർ. അവരുടെ ആരോഗ്യമാണ് കുടുംബത്തിന്റെ ആരോഗ്യം എന്ന് മനസ്സിലാക്കിക്കൊടുക്കാനും അവരെക്കൂടി മുൻനിരയിലേക്ക് കൊണ്ടുവരാനും അതുവഴി ഒരു കുടുംബത്തിന്റെ മുഴുവൻ ആരോഗ്യനിലവാരം ഉയർത്താനുമാണ് Endurance ലക്ഷ്യമിടുന്നത്.
ഇങ്ങനെ പടിപടിയായി ആരോഗ്യകേരളം എന്ന വലിയ ലക്ഷ്യത്തിലെത്തുകയെന്നതാണ് Endurance ന്റെ ഏറ്റവും വലിയ സ്വപ്നവും ഊർജവും.
For more details contact
8714443515 - Deepak John
9496731383 - Dhanya Balakrishnan